← Back to പ്രിയം പ്രിയതരം 8 [Freddy Nicholas]

Comments

പ്രിയം പ്രിയതരം 8 [Freddy Nicholas] · approved reader discussion

പ്രവാസി അച്ചായൻ • 20-03-2024 18:54

Freddy , കഥ വായിച്ചു . നന്നായിരിക്കുന്നു . പല കഥകളിലും ഞാൻ കണ്ടിട്ടുള്ളത് sex ൻ്റെ അതിപ്രസരം ആണ് . കുറച്ചു വായിക്കുമ്പോൾ വിരക്തി തോന്നും . അപ്പൊഴേ അത് നിർത്തും . അത് എൻ്റെ കാഴ്ച്ചപ്പാടിൻ്റെ കുഴപ്പമായിരിക്കാം.
എന്നാൽ പല കഥാകൃത്തുക്കളും എൻ്റെ കാഴ്ച്ചപ്പാടിന് യോജിച്ച രീതിയിൽ കഥ
എഴുതുന്നു . അത് കഥാകൃത്തുക്കളുടെയും
വായനക്കാരുടെയും visions സാമ്യം ഉള്ളതുകൊണ്ടായിരിക്കാം ....അതിലൊരാണ്
താങ്കൾ എന്ന് സന്തോഷത്തോടെ പറയട്ടെ....
ഏല്ലാവരും എന്നേപ്പോലെ അല്ല എന്നതിന്റെ ഉദാഹരണമാണ് താങ്കളുടെ കഥകൾക്ക് പ്രോൽസാഹനം കുറയുന്നത് എന്ന് തോന്നുന്നു.
സാരമില്ല ,താങ്കൾക്ക് എൻ്റെ പിൻതുണ എന്നും ഉണ്ടാവും .
          ബിജുവിൻ്റെയും പ്രിയയുടെയും മോഹങ്ങൾ അതിന്റെ പൂർണതയിൽ എത്തിക്കൊണ്ടിരിക്കുന്നു . പ്രിയ ഗൾഫിലേക്ക് തിരിച്ചു പോകുമോ , ബിജു ഒറ്റപ്പെട്ടു പോകുമോ എന്നൊക്കെ ആശങ്കകൾ ഉണ്ട് . എങ്കിലും തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു .
   സ്നേഹത്തോടെ ??????

Freddy Nicholas • 23-03-2024 04:58

അച്ചായാ...നമസ്കാരം

താങ്കളുടെ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും ഒക്കെ ഉൾക്കൊണ്ടു അംഗീകരിക്കുന്നു. ഏതായാലും വൈകിയെങ്കിലും നല്ല ഒരു കമന്റ്‌ തന്നതിന് വലിയ ഒരു നന്ദി അർപ്പിച്ചു കൊള്ളുന്നു. താങ്കളെ പോലെ ഒന്നോ രണ്ടോ പേർ ഇത് വായിക്കുന്നുണ്ട് എന്ന പ്രതീക്ഷയിൽ മാത്രം എഴുതുന്ന കഥയാണിത്.

എനിക്കറിയാം ഇതിൽ കഥ വായ്ക്കുന്നവരൊന്നുമല്ല ലൈക്കുകൾ തരുന്നത് എന്ന്. അത് കൊണ്ട് ലൈക്കിലൊന്നും ഞാൻ ഒരു ശതമാനം പോലും വിശ്വസിക്കുന്നില്ല.

ഒരിക്കൽ കൂടി നന്ദി.

Freddy N

Reader • 15-03-2024 23:41

Kollam...bro..orro partum oru puthumayund.....thudarnnum athundavatte

Freddy Nicholas • 17-03-2024 13:56

Thank you Reader ഒന്ന് രണ്ടു പാർട്ടുകൾ കൊണ്ട് തീർക്കുന്നതാണ്.

നന്ദുസ്... • 15-03-2024 14:34

സൂപ്പർ... നല്ല അവതരണം.. ഒട്ടും ബോറടിപ്പിക്കാതെ എല്ലം വിശദമായിട്ട് തന്നേ വിശദികരിച്ചു അവതരിപ്പിച്ചിട്ടുണ്ട്... സൂപ്പർ.. തുടരൂ സഹോ... ???

Freddy Nicholas • 17-03-2024 13:54

Thank you നന്ദുസ്...

salman • 14-03-2024 19:09

SUPER-next part poottil kalikkanam

Freddy Nicholas • 17-03-2024 13:53

Thank you Salman