0%

Chapter Title : പ്രിയം പ്രിയതരം 6 [Freddy Nicholas]

Author : Freddy Nicholas Read All Parts 381

അത്രയേ ഉള്ളൂ ഇതിനാണോ ഇത്ര വലിയ ബിൽഡപ്പ്...??

പ്രിയ : അപ്പോ... ഞാൻ പോകുമ്പോ.. നിങ്ങൾക്കൊന്നും സങ്കടം ഇല്ലല്ലോ ല്ലേ...??

ഞാൻ ഒരു നിമിഷം മൂകമായി നിന്നു. സത്യത്തിൽ അത് കേട്ടപ്പോൾ എന്റെ നെഞ്ചിനുള്ളിൽ ഒരു വല്ലാത്ത പിടച്ചിൽ അനുഭവപ്പെട്ടു.

ഞാൻ : സങ്കടം ഇല്ലന്ന് മാത്രം പറയരുത്... അധികം അടുക്കാതിരിക്കാൻ പരമാവധി ശ്രമിക്കുകയാണ് ഞാൻ... നിന്റെ അകൽച്ചയുടെ വേദനയറിയാതിരിക്കാൻ.

പ്രിയ : പോകാതെ പറ്റില്ല ഏട്ടാ... ചിലവേറിയ ദിവസങ്ങളാണ് ഇനി വരാൻ പോകുന്നത്. അമ്മേടെ സർജറി... ഹോസ്പിറ്റലിൽ എക്സ്പെൻസ്, മരുന്ന് അങ്ങനങ്ങനെ.

ഞാൻ : മൂന്നു മാസത്തെ ലീവുണ്ടെന്നല്ലേ കഴിഞ്ഞ ദിവസം നീ പറഞ്ഞത്..?? ഇപ്പൊ എന്ത് പറ്റി.

പ്രിയ : കമ്പനി പോളിസിസ് എപ്പോഴും സ്റ്റാഫിനു ബാധകമാണ്. അനുസരിച്ചില്ലങ്കിൽ ടെർമിനേറ്റ് ചെയ്യും അത്രതന്നെ. അവിടെ ഞാൻ അല്ലങ്കി വേറൊരാൾ.

കുറെ നേരത്തെ മൗനത്തിനു ശേഷം ഞാൻ ചോദിച്ചു. ""നിനക്ക് തിരികെ പോകണമെന്ന് തോന്നുന്നുണ്ടോ മോളെ പ്രിയ.....??

പ്രിയ :...............!!!

ആ അർദ്ധ നിലാവിന്റെ വെളിച്ചത്തിൽ അവളുടെ മിഴികളിലെ നനവ് ഞാൻ കണ്ടു.

വരാന്തയുടെ അവസാന മൂലയിൽ ആ ഇരുട്ടിൽ ഇരുന്ന് ഞാൻ അവളെ ഒന്ന് കൂടി എന്നിലേക്ക് അണച്ചു പിടിച്ച് ആശ്വസിപ്പിച്ചു മെല്ലെ എന്റെ മടിയിൽ പിടിച്ചിരുത്തി.

ഒരു കൈ കൊണ്ട് അവൾ എന്റെ തോളിൽ ചുറ്റിപ്പിടിച്ചപ്പോൾ ബ്ലൗസ്സിൽ ഒതുക്കി കെട്ടി നിറുത്തിയ നിറമാറിന്റെ ഊഷ്മാവ് എന്റെ മുഖം അറിഞ്ഞു.

ഒപ്പം മാദകത്വം നിറഞ്ഞ ആ വലിയ മാംസളമായ പ്രിഷ്ഠകുടങ്ങൾ എന്റെ മടിയിലമർന്നു. അവയിലെ മൃദൂത്വവും ഇളം ചൂടും എന്റെ മടിയിൽ ഒളിച്ചിരിക്കുന്ന കുട്ടനെ

💬 Comments

View all comments