Chapter Title : പ്രിയം പ്രിയതരം 3 [Freddy Nicholas]
സിനി : അതെന്നതാടീ, ദുസ്വപ്നം കാണാറുണ്ടോ...??
ഞാൻ : എന്റെ ഉറക്കം പോയിട്ട് നാളൊത്തിരി ആയി,
സിനി : എന്താ ഒട്ടും ഹാപ്പിയല്ലാത്ത പോലുണ്ടല്ലോ...??""
പ്രിയ : എങ്ങനെ ഹാപ്പിയായിരിക്കും ചേച്ചി, ജീവിതത്തിൽ ഹാപ്പിയാവാനുള്ളത് എന്തെങ്കിലും സംഭവിച്ചാലല്ലേ ഹാപ്പിയെന്ന് പറയാനൊക്കൂ..??
സിനി : എന്നതാടീ ഈ പറഞ്ഞതിന്റെ അർത്ഥം... നിന്റെ ജീവിതം എന്തായിന്നായീ പറയുന്നേ...??
പ്രിയ : എന്റെ ജീവിതം ഇങ്ങനെ പാഴായി പോവുകയല്ലേ ചേച്ചി...
സിനി : ഓ... ഹോ... അത് ശരി... അപ്പൊ ഉറക്കം കിട്ടാത്തതിന്റെ കാരണം പിടി കിട്ടി.
പ്രിയ : എന്ത് പിടി കിട്ടി...!!??""
സിനി : മം.. മം.. മം ,.. മ്മ്മ്..... എന്നോട് ഒളിക്കണ്ട... മോളെ നിന്നെ ഞാൻ ഇന്നും ഇന്നലെയും കാണുന്നതല്ലല്ലോ...??
പ്രിയ : പോ.. ചേച്ചി... വെറുതെ കളിയാക്കല്ലേ...???
സിനി : ഒറക്കമില്ലായ്മയുടെ കാരണമൊക്കെ എനിക്ക് പിടി കിട്ടി.
പ്രിയ : ഓ പിന്നെ....
സിനി : ഉറക്കം വരുന്നില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് നിനക്കറിയില്ലേ...??
ഓ... എനിക്കെങ്ങനെ അറിയാനാ... അറിയാത്ത കാര്യം പറഞ്ഞു തരണം... അതല്ലേ പതിവ്.??!""
സിനി : എടീ.. പെണ്ണേ.. അതിനൊക്കെ നല്ല മരുന്നുണ്ട്.. ചില പൊടിക്കൈ വിദ്യകൾ അവ പ്രയോഗിക്കണം.
പ്രിയ : എന്തൂട്ടാ ആ മരുന്ന്... എനിക്ക് അത്തരം പൊടിക്കൈകളും ചെപ്പിടി വിദ്യകളും ഒന്നും വശമില്ല.
സിനി : കേൾക്കാൻ താല്പര്യം ഉണ്ടെങ്കിൽ കുറച്ചൊക്കെ ഞാൻ വേണേ പറഞ്ഞു തരാം.
♦️♦️6
പ്രിയ : ചേച്ചി എന്താണ് ഉദ്ദേശിക്കുന്നത് മനസ്സിലാവുന്ന ഭാഷയിൽ പറ അപ്പഴല്ലേ മനസിലാവൂ എന്തെന്ന്...
സിനി :
💬 Comments
View all comments