0%

Chapter Title : പ്രിയം പ്രിയതരം 9 [Freddy Nicholas]

Author : Freddy Nicholas Read All Parts 678

കാണാൻ ഞാൻ കൊതിച്ചു.

പ്രിയ : എയ്... ഏട്ടാ, ഞാൻ പുറത്തോട്ട് ഇറങ്ങീട്ട് പോരായിരുന്നോ...

ഞാൻ : അത് പോരാ... എനിക്കും എമർജൻസി ആയിരുന്നു, ഒട്ടും സഹിക്കവയ്യ.

ഞാൻ : പിന്നെ... ജീവിതത്തിൽ ഇതുവരെ കാണാൻ കിട്ടാത്ത കാഴ്ചകളൊക്കെ കാണാൻ കിട്ടുന്ന അവസരം ഞാൻ ഇനി പാഴാക്കില്ല.

?

അവളുടെ തൊട്ടടുത്ത് തന്നെയുള്ള യൂറോപ്യൻ ക്ലോസെറ്റിലേക്ക് ഞാനും എന്റെ വാരിപ്രവാഹം തുറന്നു വിട്ടു.

പ്രിയ : അയ്യടാ... എന്നിട്ട് കാണാൻ കിട്ടിയോ...???

ഞാൻ : ഇല്ല, പക്ഷെ കുറച്ചെങ്കിലും കാണാൻ കിട്ടിയല്ലോ... അത് മതി.

ആ ഇരിപ്പിൽ തന്നെ അവൾ അവിടെത്തെ ബക്കറ്റിലെ മഗ്ഗിൽ വെള്ളമെടുത്ത് തുടയിടുക്കിലേക്ക് ഒഴിച്ചു... പിന്നെ ഇടത്തെ കൈ കൊണ്ട് തേച്ച് കഴുകി.,

പ്രിയ : പോവിടുന്ന്... ഒളിഞ്ഞു നോട്ടക്കാരാ...

ഞാൻ : അതിനും ഒരു ത്രില്ലുണ്ട്, അങ്ങനെ കാണാനും ഒരു പ്രത്യേക സുഖമുണ്ട്...

അത് കേട്ട്, അവിടെ നിന്ന് എഴുന്നേറ്റ്, ഒരു വളിച്ച ചിരിയോടെ എന്റെ കണ്ണുകളിലേക്ക് തറപ്പിച്ചു നോക്കി കൊണ്ട് അവൾ ബാത്റൂമിൽ നിന്നും പുറത്തോട്ടിറങ്ങി.

ഞാൻ തിരികെ കട്ടിലിനടുത്ത് എത്തിയപ്പോഴേക്കും അവൾ ആ കട്ടിലിൽ ചരിഞ്ഞു കിടന്നിരുന്നു.

ടീ... പെണ്ണേ സമയം ഒത്തിരിയായോ...?? ഞാൻ അവളുടെ തൊട്ടടുത്ത് പോയി ഇരുന്നു കൊണ്ട് ചോദിച്ചു.

മ്മ്... ഒരു മണി കഴിഞ്ഞു...!! എന്താ ഉറക്കം വരുന്നുണ്ടോ...??പോണോ...??

വേണ്ട... കുറച്ചു മുൻപ് ചെറുതായിട്ട് വന്നിരുന്നു... ഇപ്പൊ ഇല്ല.

പതുക്കെ അവൾ എന്റെ മടിയിലോട്ട് തല ചായ്ച്ചു വച്ച് കൊണ്ട് എന്റെ മുഖത്ത് നോക്കി.

പ്രിയ : എനിക്ക് തന്ന ഒരു പ്രോമിസ്സ് ബാക്കിയുണ്ട്

💬 Comments

View all comments