← Back to പ്രിയം പ്രിയതരം 1 [Freddy Nicholas]

Comments

പ്രിയം പ്രിയതരം 1 [Freddy Nicholas] · approved reader discussion

Freddy nickolas • 2024-01-31 22:58

Thank യൂ നന്ദുസ്

നന്ദുസ് • 2024-01-27 20:24

സൂപ്പർ. തുടരൂ.. നല്ല തുടക്കം..

Freddy nickolas • 2024-01-31 22:58

Thank യൂ നന്ദുസ്

പ്രവാസി അച്ചായൻ • 2024-01-26 20:02

Freddy , താങ്കൾ ഒരു നല്ല കമ്പികഥാകൃത്ത് ആണ് , സംശയമില്ല . വ്യത്യസ്ത ആശയങ്ങളിൽ കഥകൾ എഴുതാൻ കഴിവുള്ള ആൾ . പക്ഷേ ഒരു കുഴപ്പം,ഒരു കഥയും പൂർത്തിയാക്കുന്നില്ല എന്നതാണ് . ഇതും അങ്ങനെ ആണോ ? ഈ കഥ ആണോ കഴിഞ്ഞ പ്രാവശ്യം വായനക്കാരുടെ തെറിവിളി മൂലം ഡിലീറ്റ് ചെയ്തത് ? ഇതിൽ ഒരു തെറ്റ് ഉള്ളത് , പ്രിയയുടെ സഹോദരൻ അഭി ഒരു മെഡിക്കൽ റെപ്പ് ആണെന്ന് ആദ്യം പറയുന്നു , പിന്നീട് പറയുന്നു ഒരു പ്രൈവറ്റ് കമ്പനിയിൽ എൻജിനീയർ ആണെന്ന് . എന്തായാലും തുടരൂ , വായനക്കാരെ നിരാശപ്പെടുത്തില്ല എന്ന് പ്രതീക്ഷിക്കുന്നു . അപൂർണതയിലുള്ളവയും പരിഗണിക്കാൻ ശ്രമിക്കൂ . ആശംസകൾ ??❤️❤️

Freddy nickolas • 2024-01-27 05:08

അച്ചായാ നമസ്കാരം. ആദ്യം തന്നെ ഒരു മറുപടി തന്ന അങ്ങേക്ക് ഒരു വലിയ thanks. ഒരു അക്ഷര പിശാകോ, വാക് പിശാകോ സംഭവിച്ചു എന്നത് താങ്കൾ ചൂണ്ടി കാണിച്ചപ്പോഴാണ് എന്റെ ശ്രദ്ധയിൽ പെട്ടത്. മേലിൽ ഇത്തരം പിശകുകൾ വരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കാം. മാന്യ വായനക്കാരും ഇത് ഒന്ന് തിരുത്തി വായിക്കാൻ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു. വായനക്കാരിൽ നിന്ന്തെ പ്രോത്സാഹനം ഒന്നും കിട്ടിയില്ലെങ്കിലും തെറി വിളിക്കരുത് എന്ന്അഭ്യർത്ഥനയുണ്ട്. നന്ദി.