Chapter Title : പ്രിയം പ്രിയതരം 3 [Freddy Nicholas]
കിട്ടും കാത്തിരുന്നോ... ഇല്ലാഞ്ഞിട്ടല്ല.. അവന്മാരിലെ ആരെയെങ്കിലും ഒരുത്തനെ കൊളുത്തി വലിച്ചാലേ... നീ വിവരമറിയും...
നിന്റെ വീട്ടിന്റെ ഗെയ്റ്റിന് വെളിയിൽ നിറയെ പൂവാലന്മാരായിരിക്കും പിന്നെ നിനക്ക് രാത്രി കാലങ്ങളിൽ ഷഡ്ഢിയിടാൻ നേരം കാണത്തില്ല...
പ്രിയ : ച്ചീ... എന്തൊക്കെയാ ഈ ചേച്ചി പറയുന്നേ... വായ്‌ക്ക് ലൈസൻസ് കൊടുക്കുമെങ്കിൽ ആദ്യം കൊടുക്കേണ്ടത് ചേച്ചിക്കാ..
സിനി : ഈ കാലത്ത് നല്ലത് പറഞ്ഞാലും ആർക്കും സുഖിക്കില്ല.
പ്രിയ : പിന്നെ ഞാൻ എന്തു ചെയ്യണം.
സിനി : നിന്റെ കാര്യത്തിൽ അതിനുള്ള സാഹചര്യങ്ങൾ നീ തന്നെ സൃഷ്ടിക്കണം...
ഞാൻ : അയ്യോ... ഒന്നും വേണ്ടായേ... ചേച്ചി ഒന്നും ചോദിച്ചുമില്ല, ഞാൻ ഒന്നും പറഞ്ഞുമില്ല.
♦️♦️9
സിനി : എടീ... ഞാൻ തമാശ പറഞ്ഞതൊന്നും അല്ല... നമ്മൾ വിചാരിച്ചിടത്ത് കാര്യങ്ങൾ എത്തിക്കണം അപ്പൊ പിന്നെ ഒക്കെ ഏറെ കുറെ ഈസിയാവും.
പ്രിയ : എന്താണെന്ന് പറ ചേച്ചി... മനുഷ്യനെ വട്ടു പിടിപ്പിക്കാതെ.
സിനി : ഇതിനൊക്കെ പുറമെ നിന്നും ഒരാളെയും ഒരിക്കലും സെലക്ട് ചെയ്യരുത്. അത് വലിയ റിസ്ക് തന്നെ ആണ്... അപകടം ക്ഷണിച്ചു വരുത്തും.. മാത്രമല്ല ഭാവിയിൽ വലിയ വയ്യാവേലിയായി തീരും.
ഞാൻ : പിന്നെന്ത് ചെയ്യും...??
സിനി : പക്ഷെ.... ഇപ്പൊ ഞാൻ പറയുന്ന കാര്യം നിന്നെ സംബന്ധിച്ച്ടത്തോളം അതൊരു റിസ്ക് ആയിട്ട് എനിക്ക് തോന്നുന്നില്ല.
സിനി : കാരണം അതിന്റെ കഥാപാത്രവും ആയുധവും നിന്റെ വേദിയിൽ തന്നെയാണ് ഉള്ളത്, അതുകൊണ്ട് സംഗതി ഈസിയാവും. സംവിധാനം സിനിമോൾ... നടി.. പ്രിയ നടൻ.. ആരാണെന്നല്ലേ പറഞ്ഞുതരാം.
പ്രിയ : മം... പറ
💬 Comments
View all comments