Chapter Title : പ്രിയാരവം 4
പേരില്ലെ. 7 റൂമൂം. അപ്പോ പിന്നെ ഞാൻ ഒറ്റക്കാവില്ലേ..". ഞാൻ വലിച്ചു നീട്ടാതെ കാര്യം പറഞ്ഞു. " ആഹാ" " മിസ്സ് വരില്ലേ" " വേണ്ടടാ ആരെങ്കിലും കാണും" "കണ്ടാലെന്താ" " പോടാ,, ൻ്റെ ലൈഫ് തന്നെ പോവും" " ആരും കാണില്ല,, ഞാൻ ഒരു 11 മണിയാവുബയത്തേക്കും എല്ലാത്തിനെയും റൂമിൽ കയറ്റാം, പിന്നെ പ്രിയക്ക് മെല്ലെ ഇറങ്ങലോ" " വേണോ" "പിന്നെ വേണ്ടാണ്ട്" "ന്ന് ഞാൻ വരാം"... റീപ്ലേ കണ്ടപ്പോ തന്നെ ഒരായിരം ലഡു പൊട്ടി. " ന്നാ വാ". ഞാൻ അവേശത്തിന് പറഞ്ഞ് പോയതായിരുന്നു. " ഇപ്പയോ". " അല്ല,, എല്ലാരെയും റൂമിലാക്കിയിട്ട്" " ആ" " ന്നാ ഞാനതിനുള്ള മുന്നൊരുക്കങ്ങൾ ചെയ്യട്ടെ " " എന്ത് മുന്നോരുക്കം" " അല്ല,, എല്ലാത്തിനെയും റൂമീൽ കയറ്റേണ്ടെ" "ഒഹ് അത്,, മംം" "ഞാൻ വിളിക്കാട്ടോ" " ആന്നെ". ചാറ്റിങ് നിർത്തി ടൈം നോക്കി. മണി 9 കഴിഞ്ഞിട്ടെയുള്ളു. ഹോ ഈശ്വരാ ഇനി 2മണിക്കൂർ ഞാൻ എങ്ങനെ ഒപ്പിക്കും, അപ്പൊയോക്കെയാണ് ഈശ്വര ചിന്തകൾ കടന്ന് കൂടുക. കോളജിൽ കാസ്സിലിരിക്കുപോൾ ഈശ്വരാ എങ്ങനെയിങ്കിലും ടൈ പോയി ഈ പിരിഡ് തീർക്കണേന്നായിരുന്നു പ്രാർത്ഥന. ഇപ്പം അതെ ഈശ്വരനെ വിളിച്ച് കാര്യം ബോധിപ്പിച്ചു. പിന്നെ എല്ലാവരോടും നേരത്തെ ഇവിടെന്ന് ഇറങ്ങെണ്ടതിനാൽ നേരത്തെ ഉറങ്ങാൻ ഞാൻ കൽപ്പിച്ചു. ഒരു പത്തര മണിവരെ ടൈ അനുവദിച്ചു. പലരും ഇത് പറയാൻ കത്തിരിക്കാണെന്ന് തോന്നും,പറഞ്ഞ ഉടനെ പലരും എന്നെ പിൻതാങ്ങി. പിന്നെ ഒരു ലാസ്റ്റ് ഡിജെ സോങ്ങിട്ട് ഡാന്‍സ് ചെയ്ത് എല്ലവരും. പിരിഞ്ഞു. എല്ലാവരെയും അവരവരെ
💬 Comments
View all comments