0%

Chapter Title : പ്രിയം പ്രിയതരം 11 [Freddy Nicholas]

Author : Freddy Nicholas Read All Parts 863

ഇപ്പൊ ഇങ്ങോട്ട് വരും.

ഞാൻ : അതിനെന്താ അവര് വരട്ടെ...!! ഞാൻ നിന്നെ അവരുടെ മുന്നിലിട്ട് കേറിപ്പിടിച്ചൊന്നുമില്ലല്ലോ...!!

പ്രിയ : മ്മ്... ഏട്ടൻ വിചാരിക്കുന്നത് പോലെയൊന്നുമല്ല രണ്ടും നല്ല ഒന്നാന്തരം വെഷങ്ങളാ... മറ്റുള്ളോര് എന്തൊക്ക ചെയ്യണ്, പറയണ് എന്നൊക്കെ കാണാൻ കാത്തിരിയ്ക്യാ എന്തേലും ഒരു മാറ്റർ ഉണ്ടാക്കാൻ.

മറഞ്ഞു നിന്ന് മറ്റുള്ളോരുടെ ഡയലോഗ് കേൾക്കലും കുറ്റങ്ങൾ കണ്ടുപിടിക്കാനും ഉള്ള മിടുക്ക് ചില്ലറയൊന്നുമല്ല.

ഇതിന് വേണ്ടി മാത്രമായുള്ള രണ്ട് ജന്മങ്ങൾ. രണ്ടും ഒന്നിനൊന്നു മെച്ചം.

ഇവിടെ വന്ന് താമസിക്കുന്നത് എന്തോ വലിയ പുണ്ണ്യ പ്രവർത്തിയാണെന്നാ, ധാരണയും, പറച്ചിലും... എന്നാലോ അടിയിൽ കൂടി സയനൈഡിന്റെ പണിയാണ് എടുക്കന്നതെന്ന് നമുക്കല്ലേ അറിയത്തുള്ളൂ...

ഉണ്ടാക്കി വച്ചത് വെട്ടി വിഴുങ്ങാൻ ആരും പറയണ്ട... അതൊക്കെ സമയാസമയം കൃത്യമായി നടക്കുന്നുണ്ട്.

ഞാൻ : എന്താ എന്നെപ്പറ്റി വല്ലതും പറഞ്ഞോ അവര്...??

പ്രിയ : ഇല്ല... പക്ഷെ എന്നോട് ചോദിച്ചു.

ഞാൻ : എന്തോന്ന്...??

ഈ ചെറുക്കനെന്താ കല്ല്യാണം കഴിക്കാതെ ഇങ്ങനെ നടക്കണെന്ന്..

ഞാൻ : അപ്പൊ നീയെന്ത് പറഞ്ഞു.??

അതൊക്ക തന്നത്താൻ ചോദിച്ചാ മതി ന്ന്

പ്രിയ : എന്റെ ചുണ്ടൊക്കെ എന്താ ചുവന്നിരിക്കുന്നേന്നും, കഴുത്തിൽ എന്താ നേരിയ പാട് എന്നൊക്കെ.

ഞാൻ : എന്നിട്ട് നീ എന്ത് പറഞ്ഞു..??

പ്രിയ : അത് ഇന്നലെ കഴിച്ച മരുന്നിന്റെ റിയാക്ഷനാണെന്ന് പറഞ്ഞു.

ഞാൻ : ഓഹ്... അത് നന്നായി...!!

പ്രിയ : പക്ഷെ... എനിക്ക് പേർസണൽ പരാതിയുണ്ട്...

ഞാൻ : മ്മ്മ്... അതെന്താണാവോ... പരാതി..???

പ്രിയ : മ്മ്മ്... ഇന്നലെത്തെ കലാ പരിപാടിക്ക് അൽപ്പം വീര്യം

💬 Comments

View all comments