← Back to പ്രിയം പ്രിയതരം 3 [Freddy Nicholas]

Comments

പ്രിയം പ്രിയതരം 3 [Freddy Nicholas] · approved reader discussion

ആട് തോമ • 17-02-2024 08:08

ഇതിന്റ രണ്ടാം ഭാഗം കാണുന്നില്ലല്ലോ. നല്ല കഥ ആയിരുന്നു

Freddy nicholas • 20-02-2024 10:57

തോമാച്ചാ... കംമെന്റിനു ഒരുപാട് thank, താങ്കൾ പറഞ്ഞപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്... ഡോക്ടറോഡ് പറഞ്ഞു ശരിയാക്കീട്ടുണ്ട്... ഇനി കഥ വായിക്കാം.

ഫ്രഡ്‌ഡി

Sivaraj • 11-02-2024 08:56

Enthonnu mairanedey ith

നന്ദുസ് • 10-02-2024 20:33

ഫ്രഡ്‌ഡി സഹോ.. ന്താണ് ഇതു.. ല്ലാം ഡബിൾ പാർട്ട്‌ പോലെ... റെഫീഖ് അവന്റെ ആവശ്യം നിറവേറ്റി ok...
ന്താണ് പറ്റിയത്.. ല്ലാം കുഴഞ്ഞു മറിഞ്ഞു... Ok ok ഇനി അടുത്ത ഭാഗം കണ്ടതിനു ശേഷം.. ബാക്കി പറയാം ok.. ????

പ്രവാസി അച്ചായൻ • 10-02-2024 21:08

തുറന്നു പറയട്ടെ , ഇയാളുടെ മുൻ കഥകൾക്ക് എല്ലാം വായനക്കാരുടെ നല്ല പ്രോൽസാഹനം ലഭിച്ചിരുന്നു . എന്നാൽ പൂർണമാക്കിയത് ഒരേയൊരു കഥ മാത്രം . ബാക്കിയെല്ലാം പാതി വഴിയിൽ ഇട്ടിട്ട് പോയി . ഇപ്പൊഴിതാ മറ്റൊന്ന് . അതിന്റെ കാര്യം ഞാൻ പ്രത്യേകം പറയേണ്ടല്ലൊ

Freddy nicholas • 12-02-2024 05:13

Sory നന്തൂസ്

വായ്ച്ചു നോക്കിയപ്പോൾ അബദ്ധം പറ്റിയതാണെന്ന് മനസ്സിലായി കാണുമെന്ന വിശ്വസിക്കുന്നു. മൈൽ ചെയ്യുമ്പോൾ കോപ്പി പേസ്റ്റ് ചെയ്തപ്പോൾ പറ്റിയ ഒരു കൈയബദ്ധം

പ്രവാസി അച്ചായൻ • 10-02-2024 14:25

Freddy , താങ്കൾക്ക് എന്തു പറ്റി ? വിമർശിക്കുന്നതുകൊണ്ട് വിഷമം തോന്നരുത് . കാരണം താങ്കളെ പോലെയുള്ള നല്ല എഴുത്തുകാരെ , തെറ്റുകൾ ചൂണ്ടിക്കാട്ടി , അഭിപ്രായങ്ങൾ പറയുന്നതിൽ തെറ്റില്ല എന്ന് കരുതുന്നു . പേജുകൾ 14 to 21 , 24 to 34 ,മുൻ പേജുകൾ റിപ്പീറ്റ് ചെയ്തിരിക്കുന്നു . ഇത് താങ്കളുടെ തെറ്റാണോ അഡ്മിൻ്റെ തെറ്റാണോ എന്നറിയില്ല .... ഭർത്താവിൽ നിന്നും സംതൃപ്തി കിട്ടാതെ വരുമ്പോൾ സ്വയംഭോഗം ചെയ്തു തൃപ്തി നേടിയിരുന്ന പ്രിയക്ക് , അങ്ങനെ ചെയ്യാൻ ഉപദേശം കൊടുക്കുന്നത് അരോചകമായി തോന്നി...അതുപോലെ ബിജുവിനെ വീഴ്ത്താൻ , പ്രിയക്ക് സിനി കൊടുക്കുന്ന ഉപദേശം സ്ഥിരം ക്ലീഷേ ആയിപ്പൊയി . താങ്കളെ നിരുൽസാഹപ്പെടുത്തുകയല്ല , തെറ്റുകൾ ചൂണ്ടിക്കാട്ടി എന്നു മാത്രം . മെച്ചപ്പെടുത്താൻ ശ്രമിക്കൂ ... All the best ?

Freddy nicholas • 11-02-2024 01:25

Thanks achaya...

ഇതിൽ പേജുകൾ അയച്ചപ്പോൾ പറ്റിയ ഒരു അബദ്ധമാണ്...ആദ്യം കഥ അയച്ചപ്പോൾ അത്ആ ഡോക്ടർക്ക്കെ കിട്ടിയില്ലായിരുന്നു..  റിസെൻഡ് ചെയ്തു 30 പേജിസ് മാത്രമേ അയച്ചിരുന്നുള്ളു 16  മുതൽ 25 വരെ റിപീറ്റ് ആയി പോയി. ക്ഷമിക്കണം