0%

Chapter Title : പ്രിയം പ്രിയതരം 5 [Freddy Nicholas]

Author : Freddy Nicholas Read All Parts 520

: ശരി ഞങ്ങൾക്ക് എല്ലാം അറിയാം, മോനെന്താന്നും, എങ്ങനാന്നും ഒക്കെ. അവൾക്ക് നിന്നോട് അങ്ങനൊക്കെ പറഞ്ഞതിൽ വലിയ കുറ്റബോധമുണ്ട്.

ഞാൻ : അപ്പച്ചീ... അതിന് ഞാനാണ് ആദ്യം മാപ്പ് പറയേണ്ടത്... ഞാൻ എഴുന്നേറ്റ് നിന്ന് പ്രിയയ്ക്ക് നേരെ തിരിഞ്ഞ്...

ഞാൻ : മോളെ പ്രിയേ... , ഞാൻ നിന്നെ എല്ലാരുടെയും മുന്നിൽ വച്ച് ഇൻസൾട്ട് ചെയ്തു. ഏട്ടനോട് മാപ്പാക്കണം

💬 Comments

View all comments