Chapter Title : പ്രിയാനന്ദം 4 [അനിയൻ]
ചുളിച്ചു..,
ഞാൻ ചുമ്മാ തമാശക്ക് ചോദിച്ചതല്ലേ ചേച്ചി.., ചേച്ചി ഇപ്പോൾ ഇത്ര ഗ്ലാമർ ആണെങ്കിൽ പണ്ട് എന്തായിരുന്നേനെ..,, ഉറപ്പായിട്ടും ഒരുപാട് ആണ്പിള്ളേര് പിറകെ നടന്നുകാണും...,, ചേച്ചി എന്നോട് പറയാത്തതാ...
"അയ്യടാ,, നീ എന്താ കളിയാക്കുവാണോ"??
"ഏയ് അല്ല സത്യം ചേച്ചി... സത്യത്തിൽ എനിക്ക് വരെ ചേച്ചിയെ കല്യാണം കഴിക്കാൻ തോനുന്നു പിന്നെയാ..."
ഏത് പെണ്ണാണ് ഗ്ലാമറിനെ പറ്റി പുകഴ്ത്തിയാൽ ഇഷ്ടപ്പെടാത്തത്...
അവൾ എന്നെ നോക്കി നാണിച്ചു ചിരിച്ചു... എന്നിട്ട് തുടർന്നു
"എടാ എന്റെ പിറകെ ഒരുപാട് പേർ നടന്നിട്ടൊക്കെ ഉണ്ട്.., ഒരുപാട് ലെറ്ററുകൾ കിട്ടിയിട്ടുണ്ട്... അതൊക്കെ പണ്ട്..., പിന്നെ അച്ഛന്റെ മരണ ശേഷം എനിക്ക് എങ്ങനെ എങ്കിലും ഒരു ജോലി വേണമെന്നായി.,പിന്നെ ആൾക്കാർ നോക്കി കമന്റ് അടിച്ചാൽ പോലും ഞാൻ മൈൻഡ് ചെയ്യാറില്ല,, സർക്കാർ ജോലി എന്ന സ്വപ്നം മാത്രം ..
അങ്ങനെ PSC ലിസ്റ്റിൽ ഒക്കെ വന്നതാ ..., പക്ഷെ പറഞ്ഞിട്ട് കാര്യം ഇല്ല ., സർക്കാർ ആ ലിസ്റ്റ് മരവിപ്പിച്ചു... അവിടെയും ഭാഗ്യം തുണച്ചില്ല... എനിക്ക് മൂത്തത് ഒരു ചേച്ചി ഉണ്ട് അവളെ കെട്ടിക്കാൻ അച്ഛൻ സൊസൈറ്റി ഇൽ നിന്നും ലോൺ എടുത്തിരുന്നു,,
പിന്നെ അല്ലാതെ വേറെ കുറച്ചു ബാധ്യതയും ഉണ്ട് ... ഇപ്പോൾ പലിശ ഒക്കെ ആയി ആ തുക ഒരുപാട് ആയിക്കാണും.. .., ഈ ഒരു അവസ്ഥയിൽ എന്ത് ജോലി കിട്ടിയാലും ചെയ്യും എന്നായപ്പോൾ കുമാരേട്ടൻ ദൈവദൂതനെ പോലെ മുന്നിൽ വന്നു., ഒടുവിൽ ഇവിടെ എത്തി.... " അവൾ നെടുവീർപ്പിട്ടു,,
വളരെ സിമ്പിൾ ആയി അവൾ അവളുടെ കഥ എനിക്ക് പറഞ്ഞുതന്നു...പറഞ്ഞു
💬 Comments
View all comments