Chapter Title : പ്രിയം പ്രിയതരം 3 [Freddy Nicholas]
പ്രിയ : എന്താണെന്ന് പറ ചേച്ചി... മനുഷ്യനെ വട്ടു പിടിപ്പിക്കാതെ.
സിനി : ഇതിനും വേണ്ടി, പുറമെ നിന്നും ഒരാളെയും ഒരിക്കലും സെലക്ട് ചെയ്യരുത്. അത് വലിയ റിസ്ക് ആണ്... അപകടം ക്ഷണിച്ചു വരുത്തും.. മാത്രമല്ല ഭാവിയിൽ വലിയ വയ്യാവേലിയായി തീരും.
ഞാൻ : പിന്നെന്ത് ചെയ്യും...??
സിനി : പക്ഷെ.... ഇപ്പൊ ഞാൻ പറയുന്ന കാര്യം നിന്നെ സംബന്ധിച്ച്ടത്തോളം അതൊരു റിസ്ക് ആയിട്ട് എനിക്ക് തോന്നുന്നില്ല. ഞാൻ പറയുന്ന പോലെ ചെയ്യാൻ പറ്റുമെങ്കിൽ റിസ്ക്കില്ല.
സിനി : കാരണം അതിന്റെ കഥാപാത്രവും ആയുധവും നിന്റെ വേദിയിൽ തന്നെയാണ് ഉള്ളത്, അതുകൊണ്ട് സംഗതി ഈസിയാവും. സംവിധാനം സിനിമോൾ... നടി.. പ്രിയ നടൻ.. ആരാണെന്നല്ലേ പറഞ്ഞുതരാം.
പ്രിയ : മം... പറ ചേച്ചി...
സിനി : ആക്ട് നീ തന്നെ ചെയ്യണം.
പ്രിയ : ങേ.... എങ്ങനെ... ആക്റ്റോ ...?? മനുഷ്യന് മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞു താ... വെറുതെ സസ്പെൻസ് ഉണ്ടാക്കി കൊല്ലല്ലേ..""
സിനി : ങ്ങാ.... അതാണ് കാര്യം... എല്ലാറ്റിലും വേണം ഒരു ശ്രദ്ധ.. "" നീ കുവൈറ്റിൽ നിന്നും വന്നതിന്റെ പിറ്റേ നാൾ കഴിഞ്ഞു ഇവിടെ വന്നത് ഒരു സന്ധ്യ ആയപ്പോഴല്ലേ...??""
♦️♦️..17
""അതെ..!!""
സിനി : ആ.... അപ്പൊ ഇവിടെ എന്നെയും അമ്മച്ചിയേയും കൂടാതെ ഒരാൾ കൂടെ ഉണ്ടായിരുന്നു ഓർമയുണ്ടോ നിനക്ക്...??""
പ്രിയ : അത് ഇവിടെത്തെ ബിജുവേട്ടനല്ലേ...!!??""
സിനി : ആാാ... ആണല്ലോ...??""
സിനി : അപ്പൊ പിന്നെ നീ വേറെ എങ്ങും അന്വേഷിച്ചു പോകേണ്ടതില്ല...!!""
പ്രിയ : ങേ... ചേച്ചി എന്തൊക്കെയാ
💬 Comments
View all comments