Chapter Title : പ്രിയം പ്രിയതരം 12 [Freddy Nicholas]
കൂടെ പോവില്ല എന്ന് 100% ഉറപ്പാണോ...??
പ്രിയ : അതെ... എനിക്കിനി എങ്ങും പോകണ്ട...!!
ഞാൻ : അതെയോ... സത്യം...??
പ്രിയ : സത്യം...!!
ഞാൻ : ശരിക്കും വിശ്വസിക്കാമോ...??
പ്രിയ : സത്യം...സത്യം... സത്യം. ഇപ്പൊ വിശ്വാസമായോ..,??
ഞാൻ : വിശ്വസിച്ചു.
പ്രിയ : വിശ്വസിച്ചാലും ഇല്ലങ്കിലും...
ഞാൻ : അതിരിക്കട്ടെ... ആ മെഷീന്റെ കാര്യം പറഞ്ഞില്ല.
പ്രിയ : മെഷീൻ അടിപൊളി ആണെന്ന്... പറയാതെ വയ്യ.
ഞാൻ : എപ്പോഴാ അങ്ങനെ തോന്നിയത് എന്റെ മോൾക്ക്...
♦️♦️
പ്രിയ : എന്നോട് പിണങ്ങിയ ശേഷം.., ഞാൻ ഏട്ടന്റെ റൂമിൽ വന്ന് സോറി പറഞ്ഞ് വീണ്ടും മിണ്ടിയ രാത്രി...
ഞാൻ : എനിക്ക് അന്നത്തേത് ഒന്നും, മുഴുവനും കൃത്യമായി ഓർമ്മയില്ല... ഫ്രെണ്ടിന്റെ പാർട്ടിക്ക് പോയി ??? അടിച്ചിട്ടാണ് വന്നത്.
പ്രിയ : മ്മ്മ്.... അതെ കുത്ത് പടമിട്ട് കണ്ടോണ്ടിരുന്നപ്പോഴാ ഞാൻ പിണക്കം മാറ്റാനെന്നോണം അങ്ങോട്ട് വന്നത്.. അവസാനം.....!!
ഞാൻ : അവസാനം എന്ത് സംഭവിച്ചു..??
പ്രിയ : അവസാനം ഒന്നും സംഭവിച്ചില്ല, എന്തൊക്കെയോ സംഭവിക്കാനിരുന്നത് ഒന്നും സംഭവിക്കാതെ അലസിപ്പോയി. അത്ര തന്നെ.
ഞാൻ : ഏയ്... അങ്ങനെയല്ലല്ലോ...???
പ്രിയ : മം.. അങ്ങനെയല്ല... സംഭാവന പിരിക്കാൻ പോയ ആൾ, സംഭാവന അങ്ങോട്ട് കൊടുത്തിട്ട് വന്നത് പോലായി.
ഞാൻ : നീയല്ലേ തുടങ്ങിയത്.??നീ തന്നെ അവസാനിപ്പിച്ചു. അപ്പോഴേക്കും നിന്റെ അമ്മയ്ക്ക് അസുഖം മൂർച്ഛിച്ചു... ഞാൻ അങ്ങോട്ട് പോയി.
പ്രിയ : അതേ... അതിന്റെ ചൊരുക്ക് തീർത്തത് പിറ്റേന്നല്ലേ...?? എന്തായിരുന്നു പെർഫോമൻസ്... ഒരു സംഭവം തന്നെയായിരുന്നു.
ഞാൻ :
💬 Comments
View all comments