Chapter Title : പ്രിയം പ്രിയതരം 12 [Freddy Nicholas]
എന്റെ കൈവശമുള്ള ഡ്രെസ്സല്ലേ ഇടാനൊക്കൂ...?
ഞാൻ : അപ്പൊ അന്ന് മേടിച്ചതൊക്കെ എന്ത് ചെയ്തു...
പ്രിയ : അത് ഉടുത്താൽ, ഇത് ഉടുക്കുന്ന സുഖം കിട്ടുമോ...??
ഞാൻ : ഓഹ്... അപ്പൊ എയർ കണ്ടിഷൻ മാത്രം ഉടുക്കാനാണ് താല്പര്യം ല്ലേ...?
പ്രിയ : അതിന്റെ സുഖം വേറെ എന്തിനുണ്ട്.
ഞാൻ : അത് കാണുമ്പോളുള്ള സുഖം മറ്റുള്ളവർക്കും ഉണ്ട്.
പ്രിയ : പുറത്തുള്ളവരാരും ഇല്ലല്ലോ എന്റെ വീട്ടില്...!?
ഞാൻ : എന്നിട്ട്, ചിലപ്പോ എന്റെ മുന്നിൽ സോഫയിൽ ഇരിക്കുമ്പോ, മുമ്പില് അരിപ്പയായത് കാണിച്ച് തന്നെ ഇരിക്കും... അപ്പൊ പിന്നെ അതിന്റെ അനന്തര ഫലം അങ്ങനെ തന്നെയല്ലേ ഉണ്ടാവൂ...!??????
പ്രിയ : അത് മാത്രമല്ലല്ലോ... പുതിയതും ഉടുക്കാറുണ്ട്...
പ്രിയ : അതാവുമ്പോ പ്രതീക്ഷിച്ച് കാണാൻ ആഗ്രഹിച്ചു വരുന്നയാൾക്ക് ആസ്വാധനം കുറയും.
ഞാൻ: അപ്പൊ കരുതി കൂട്ടി തന്നെയുള്ള സംവിധാനം ആണല്ലേ...??
പ്രിയ : ചിലരൊക്കെ ആവശ്യപ്പെടാതെ ആവശ്യപ്പെടുന്നതും അത് തന്നെയാണല്ലോ...??
ഞാൻ : അതെങ്ങനെ നിനക്ക് മനസ്സിലായി...??
പ്രിയ : അതൊക്കെ അയാളുടെ നോട്ടം കണ്ടാ മനസ്സിലാവും.
ഞാൻ : ഹോ... നോട്ടം കണ്ട് മനസ്സിലാക്കി, ഇത്രയും കാണിച്ചു കൊടുക്കുകയാണെങ്കിൽ... ഒന്ന് വാതുറന്ന് പറഞ്ഞാൽ എല്ലാം തുറന്ന് കാണിക്കുമായിരിക്കും.
♦️♦️
പ്രിയ : ചിലപ്പോ അങ്ങനെയും സംഭവിക്കാം.
ഞാൻ : എനിക്ക് തെറ്റ് പറ്റി... വാവിട്ട് ചോദിക്കണമായിരുന്നു.
പ്രിയ : അതേയ്... പിന്നെ എനിക്ക് അച്ഛൻ വാങ്ങി തന്ന മെഷീൻ കൊള്ളത്തില്ലാത്തത് കൊണ്ടല്ലേ എനിക്ക് ചിലപ്പോൾ വേണമെന്ന് തോന്നുന്നത്...
ഞാൻ : അതിന് ഞാൻ എന്ത് പിഴച്ചു..??
പ്രിയ:
💬 Comments
View all comments