0%

Chapter Title : പ്രിയാനന്ദം [അനിയൻ]

Author : Kambikathakal Read All Parts 553

അതിന്റെ കെട്ടിയോൻ നേരത്തെ ഒന്ന് കെട്ടിയിട്ടുണ്ടായിരുന്നു.. അത് ഒന്നും അറിയാതെ അതിന്റെ വീട്ടുകാർ അവന്റെ തലയിൽ വച്ച് കൊടുത്തു.. പിന്നെ ആദ്യഭാര്യ തിരക്കിവന്ന് പ്രശ്നം ഒക്കെ ഉണ്ടാക്കി..  അങ്ങനെ ആ പെണ്ണ് അവളായിട്ട് അവനെ കളഞ്ഞിട്ട് ഇപ്പോ വീട്ടിൽ ഉണ്ട്....

പ്രിയചേച്ചിടെ കല്യാണം കഴിഞ്ഞിട്ട് കുറെ നാൾ ആയോ അമ്മാമ്മേ??

" അവൾക് 6 വയസുള്ള ഒരു കൊച്ചുണ്ട്, അതിപ്പോ ഈ പെണ്ണിന്റെ അമ്മേടെ കൂടെയാ"

എവിടെയാ അമ്മാമ്മേ ആ ചേച്ചിടെ  നാട്

" അവർ പത്തനംതിട്ടയിൽ ഉള്ളതാ.. അവൾ മാസം ഒരു 7 ദിവസം നാട്ടിൽ പോയി നില്കും.. "

അതായത് പീരിയഡ്‌സ് ആകുന്ന സമയത്ത്... കാരണം ഞങ്ങടെ തറവാട്ടിൽ പീരിയഡ്‌സ് ഉള്ള സ്ത്രീകൾ അകം ജോലിയിലോ അടുക്കളയിലോ കയറാൻ സമ്മതിക്കില്ല

അപ്പോൾ മാസത്തിൽ 7 ദിവസം എന്ത് ചെയ്യും അമ്മാമ്മേ??

" അത് കുമാരൻ നോക്കിക്കോളും, അവൻ ആരെ എങ്കിലും പറഞ്ഞു വിടുമായിരിക്കും. ഈ പെണ്ണ് അങ്ങനെ വീട്ടിൽ നിൽകുമ്പോഴാ കുമാരൻ വിവരങ്ങൾ ഒക്കെ അറിയുന്നതും ഇവളെ ഇങ് കൊണ്ട് വരുന്നതും... എന്തായാലും അവൾ നല്ല കുട്ടിയ., എന്റെ കാര്യങ്ങൾ എല്ലാം നന്നായി നോക്കും.. പിന്നെ പാചകം കൊള്ളാം നല്ല  കൈ പുണ്യവും ഉണ്ട്....

അമ്മാമ്മ മാസം എന്ത് കൊടുക്കും?

" ഒരു 15000 എങ്കിലും കൊടുക്കണം., നീ ചായ കുടിച്ചോ മോനെ?? "

ഇല്ല... പ്രിയചേച്ചിയോട് പറഞ്ഞിട്ടുണ്ട്..

"എന്നാൽ നീ പോയി കുടിച്ചേച് വാ "

എന്തായാലും പ്രിയചേച്ചിയെ പറ്റിയുള്ള ഒരു ബേസിക് പിക്ചർ കിട്ടി മ്മ്മ്... അപ്പോ ഡിവോഴ്സ് ന്റെ വക്കിൽ

💬 Comments

View all comments