Chapter Title : പ്രിയം [Rashford]
നന്ദു അവളെ തന്നെ നോക്കി അവിടെ നിന്നതെയുള്ളു. പ്രിയത അവന്‍റെയടുത്തേക്ക് നടന്ന് ചെന്നു. അവന്‍റെ കൈകള്‍ രണ്ടും കൂട്ടപിടിച്ച് അവള്‍ മാറോട് ചേര്‍ത്തു,
“എന്നോട് ക്ഷെമിക്ക് മോനെ, ഞാന്‍ അറിഞ്ഞില്ല, ഒന്നും. ക്ഷെമിക്കടാ”.
നന്ദുഃ അയ്യോ മാഡം എന്തായിത്, കരയല്ലെ.
പ്രിയതഃ എന്‍റെ മോള്, അവള്‍ ഇത്ര ദുഷ്ടയാണെന്ന് ഞാനറിഞ്ഞില്ല.
നന്ദുഃ അതു പോട്ടെ മാഡം, അതിന്‍റെ പേരില്‍ മാഡം വിഷമിക്കണ്ട. ഇതൊക്കെ ഇപ്പോള്‍ സാധാരണയായി നടക്കുന്നത് അല്ലെ.
പ്രിയതഃ എന്നാലും അവള്‍ എന്നെ പറ്റി ഇങ്ങനെയൊക്കയാണ് കണ്ടേക്കുന്നത് എന്ന് വിചാരിച്ചില്ല.
നന്ദുഃ ഓ അതും കേട്ടു എല്ലെ?
പ്രിയതഃ ഉം കേട്ടു, എല്ലാം കേട്ടു.
നന്ദു ഒന്നും മിണ്ടാതെ നിന്നു. അവന് പറയാന്‍ വാക്കുകള്‍ ഇല്ല.
പ്രിയതഃ എല്ലാം എന്‍റെ കുറ്റമാടാ. വിജയത്തിന്‍റെ പുറകെ നടന്ന് മകള്‍ ഒരു പരാജയമാകുന്നത് കണ്ടില്ല.
നന്ദുഃ മാഡം ഇങ്ങനെ സ്വയം കുറ്റപ്പെടുത്തല്ല്, ഇത് മാഡത്തിന്‍റെ കൈയിലെ തെറ്റല്ല. അവള്‍ വളര്‍ന്ന് അങ്ങനെയായി പോയി. അതില്‍ മാഡം സങ്കപ്പെടണ്ട.
പ്രിയതഃ എന്നാലും അവള്‍ ഇതുപോലെ ഒരു വിഷമാകും എന്ന് വിചാരിച്ചില്ല. മൈരൊക്കെ.
വല്ലാത്ത ദേഷ്യവും വിഷമവും കൊണ്ട് അവള്‍ അറിയാതെ തെറി പറഞ്ഞു. പെട്ടെന്നാണ് അവള്‍ നന്ദു അടുത്തുള്ളത് ഓര്‍ക്കുന്നത്. അവള്‍ ഒരു ചമ്മിയ മുഖത്തോടെ അവനെ നോക്കി. പക്ഷെ അവന്‍ ഒരു ഭാവവ്യത്യാസവും ഇല്ലാതെ അത് കേട്ടിരുന്നു. അവള്‍ക്ക് ആശ്വാസമായി.
പ്രിയതഃ നിനക്ക് കുടിക്കാന്‍ എന്തെങ്കിലും വേണോ?
നന്ദുഃ എന്ന് വെച്ചാല്‍?
പ്രിയതഃ ഹോട്ട് or കോള്‍ഡ്?
നന്ദുഃ ഹോട്ട് തന്നെ ആയിക്കോട്ടെ മാഡം. ഇപ്പോഴത്തെ അവസ്ഥയക്ക് അതാ നല്ലത്.
പ്രിയത വേഗം റൂമിന്‍റെ സൈഡിലേക്ക് നടന്നു. ഒരു മിനിബാര്‍ സെറ്റപ്പ് അവള്‍ ആദ്യമേ ഒരുക്കിയിരുന്നു. കല്യാണത്തിന്‍റെ ടെന്‍ഷന്‍ അകറ്റാന്‍. ഇനി ഇപ്പോള്‍ എന്ത് ടെന്‍ഷന്‍ എന്ത് കല്യാണം. അവള്‍ വേണമെങ്കില്‍ കെട്ടട്ടെ. തനിക്കൊരു മൈരുമില്ല. പ്രിയത ദേഷ്യത്തോടെ ഓര്‍ത്തു. അവള്‍ ഒരു ബോട്ടില്‍ ജാക്ക് ഡാനിയില്‍സ്സ് തന്നെയെടുത്തു.
പ്രിയത നല്ല കൂടിയ ഐറ്റംസാണ് കഴിക്കാറുള്ളത്. ബിസിനെസ്സ് ട്രിപ്പിനും, പാര്‍ട്ടിക്കുമൊക്കെ പോയി പോയി ഇതൊക്കെ ശീലമായി. ഇന്ന് എന്തായാലും എന്തെങ്കിലും
💬 Comments
View all comments