0%

Chapter Title : പ്രിയാനന്ദം 7 [അനിയൻ]

Author : Kambikathakal Read All Parts 707

കവിളിൽ മെല്ലെ പിച്ചി., ചേച്ചി വെയിറ്റ് ആൻഡ് സീ,, ഞാൻ വീണ്ടും അമ്മാമ്മേടെ അടുത്തേക് ചെന്നു...,

" അമ്മമ്മേ, ചേച്ചിയെ നമ്മുടെ പറമ്പ് ഒക്കെ കാണിച്ചിട്ടുണ്ടോ?

"അവൾ പുറത്തോട്ട് അങ്ങനെ അധികം ഇറങ്ങത്തില്ല മോനെ ഇവിടെ തന്നെ അല്ലെ , എന്താ കാര്യം?,,

" അതല്ല അമ്മാമ്മേ, നമ്മടെ തെങ്ങും തോപ്പിൽ ഇന്നലെ കാറ്റടിച്ചപ്പോൾ തേങ്ങ ഒക്കെ വീണു കാണില്ലേ,,

അതെ മോനെ, ഞാൻ ഇപ്പോ പഴയപോലെ അതൊന്നും ഓർക്കത്തെ ഇല്ല., ഇവിടെ പുറം പണിക്ക് വരുന്ന 2 പെണ്ണുങ്ങൾ ഉണ്ടാരുന്നു, ഇപ്പോ അതുങ്ങൾ സമയത്ത് വരത്തില്ല... നീ ഒരു കാര്യം ചെയ്, അവളെ കൊണ്ട് പോയി നമ്മുടെ പറമ്പ്ഒക്കെ കാണിച്ച് കൊടുക്ക്, അല്ലെങ്കിൽ അവിടെ എന്തെങ്കിലും ഒക്കെ വീണാൽ തോട്ടത്തിൽ വെട്ടാൻ പോകുന്നവന്മാർ ഒക്കെ എടുത്തോണ്ട് പോകും..,

അങ്ങനെ ഞാൻ ഉദ്ദേശിച്ചത് പോലെ സിമ്പിൾ ആയിട്ട് കാര്യങ്ങൾ ശരിയായി., കുറച്ച് നേരം അമ്മാമ്മയോട് സംസാരിച്ചിട്ട്., ഞാൻ അടുക്കളയിലേക്ക് പോയി.., ചേച്ചി അപ്പോഴും ജോലിയിൽ ആയിരുന്നു., ചേച്ചിയെ അമ്മാമ്മ തിരക്കി., അങ്ങോട്ട് ചെല്ലാൻ പറഞ്ഞു..,

"എന്താടാ, എന്ത് കാര്യമാ നീ ഒപ്പിച്ചത് ,,

ചേച്ചി അങ്ങോട്ട് ചെന്നാൽ മാത്രം മതി, അമ്മാമ്മ കാര്യങ്ങൾ ഒക്കെ പറയും, പേടിക്കണ്ട, നോ പ്രോബ്ലം,, ഞാൻ ചേച്ചിയെ അങ്ങോട്ട് തള്ളി വിട്ടു..,

" മോളെ, നീ അവന്റെ കൂടെ നമ്മുടെ പറമ്പിൽ ഒക്കെ പോയിട്ട് വാ, അവിടെ തേങ്ങയും മടലും ഒക്കെ കാണും അത് എടുത്ത്കൊണ്ട് പോരെ..,,

" ശരി അമ്മമ്മേ,,, അവൾ സമ്മതം മൂളിയിട്ട് അടുക്കളയിലേക്ക് തിരിച്ചു നടന്നു.,,

അമ്മാമ്മ

💬 Comments

View all comments