0%

Chapter Title : പ്രിയം [Rashford]

Author : kkstories Read All Parts 7.5K

നെ എല്ലാവര്‍ക്കും പ്രിയത പരിചയപ്പെടുത്തി കൊടുത്തു. നന്ദു എല്ലാവരെയും പരിചയപ്പെട്ടു. എല്ലാ പലതരത്തിലുള്ള ആളുകള്‍, ചിലര്‍ തന്നെ അസുയയോടെ നോക്കുന്നു, ചിലര്‍ ബഹുമാനത്തോടെ. നല്ല കിടുക്കന്‍ ചരക്കുകള്‍ അത്യാവശ്യം ഉണ്ട്. എല്ലാത്തിനെയും അവന്‍ പരിചയപ്പെട്ടു. അവന്‍റെ ക്യാബിന്‍ പ്രിയതയുടെ ഓഫീസിന്‍റെയുള്ളിലായിരുന്നു. അപ്പോള്‍ രണ്ട് പേര്‍ക്കും എപ്പോഴും കണ്ടോണ്ടിരിക്കാം. അത് ലാഭമായി. അവന്‍ ഓര്‍ത്തു. ടീന അവനെ എല്ലാ പഠിപ്പിക്കാനുള്ള ഉത്തരവാദിത്ത്വമാണ് കൊടുത്തിരുന്നത്. അവള്‍ അവന് എല്ലാം പറഞ്ഞ് കൊടുത്തു. എല്ലാം പെട്ടെന്ന് നന്ദു പഠിച്ചെടുത്തു. എല്ലാവരും വളരെയധികം impressed ആയി. അങ്ങനെ ആദ്യത്തെ ദിനം കഴിഞ്ഞു. നന്ദു നല്ലോണം വര്‍ക്ക് എടുക്കുന്നയാളാണ് എന്ന് പ്രിയതയക്ക് മനസ്സിലായി. അവള്‍ക്ക് ഇതില്‍ പരം സന്തോഷം എന്ത് വേണം. തിരിച്ച് കാറില്‍ പോകുമ്പോള്‍ പ്രിയതയാണ് വണ്ടിയോടിച്ചത്. അവള്‍ പോകുന്ന വഴി എല്ലാം നന്ദുവിനെ നല്ലോണം പ്രശംസിച്ചു. ടീനയക്കും അതെ അഭിപ്രായമായിരുന്നു. പോകുന്ന വഴി ടീനയെ വീട്ടിലിറക്കി. അവള്‍ കേറാന്‍ നിര്‍ബന്ധിച്ചെങ്കിലും പിന്നൊരിക്കലാകാം എന്ന് അവര്‍ പറഞ്ഞു. തിരിച്ച് പോകുന്ന വഴിയെല്ലാം അവര്‍ ബിസിനെസ്സിനെ പറ്റിയായിരുന്നു ഡിസ്കഷന്‍. നന്ദുവിനെ ഇതിന്‍റെ സീരിയെസ്സനെസ്സ് മനസ്സിലാകി കൊടുക്കണം എന്നവള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. കൂടാതെ തന്നെ അതുപോലെ കെയര്‍ ചെയ്യണം എന്നുള്ളത് അവള്‍ക്കുണ്ടായിരുന്നു. തിരിച്ച് നന്ദുവിനെ അവള്‍ വീട്ടിലിറക്കി. പോകാന്‍ നേരം അവനൊരു ഫ്ലയിംഗ് കിസ്സും കൊടുത്തു. അതൊരു തുടക്കമായിരുന്നു. എല്ലാത്തിന്‍റെയും.

നന്ദു അങ്ങനെ പ്രിയതയുടെ പേഴസണ്‍ല്‍ അസിസ്റ്റന്‍റായി ജോലിക്ക് കേറി. അവന്‍റെ വീട്ടുകാര്‍ക്കും സന്തോഷം. നാട്ടുകാര്‍ക്ക് അസൂയയും. അവന്‍ പ്രിയതയെ നല്ലോണം അസ്സിസ്റ്റ് ചെയ്തു, എല്ലാ തരത്തിലും. ടീനയുടെ അതെ ലെവലുള്ള സപ്പോര്‍ട്ട് നന്ദുവും കൊടുത്തു. രാവിലെ

💬 Comments

View all comments