Chapter Title : പ്രിയം പ്രിയതരം 3 [Freddy Nicholas]
ടീ പ്രിയ... പറയുന്നതും ചെയ്യുന്നതും എല്ലാം വൃത്തികേടാണെന്ന് വിചാരിച്ചാ നമ്മുക്കാർക്കും ഒരു കൊച്ചിനെ ജനിപ്പിക്കാൻ പോലും സാധിക്കില്ല അറിയാമോ..??""
പ്രിയ : എന്നാലും എന്റെ സ്വന്തം ഏട്ടനെ കാണുന്നതിനെക്കാൾ റെസ്‌പെക്ട് ചെയ്യുന്ന ബിജുവേട്ടനെ എനിക്ക് അങ്ങനെ കാണാൻ പറ്റുവോ...??""
സിനി : സ്വന്തം ഏട്ടനോ, അല്ലയോ എന്നത് വിഷയമല്ല.
സിനി : നീനക്ക് വേണമെങ്കിൽ മതി.... നീ സുഖമായി ഉറങ്ങണമെന്നോ, നീ ഹാപ്പിയായി ഇരിക്കുന്നത് കാണണമെന്നോ എനിക്ക് ഒരു നിർബന്ധവുമില്ല. അത് നിന്റെ തീരുമാനം.
പ്രിയ : പോ ചേച്ചി... എനിക്ക് അങ്ങനെയൊന്നും വേണ്ട.. ഞാൻ ചേച്ചിയെ കണ്ടിട്ടുമില്ല ചേച്ചിയോട് ഒന്നും പറഞ്ഞിട്ടുമില്ല എന്ന് കരുതിയാ മതി. അത്രതന്നെ.
♦️♦️..18
സിനി : വേണ്ടെങ്കി വേണ്ട എനിക്ക് വേണ്ടീട്ടല്ലല്ലോ... നിനക്ക് വേണെങ്കി മതി.""
""ശോ... എന്നാലും, എന്റെ ചേച്ചി.. ഇത് ഇത്തിരി കടന്ന കൈയ്യായിപ്പോയില്ലേ.??""
സിനി : ആ ഇത്തിരി കടന്ന കൈ തന്നെയാണ്, എനിക്കൊരു നിർബന്ധവുമില്ല.
നിന്റെ ഈ ഇടയ്ക്കിടെയുള്ള ദേഷ്യവും കോപവും ഒക്കെ നിയന്ത്രിക്കാൻ നിന്നെക്കൊണ്ടാവുന്നില്ല അത് തന്നെയാണ് നിന്റെ പ്രശ്നവും.
നിന്റെ ഉള്ളില് കെട്ടി കിടക്കുന്ന കൊതിവെള്ളം ഒന്ന് പുറത്തോട്ട് ചാടിയാലെ നീ നോർമൽ ആവുള്ളു.
പ്രിയ : ഓഫ്... എന്റെ അമ്മേ.. എനിക്ക് വയ്യ... മം... എന്നിട്ട്..??""
സിനി : നിനക്ക് കേൾക്കണ്ട എന്നല്ലേ പറഞ്ഞത് അപ്പൊ പിന്നെ നീ ഇത് കേട്ടിട്ട് വലിയ കാര്യമൊന്നുമില്ല. നീ പൊക്കോ. സ്ഥലം വിട്ടോ. നിനക്ക് വേറെ എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറ ""
പ്രിയ കുറച്ചുനേരം മൗനമായി ആലോചിച്ചു നിന്നു. മനസ്സിലെന്തോ പ്ലാൻ ചെയ്തത്
💬 Comments
View all comments