0%

Chapter Title : പ്രിയം പ്രിയതരം 9 [Freddy Nicholas]

Author : Freddy Nicholas Read All Parts 695

എന്റെ ഹൃദയമിടിപ്പിനെ വേഗതയുള്ളതാക്കി.

അത്രയും നേരമായിട്ടും പ്രിയ പിറ്റേ ദിവസത്തേക്ക്ള്ള പ്രാതലിനു മാവിന്റെ കൂട്ട് തയ്യാറാക്കുകയായിരുന്നു.

ഞാൻ : എന്താടോ...?? ഇതുവരെ കഴിഞ്ഞില്ലേ നിന്റെ അടുക്കള പരിപാടി...?? നേരം വെളുക്കാറായല്ലോ..??!

പ്രിയ : ദാ കഴിഞ്ഞു. ഇനി പോയി ഉറങ്ങണം... ഇന്ന് ദിവസം മുഴുവനും ഒരു റെസ്റ്റും കിട്ടിയില്ല.

ഞാൻ : എവിടെ ബാക്കി പഴ്മരങ്ങളൊക്കേ...??

പ്രിയ : കഴിപ്പും കഴിഞ്ഞ് ഉറങ്ങി...

ഞാൻ : എപ്പോ...??

പ്രിയ : ഓ... അതൊക്ക 9 മണിയാകുന്നതിനു മുൻപ് എല്ലാവരും കഴിപ്പും കഴിഞ്ഞ് സ്ഥലം വിട്ടു. കൂർക്കം വലിയുടെ ഒച്ച കേൾക്കുന്നില്ലേ..??

ഞാൻ : എവിടെയാ രണ്ടും..??

പ്രിയ : അമ്മേടെ മുറിയിൽ തന്നെ.

അപ്പോഴേക്കും പ്രിയ അവസാനത്തെ പാത്രവും കഴുകി എടുത്തു വച്ചു കഴിഞ്ഞു തന്റെ മുറിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.

ഞാൻ ഒന്ന് അപ്പുറവും ഇപ്പുറവും നമ്മുടെ ചുറ്റുപാടും ഒക്കെ ഒന്ന് വീക്ഷിച്ചു. ആരുടെയും ഒച്ചയും അനക്കം കാണുന്നില്ല.

ശരിക്കും പറഞ്ഞാൽ അവൾ അടുക്കളയിൽ വെച്ച് തന്നെ ഒരു വല്ലാത്ത സെക്സി വൈബ് ക്രിയേറ്റ് ചെയ്തു.

എന്താന്നല്ലേ....???

വല്ലപ്പോഴും മാത്രമേ ഞാൻ അവളെ ആ ഡ്രസ്സിൽ കാണാറുള്ളൂ. പർപ്പിൾ കളറിൽ കറുപ്പ് പൂക്കളുള്ള ചുരിദാർ ടോപ്പും, ഇളം പച്ച അണ്ടർ സ്കർട്ടും ധരിച്ചുള്ള അവളുടെ നിൽപ്പ് കണ്ടാൽ ഞാൻ എന്നല്ല വേറെ ആരായാലും ഒന്ന് കെട്ടി പിടിച്ചു ഉമ്മ വച്ച് കളയും.

അതാണ് ഇന്നത്തെ പ്രിയ..... ചിലപ്പോൾ ഒടുക്കത്തെ സെക്സി ഫിഗർ ആയിരിക്കും. മറ്റും ചിലപ്പോൾ നോട്ടത്തിലായിരിക്കും.

കുനിഞ്ഞ് നിന്ന് കിച്ചൻ ടേബിളിന്റെ അടിയിലേക്ക് ആ മാവിന്റെ

💬 Comments

View all comments