0%

Chapter Title : പ്രിയം പ്രിയതരം 12 [Freddy Nicholas]

Author : Freddy Nicholas Read All Parts 1K

പുതിയ അവകാശിയൊന്നും ഉണ്ടാവാനും വരാനും പോണില്ല...

പ്രിയ : അതെന്താ... ഏട്ടന് സ്വന്തമായി ഒരു പെണ്ണ് വേണമെന്നും സുഖിക്കാൻ? വേണമെന്നും ഏട്ടന് ആഗ്രഹമില്ലേ...??

ഞാൻ : എനിക്ക് ഇപ്പൊ അങ്ങനെയൊന്നും ഒരു ഐഡിയയുമില്ല... നീ ഇവിടെ ഉള്ളിടത്തോളം വേറെ ഒന്നിനെ കുറിച്ച് ആലോചിക്കാൻ പോലും എനിക്ക് വയ്യ.

പ്രിയ : എങ്കിലും, ഏട്ടന് എപ്പോഴെങ്കിലും അങ്ങനെ തോന്നി പോയാൽ....

ഞാൻ : അങ്ങനെയൊന്നും ഈ ഏട്ടന് സങ്കൽപ്പിക്കാനേ പറ്റുന്നില്ല ടീ പ്രിയമോളേ.

പ്രിയ : മ്മ്മ്...?? എന്ത് പറ്റി...??

ഞാൻ : എല്ലാവർക്കും, എല്ലാവരുടെയും മുന്നിൽ നാം രണ്ടും ആങ്ങളയും പെങ്ങളുമാണ്... അത് അങ്ങനെ തന്നെ തുടർന്നോട്ടെ. ആർക്കും സംശയം തോന്നാതിരുന്നാൽ മതി.

പ്രിയ : ഏട്ടന് എന്നോട് വെറുപ്പൊന്നും തോന്നിയിട്ടില്ലേ...

ഞാൻ : എന്തിനാ വെറുപ്പ്... എനിക്ക് ആരോടും വെറുപ്പും വിദ്വേഷവും ഒന്നുമില്ല.

പ്രിയ : ഞാൻ എന്ന ഒരു സെക്കന്റ്‌ ഹാൻഡ് പെണ്ണ് ഏട്ടന്റെ സ്വകാര്യ ജീവിതത്തിൽ എത്തി നോക്കുമ്പോൾ ഉണ്ടാകുന്ന ഒരുതരം ഈർഷ....

ഞാൻ : ഓരോ ദിവസവും, ഓരോ രാത്രിയും, കഴിയുമ്പോഴും നാം തമ്മിൽ അകലാനാവാത്ത തരത്തിൽ അടുത്തു കൊണ്ടിരിക്കുകയല്ലേ... പ്രിയ...??

പ്രിയ : അത് തന്നെയാണ് ചിലപ്പോഴൊക്കെ എന്റെ ടെൻഷൻ. ഇതൊക്ക പിന്നീട് എവിടെ ചെന്നെത്തുവോ, എന്തോ ...??

ഞാൻ : കഴിഞ്ഞ ദിവസത്തെ അനുഭവം തന്നെ അതിന് ഒരു ഉത്തമ ഉദാഹരണമല്ലേ...??

പ്രിയ : കഴിഞ്ഞ ദിവസത്തേതോ...??

ഞാൻ : മ്മ്മം...?? മറന്ന് പോയോ..?? എപ്പഴാ ലാസ്റ്റ് നമ്മൾ ഒന്നിച്ചു കഴിഞ്ഞത്...?? അന്ന് തന്നെ...!!

♦️♦️

പ്രിയ :

💬 Comments

View all comments