← Back to പ്രിയം പ്രിയതരം 10 [Freddy Nicholas]

Comments

പ്രിയം പ്രിയതരം 10 [Freddy Nicholas] · approved reader discussion

Vishnu R • 01-04-2024 00:23

❤?

Freddy Nicholas • 02-04-2024 12:35

Thank you vishnu

മുൻ എപ്പിസോഡ്കൾ കൂടി വായിക്കാൻ അഭ്യർത്ഥിക്കുന്നു.

നന്ദുസ് • 31-03-2024 14:27

ഉഫ്.. എജ്ജാതി ഫീൽ ആണ് സഹോ.. മനസ്സ് നിറഞ്ഞു.. പ്രിയയുടെപോലെ ന്റെയും... അത്രയ്ക്ക് സൂപ്പർ മരണഫീൽ ആരുന്നു...
അപ്പോൾ പ്രിയയുടെ ത്രിവേണി സംഗമം കഴിഞ്ഞു ല്ലേ... പ്രിയയെ ഇനി തിരിച്ചു വിടേണ്ട സഹോ.. അത് സഹിക്കാൻ പറ്റില്ല.. ആങ്ങളയും പെങ്ങളും തമ്മിലുള്ള അവിഹിതം ആണ് but മനസ്സിൽ പതിഞ്ഞുപോയി പ്രിയ എന്നാ കഥാപാത്രം.. So..
ബാക്കി ഇനി താങ്കളുടെ കയ്യിലാണ്...
താങ്ക്സ് for a super feelings... ????

Freddy Nicholas • 31-03-2024 16:38

നമസ്കാരം നന്ദുസ് മച്ചാനെ...

ഇത്രയും വലിയ കമന്റ്‌ തന്നതിന് thanks മാത്രേയുള്ളു തരാൻ ലൈക്സും കമന്റ്‌സുമില്ലാത്ത ഒരു കഥയായി പോയി ഇത്  കുഴപ്പല്യ... പെട്ടെന്ന് അവസാനിപ്പിച്ച് ഒന്ന് സ്‌കൂട്ടാവണം... ബൈ... നന്ദി.

Freddy Nicholas.

salman • 30-03-2024 22:27

avasaanam kalichu. iniyum kalikal varatte

Freddy Nicholas • 31-03-2024 16:24

Thank you salman.. ???

പ്രവാസി അച്ചായൻ • 30-03-2024 16:53

Freddy , ഇന്ന് ഈ സൈറ്റ് തുറന്നപ്പോൾ ആദ്യം കണ്ടത് ഈ കഥയാണ് , ഇതാണ് ആദ്യം വായിച്ചതും . വളരെ നന്നായിരുന്നു . താങ്കളുടെ കഥകൾ വായിക്കുമ്പോൾ എനിക്ക് Wasn't വിരക്തി തോന്നാറില്ല ...
        അങ്ങനെ പ്രിയയും ബിജുവും അവർ ആഗ്രഹിച്ച രീതിയിൽ അവരുടെ ശരീരങ്ങൾ ഒന്നായി , മനസുകൾ ഒന്നായി , അന്യോന്യം വേർപിരിയാനാവാതെ ആത്മാക്കളും ഒന്നായി .
ഇനിയുള്ള കാര്യങ്ങൾ ആണ് എന്താകും എന്ന ആകാംഷ . പ്രിയ തിരിച്ചു പോകുമോ ? അതോ അവർ ഒന്നിച്ചു നാട്ടിൽ ജീവിതം തുടങ്ങുമോ ? അതോ കഥയിൽ എന്തെങ്കിലും ട്വിസ്റ്റ് വരുമോ ?
എൻ്റെ കാഴ്ച്ചപ്പാടിൽ ഒരു പത്തു പാർട്ടുകൾ കൂടി എഴുതാവുന്ന ഒരു ത്രെഡാണ് ഈ കഥക്കുള്ളത് ..  തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ...
സ്നേഹത്തോടെ അച്ചായൻ ❤️❤️❤️???

Freddy Nicholas • 31-03-2024 16:23

നമസ്കാരം അച്ചായാ....

ഒത്തിരി സന്തോഷം... താങ്കളും, നന്ദുസും ഒക്കെയാണ് എന്റെ പ്രചോദനങ്ങൾ... ശരിക്കും പറഞ്ഞാ രണ്ടു പേർക്ക് വേണ്ടിയാണ് ഞാൻ ഈ പാടുപെട്ട കഥയെഴുതുന്നത്... ഏതായാലും ഇനി ഒരുപാട് നാളില്ല... നല്ല കമന്റ്റിന്ന ന്ദിയുണ്ട്.

Freddy Nicholas.