← Back to പ്രിയം പ്രിയതരം 13 [Freddy Nicholas] [Climax]

Comments

പ്രിയം പ്രിയതരം 13 [Freddy Nicholas] [Climax] · approved reader discussion

Aromal Jr • 16-04-2024 20:16

ഫ്രെഡി സഹോ കഥ സൂപ്പർ ആണ്, ആദ്യത്തെ മൂന്ന് പാർട്ട് വായിച്ചപ്പോൾ ഞാൻ ഇ കഥ ഒഴിവാക്കി കാരണം റിയാസ് ഒരധികപറ്റ് ആയിരുന്നു കല്യാണം കഴിഞ്ഞതിന് ശേഷവും അത് തുടർന്നത് കൺഫ്യുഷൻ ഉണ്ടാക്കി അങ്ങനെ ഉള്ളവൾക്ക് എങ്ങനെ സുരേഷിൻ്റെ അവിഹിതത്തെ ചോദ്യചെയ്യാൻ കഴിയും, മൂന്ന് പാർട്ട് കഴിഞ്ഞപ്പോൾ ആണ് ബിജുവിനെ കൊണ്ടു വന്ന് ട്രാക്കിൽ കയറ്റിയത് അത് ആദ്യമേ ചെയ്യാമായിരുന്നു എങ്കിൽ സൂപ്പർ ആയിരുന്നു, താങ്കൾ എഴുത്ത് നിർത്തരുത് കുറെ കഥകൾ പെൻ്റിങ്ങിൽ ഉണ്ട് അത് പൂർത്തിയാക്കുക

ആട് തോമ • 20-04-2024 12:27

ഗുഡ് കാര്യങ്ങൾ ശുഭം ആയി അവസാനിച്ചു. അടുത്ത കഥയ്ക്ക് ആയി കാത്തിരിക്കുന്നു

Soju • 16-04-2024 02:51

എന്ത് പറ്റി മച്ചാനെ. എഴുത്ത് നിർത്തിയൊ?

Vishnu R • 16-04-2024 00:22

❤?

Freddy Nicholas • 16-04-2024 12:45

❤️❤️ vishnu

നന്ദുസ് • 16-04-2024 00:16

ഫ്രഡ്‌ഡി സഹോ... സന്തോഷം വളരേ വളരേ സന്തോഷം.... നന്ദിയുണ്ട്.. നമ്മൾ ആഗ്രഹിച്ചപോലെ തന്നേ happy എൻഡിങ് തന്നതിന്... ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ നന്ദി..
സഹോ പിന്നെ ചെറിയ വിഷമമുണ്ട് താങ്കൾ ഇതു പെട്ടെന്ന് അവസാനിപ്പിച്ചതിൽ.. കുഴപ്പമില്ല പോട്ടെ സഹോന്റെ മാനസികാവസ്ഥ നമുക്കറിയാം...
പിന്നെ സഹോ ഇനി കഥകൾ എഴുതുന്നില്ല ന്നുള്ള കാര്യം.. അതങ്ങു മനസ്സിൽ വച്ചാൽ മതി.. കേട്ടോ... ദയവായി പൂട്ടികെട്ടി വയ്ക്കരുത് താങ്കളുടെ ഉള്ളിലെ കഴിവിനെ...
നമ്മളുണ്ടെടോ താങ്കളുടെ കൂടെ.. ഇനിയും വരണം ഇതുപോലുള്ള നല്ല സൃഷ്ടികളുമായി കാത്തിരിക്കും... ഞാൻ ???

പ്രിയയും ബിജുവും ഇതെഴുതിയ താങ്കളും അത്രങ്ങട് മനസ്സിൽ പിടിച്ചുപോയി അതുകൊണ്ടാണ്..
സ്നേഹം മാത്രം ????
പരസ്പര വിശ്വാസമുള്ളവർക്ക് മാത്രമേ
ജീവിതത്തിൽ സ്നേഹിക്കാനും ഒരുമിക്കാനും കഴിയുള്ളൂ.. അത് താങ്കൾ പ്രിയം പ്രിയതരത്തിലൂടെ ഞങ്ങൾക്ക് വേണ്ടി തുറന്നു കാണിച്ചിരിക്കുന്നു... സന്തോഷം മാത്രം
ന്ന് സ്വന്തം നന്ദുസ്...

Freddy Nicholas • 16-04-2024 13:22

നമസ്കാരം നന്ദുസ് മച്ചാനെ...

കമന്റു വായിച്ചു വളരെ സന്തോഷം എല്ലാം പൂർത്തിയായി എന്നുള്ളത് ഞാൻ നിങ്ങളെയും അറിയിക്കുന്നു. എങ്കിലും ഓർക്കാൻ താങ്കൾക്ക് ഫ്രെഡി എന്ന ഒരു നിഴൽ എപ്പോഴും ബാക്കിയുണ്ട് ഫ്രഡ്‌ഡിയെയും ഫ്രെഡിയുടെ കഥയെയും ഒരുപാട് സ്നേഹിച്ച നന്ദു മച്ചാനെ റെഡി എപ്പോഴും ഓർക്കും തീർച്ച നന്ദിയുണ്ട് കഥകളോട് കഥകളെ സ്നേഹിച്ചതിനു കഥകളെ പ്രോത്സാഹിപ്പിച്ചതിന്.

Freddy Nickolas.

??????❤️❤️❤️❤️?????

നന്ദുസ് • 16-04-2024 15:59

?????????

Vk • 15-04-2024 22:37

Super bro

Freddy Nicholas • 16-04-2024 12:44

Thank you vk

RK • 15-04-2024 21:40

വളരെ ഹൃദ്യമായ പര്യവസാനം. ആശംസകൾ.

Freddy Nicholas • 16-04-2024 12:44

Thank you RK

Soju • 15-04-2024 21:33

Ending തകർത്തു മച്ചാനെ❤️.. താങ്കളുടെ മറ്റ് കഥകൾക്കായി waiting

Freddy Nicholas • 15-04-2024 22:16

Soju...

അത് ഇനി പ്രതീക്ഷിക്കണ്ട.
നന്ദി.