0%

Chapter Title : പ്രിയം പ്രിയതരം 11 [Freddy Nicholas]

Author : Freddy Nicholas Read All Parts 865

കാണട്ടെ... എവിടെയാ...??

പ്രിയ : പോവിടുന്ന്.... മണ്ടൻ കോണാപ്പാ... ഇവിടെ വച്ചാണോ കാണേണ്ടത്...,??

ഞാൻ : ആ.... എങ്ങനെ പരിക്ക് പറ്റാത്തിരിക്കും ഒന്നും രണ്ടും കൊണ്ടൊന്നും മതിയായില്ലല്ലോ... നിനക്ക്...?!

പ്രിയ : എങ്ങനെ മതിയാവും... ഒന്ന് കഴിയുമ്പം, അടുത്തതിനു വേണ്ടി കമ്പി കൂർപ്പിച്ചു വച്ച് കൊടിമരം പോലെ നിൽക്കുകയല്ലേ... മനുഷ്യനെ കൊതിപ്പിക്കാൻ.

ഞാൻ : എങ്ങനെ കൊടിമരമാവാതിരിക്കും... ഒന്ന് കഴിയുമ്പം അടുത്തതിനു വേണ്ടി, നീ തന്നെ പൊളത്തി വച്ചു കാണിച്ചാ, എനിക്ക് അടങ്ങി കിടക്കാനുള്ള സമയം കാണത്തില്ലല്ലോ...???

പ്രിയ : എന്നാ ഇന്നുമുതൽ എല്ലാം സ്റ്റോപ്പ്‌... ഇനി എന്റെ മുറിയുടെ പരിസരത്ത് പോലും ഇയാളെ കണ്ടു പോകരുത്... കേട്ടോ... ങ്ങാ..

ഞാൻ : ആ... അങ്ങനെ തന്നെ... നീ ഇനി എന്റെ മുറിയിലോട്ട് കേറിപ്പോകരുത് കേട്ടല്ലോ... ങാ..

അത്രയും പറഞ്ഞു തീർന്നതും രണ്ട് കിളവികളും കൂടി ഡൈനിങ് ഹാളിലേക്ക് കയറി വന്നു.

നീയും കൂടി ഞങ്ങളുടെ കൂടെ പോരുന്നോ... പ്രിയേ...??

അയ്യടാ... അതു കൊള്ളാം... ഇവിടെ മുറിക്കകത്ത് ഒരാൾ അവശയായി കിടക്കുന്നത് അറിഞ്ഞോണ്ടാണോ ഈ ചോദ്യം...

അപ്പച്ചി : ഓ... ഞാൻ ഒരു ഓളത്തിന് ചോദിച്ചതാ കൊച്ചേ... വരണമെന്നില്ല.

ഞാനും കൂടി നിങ്ങടെ കൂടെ വന്നാ ഈ വീട്ടിലുള്ള അമ്മയെ ആര് നോക്കും, ആര് ഭക്ഷണം കൊടുക്കും.

നിങ്ങൾ രണ്ടും നേരം വൈകിക്കേണ്ട.. പോയിട്ട് അധികം വൈകാതെ തിരികെ പോന്നോളൂ.

അവർക്കും, എനിക്കും കൂടി ചായയും ഗ്ലാസ്സുകളിൽ ഒഴിച്ച് വച്ച ശേഷം അവൾ മരുന്നെടുക്കാൻ അവളുടെ മുറിയിലേക്ക് പോയി.

അപ്പോഴേക്കും ഞാൻ പ്രാതൽ കഴിച്ച് എഴുന്നേറ്റ് കൈ

💬 Comments

View all comments