0%

Chapter Title : പ്രിയാനന്ദം [അനിയൻ]

Author : Kambikathakal Read All Parts 412

പ്രിയാനന്ദം

Priyanandam | Author : Aniyan


നമ്മുടെ ഒക്കെ ജീവിതത്തിൽ അവിചാരിതമായി സംഭവിക്കുന്ന  കാര്യങ്ങൾ ചിലപ്പോൾ നമ്മെ കൊണ്ട് എത്തിച്ചേർക്കുന്നത്  അനുഭൂതികളുടെ ലോകത്തായിരിക്കും ...

എന്റെ പേര് അശ്വിൻ.  അച്ഛൻ അമ്മ ചേട്ടൻ എല്ലാവരും ദുബായിൽ സെറ്റിൽഡ് ആണ്. ഞാൻ 12th വരെ പഠിച്ചത്  അവിടുത്തെ അമുൽ ബേബി പിള്ളേർടെ കൂടെയും ... ചേട്ടൻ എന്നെക്കാളും 6 വർഷം മൂപ്പാണ്, പുള്ളി എഞ്ചിനീയറിംഗ് ഒക്കെ കഴിഞ്ഞ് സ്പോട്ടിലെ തിരിച്ച് ദുബായിൽ പറ്റി.. എന്റെ ചോയ്സ് ബിടെക് ആയിരുന്നു, വെറുതെ പഠിപ്പിന്റെ പേരും പറഞ്ഞു നാട്ടിൽ നിൽക്കണം അത്രമാത്രമേ മനസ്സിൽ ഉള്ളു. അച്ഛനും അമ്മയും വർഷത്തിൽ 10 ദിവസം മാത്രം നാട്ടിൽ ചിലവഴിക്കുന്ന സന്ദർശകരായി മാറി... അമ്മയുടെ തറവാട് വീട്ടിൽ നിന്നായിരുന്നു ഞാൻ പഠിച്ചത്., എന്റെ മാമന്മാർ 2 പേരും വിദേശത്ത് ആയത്കൊണ്ട്  അമ്മാമ്മയും പിന്നെ ജോലിക്കാരും മാത്രമേ വീട്ടിൽ ഉണ്ടാവുള്ളു.. പിന്നെ ഉള്ളത് കാര്യസ്ഥൻ കുമാരൻ ചേട്ടനാണ്, അയാൾ മാസത്തിൽ ഒന്ന് രണ്ട് ദിവസം തങ്ങി കണക്ക് ഏല്പിച്ചിട് തിരിച്ചു പോകും..

ചെന്നൈയിൽ ആയിരുന്നു പ്ലസ് ടു കഴിഞ്ഞതിന് ശേഷമുള്ള 4 വർഷങ്ങൾ...  ഒരു വൈബ് തന്നെ ആയിരുന്നു ആ ലൈഫ്, നാട് വിട്ട് നിന്നാൽ സത്യത്തിൽ നമ്മൾ നമ്മളെ അല്ലാതായിപ്പോകും പ്രത്യേകിച്ച് പഠിക്കാൻ അന്യ നാട്ടിൽ.... അങ്ങനെ മദ്യവും മദിരാശിയും ക്യാമ്പസ്‌ സുന്ദരിമാരും ഒക്കെ ആയി മനോഹരമായ 4 വർഷങ്ങൾ അവസാനിക്കാൻ പോകുന്നു , ഇനി തിരിച്ച് നാട്ടിലേക്ക്.... ഫൈനൽ ഇയർ ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞ് 2 ആഴ്ചയോളം ഫ്രണ്ട്സുമായി കറങ്ങി തിരിഞ്ഞ് നാട്ടിലേക്കുള്ള

💬 Comments

View all comments