0%

Chapter Title : പ്രിയം പ്രിയതരം 13 [Freddy Nicholas] [Climax]

Author : Freddy Nicholas Read All Parts 1.1K

ഇന്നത്തെ കണക്കിന് ഒരു മൂന്ന് മൂന്നര കോടിയിലധികം വില മതിക്കും എന്നെനിക്ക് തോന്നുന്നു.

ആ പ്രോപ്പർട്ടി ഞാൻ നിന്റെ പേരിലാണ് വാങ്ങിച്ചത്. പിന്നെ നിനക്ക് വേണ്ടി വാങ്ങിച്ച ഇത്തിരി ഗോൾഡ്... അത് ഒരു പത്തറുപത് പവൻ കാണും.

ഗോൾഡും, സ്ഥലത്തിന്റെ ഡോക്യുമെന്റസും ബാങ്കിലെ ലോക്കറിൽ ഭദ്രമായി ഇരിപ്പുണ്ട് അതിന്റെ ഡീറ്റെയിൽസ്, ലോക്കർ കീയും ടാക്സ് റെസിറ്റ് എല്ലാം ഞാൻ ഈ ബാഗിൽ വച്ചിട്ടുണ്ട്.

അതും പിന്നെ എന്റെ പേരിൽ തരക്കേടില്ലാത്ത ഒരു തുക ബാങ്ക് ബാലൻസ് ആയി അവിടെ തന്നെ കിടപ്പുണ്ട്.

ഇതെല്ലാം എന്റെ അഭാവത്തിൽ മാത്രം നീ അറിഞ്ഞാൽ മതിയെന്ന് എനിക്ക് നിർബന്ധമുണ്ട്. അത് കൊണ്ടാണ് ഇത് ഇത്തരത്തിൽ നിന്റെ കൈകളിൽ എത്തിക്കാൻ പ്ലാൻ ചെയ്തത്.

ഞാൻ ഈ ലോകത്തിന്റെ ഏതെങ്കിലും കോണിൽ ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലങ്കിലും ഇത് എന്റെ അവസാനത്തെ കാത്താണ്.

പിന്നെ... ഇനി ഒരു കാര്യം പറയാം... നിനക്ക് ഇപ്പോഴും ചെറുപ്പമാണ്... നമ്മുടെ ബന്ധത്തിൽ കുട്ടികളോ, വേറെ ബാധ്യതകളൊന്നും ഇല്ലാത്ത സ്ഥിതിക്ക്, മനസ്സ് കൊണ്ടും ശരീരം കൊണ്ടും തയ്യാറാവുമ്പോൾ നിനക്ക് വിശ്വസ്ഥൻ എന്ന് തോന്നുന്ന, നിന്നെ വഞ്ചിക്കില്ല, ജീവിതാവസാനം വരെ കെയർ ചെയ്യും എന്ന് തോന്നുന്ന ഒരാളെ നീ തന്നെ കണ്ടുപിടിച്ചു പങ്കാളിയായി സ്വീകരിക്കുക.

അതിന് ആർക്കും നിന്നെ എതിർക്കാൻ കഴിയില്ല...

ഇനി ഒരു കാര്യം കൂടി... ഞാൻ കുവൈറ്റിൽ ജോലി ചെയ്തിരുന്ന കമ്പനിയുടെ GM ഞാനുമായി ഇപ്പോഴും നല്ല ബന്ധത്തിലാണ്. ഇനി നിനക്ക് നാട്ടിൽ ജീവിക്കണ്ട എന്ന് തോന്നുന്ന പക്ഷം ആ കമ്പനിയുടെ GM നോട്‌ ഒരു റിക്വസ്റ്റ് അറിയിച്ചാൽ മതി. അദ്ദേഹം

💬 Comments

View all comments