← Back to പ്രിയം പ്രിയതരം 9 [Freddy Nicholas]

Comments

പ്രിയം പ്രിയതരം 9 [Freddy Nicholas] · approved reader discussion

പ്രവാസി അച്ചായൻ • 2024-03-24 15:11

Freddy , ഈ പാർട്ടും വളരെ നന്നായിരുന്നു. ബിജുവിന് അസാധ്യ സംയമനം ആണെല്ലോ . പ്രിയക്കും അതുപോലെ തന്നെ . ഇണയുടെ മനസറിഞ്ഞ് , രണ്ടുപേരുടെയും ശരീരഭാഷ പരസ്പരം മനസിലാക്കി സെക്സിൽ ഏർപ്പെടുന്ന രംഗങ്ങൾ ,ഇതുവരെ അവർ ഓറൽ സെക്സിൽ മാത്രം സംതൃപ്തി അടയുന്ന രംഗങ്ങൾ ... നന്നായി വിവരിച്ചിരിക്കുന്നു ഇടക്ക് പ്രിയയുടെ അമ്മയുടെ കാര്യത്തിൽ കുറച്ച് സെൻ്റിമെൻ്റും കടന്നു വരുന്നു.ഇതിനിടെ അവർക്ക് എന്തെങ്കിലും സംഭവിക്കുമോ ? കാത്തിരിക്കുന്നു ... സ്നേഹത്തോടെ അച്ചായൻ ...❤️❤️

Freddy Nicholas • 2024-03-27 13:35

അച്ചായാ.... So sorry.... കമന്റ്‌ ഇടാൻ ലേറ്റായതിനു. എനിക്കപ്പോഴും താങ്കളുടെ കമന്റ് ആയിരിക്കും നേരത്തെ വരിക. പക്ഷേ ഇത്തവണ ഞാൻ കമന്റ് കാണാൻ അല്പം വൈകി. അടുത്ത എപ്പിസോഡിന് വേണ്ടിയിട്ടുള്ള തയ്യാറെടുപ്പിലായിരുന്നു. Anyway thanks a lot for your comment.

നന്ദുസ് • 2024-03-24 09:33

ഉഫ്.. സൂപ്പർ.. വേറെ ലെവൽ ആണുട്ടോ താങ്കൾ... നല്ല ആശയം. നല്ല ഒഴുക്കുള്ള അവതരണം.. സൂപ്പർ.. തുടരൂ.. അവരുടെ പ്രേമരംഗങ്ങൾ... അവരെ ഒന്നിപ്പിക്കു അവരുടെ ജീവിതത്തിലേക്ക്.. കുടുംബബന്ധങ്ങളുടെ കെട്ടുമറയില്ലാതെ... ????

Freddy Nicholas • 2024-03-24 10:44

Thank you നന്ദുസ്.... ??????????

Seli • 2024-03-24 05:23

??

Freddy Nicholas • 2024-03-24 10:43

Thank you seli.... ?????