0%

Chapter Title : പ്രിയം പ്രിയതരം 11 [Freddy Nicholas]

Author : Freddy Nicholas Read All Parts 878

എന്തിനാ ഇത്ര ആർത്തി. മതി... വിട്... ഞാൻ പോട്ടെ...!!!

ഞാൻ : ഇങ്ങനെ കണ്ടിട്ട് നിന്നെ വിടാൻ തോന്നുന്നില്ലടീ പെണ്ണേ...!!

പ്രിയ : സത്യം പറഞ്ഞാൽ എനിക്കും... ഈ പിടി വിടുവിച്ച് പോകാൻ മനസ്സ് വരുന്നില്ല... പക്ഷെ...

ഞാൻ : എന്നാ പോകണ്ട...

പ്രിയ : അയ്യോ... എന്തിനാ...

ഞാൻ : കുറച്ച് നേരം ഇങ്ങനെ നിന്നെ കെട്ടിപിടിച്ചു നിൽക്കാൻ മനസ്സിൽ വല്ലാത്ത ഒരു പൂതി ...!!

പ്രിയ : എനിക്കൊത്തിരി ജോലിയുണ്ട് അടുക്കളയിൽ... അതാര് ചെയ്യും.??

ഞാൻ : എന്ത് ജോലി...??

പ്രിയ : അപ്പൊ ഉച്ചയ്ക്ക് എന്ത് ഞണ്ണും...

ഞാൻ : ഓ.. അതാണോ വലിയ കാര്യം...?? ഇന്ന് ഒന്നും ഉണ്ടാക്കേണ്ട, ഏതായാലും ഉണ്ണാൻ സീനിയർ താരങ്ങൾ ഇല്ലല്ലോ... നമ്മുക്കും, അമ്മയ്ക്കും കൂടി ഇന്ന് പുറത്തുനിന്ന് ഫുഡ്‌ ഓർഡർ ചെയ്യാം. പോരെ...??

പ്രിയ : മതി.... അമ്മയ്ക്ക് വേണ്ടിയുള്ള ലൈറ്റ് ഫുഡ്‌ ഞാൻ കാലത്ത് തന്നെ ഉണ്ടാക്കി വച്ചിട്ടുണ്ട്... നമ്മൾക്ക് വേണ്ടത് മാത്രം വാങ്ങിച്ചാൽ മതി

ഞാൻ : ശരി... കുറച്ച് കഴിഞ്ഞ് ഓർഡർ ചെയ്യാം.

പ്രിയ : എനിക്കൊരു ബീഫ് ബിരിയാണിയും ചിക്കൻ ഫ്രൈയും... ഏട്ടനോ...??

ഞാൻ : എന്നാ എനിക്കും അത് തന്നെ മതി... ഓർഡർ ചെയ്യട്ടെ...??

പ്രിയ : അപ്പോഴേയ്... പുറകിൽ എന്റെ ചന്തിയിൽ ആരോ കുത്തുന്നുണ്ട്.

ഞാൻ : അവന് നിന്നെ കണ്ടിട്ട് സഹിക്കുന്നില്ലന്ന്.

പ്രിയ : കാലത്തേ എന്തിനുള്ള പുറപ്പാടാ ചെക്കാ...?? എന്നെ കുഴപ്പിക്കാനുള്ള പരിപാടിയാണോ...?

പ്രിയ വലതു കൈ മെല്ലെ താഴ്ത്തി എന്റെ ട്രാക്ക് പാന്റ്സിന്റെ

💬 Comments

View all comments