Chapter Title : പ്രിയം [Rashford]
തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്.
ഇന്നന്തായാലും പാര്‍ട്ടിയാണ്, നല്ലോണം ഒരുങ്ങണം. നല്ല സെക്സിയായിട്ട് തന്നെ. അവള്‍ പറഞ്ഞത് എങ്ങനാ അവളുടെ കൂട്ടുകാര്‍ പോലും എന്നെ കാണാനാ വരുന്നത് എന്ന്. വരട്ടെ, അവന്മാര്‍ എന്നെ കാണാന്‍ വേണ്ടി തന്നെ വരട്ടെ, കണ്ട് അവന്മാരുടെ കണ്ണ് മാത്രം അല്ല, കുണ്ണയും പൊങ്ങണം തെണ്ടികളുടെ.
നല്ല ഐശ്വര്യമുള്ള മകളും ഒത്ത കൂട്ടുകാരും. പ്രിയത തലയില്‍ കൈവെച്ച് ദേഷ്യത്തോടെ ഓര്‍ത്തു. എന്നാലും തന്‍റെ സൗന്ദര്യത്തെ ഇത്രയും ചെറുപ്പക്കാര്‍ ആരാധിക്കുന്നുണ്ട് എന്നുള്ളത് അവള്‍ക്കൊരു ഹരമായി തോന്നി. പെട്ടെന്ന് അവള്‍ നന്ദുവിനെ കുറിച്ചോര്‍ത്തു. അപ്പോള്‍ തന്നെ അവളുടെ മനസ്സ് ഇന്നലത്തെ ചുംമ്പനത്തിലേക്ക് ഓടിയെത്തി. അവള്‍ ചുണ്ടിലൂടെ ഒന്ന് വിരലോടിച്ചു.
ഹാ ആ ചൂട് ഇപ്പോഴും ഉള്ളത് പോലെ. അവളുടെയുള്ളില്‍ ചെറുതായിട്ട് ഒരു പുഞ്ചിരി, ചെറിയ നാണം വിരിഞ്ഞു. കാര്യം ഇന്നലെ മദ്യ ലഹരിയില്‍ ആയിരുന്നെങ്കിലും അവള്‍ അത് ആസ്വദിച്ചിരുന്നു. പുരുഷ സപ്ര്‍ഷം അറിഞ്ഞിട്ട് വര്‍ഷങ്ങളായിരിക്കുന്നു. ഇന്നലെ നന്ദു ഉമ്മ വെച്ചപ്പോള്‍ തനിക്കൊരു ഇരുപത് വയസ്സെങ്കിലും കുറഞ്ഞത് പോലെ തോന്നി. കൂടാതെ ഒരു കൊച്ച് പയ്യനും. അവന്‍റെ ഉമ്മ വയപ്പ് ഇങ്ങനെയാണെങ്കില്‍ ബാക്കിയുള്ളതൊക്കെ എങ്ങനെയായിരിക്കും? അവന്‍ കൈവിരല്‍ കടിച്ചോണ്ട് ഓര്‍ത്തു.
“ശ്ശോ താന്‍ എന്തൊക്കെയാ ഓര്‍ക്കുന്നെ”. അവള്‍ തന്നെ തലയക്ക് ഒരു കൊട്ട് കൊടുത്തോണ്ട് ഓര്‍ത്തു. “ഇന്നലത്തെ ഒരൊറ്റ കിസ്സില്‍ തന്‍റെ കണ്ട്രോള്‍ പോയത് പോലെ, വേണ്ട പ്രിയ, നോ,ബാക്ക് ടു റിയാലിറ്റി”. അവള്‍ സ്വയം പറഞ്ഞ് ആശ്വസിച്ചു. പക്ഷെ പാര്‍ട്ടിയെന്തായാലും കൊഴുക്കണം. ഏറ്റവും സെക്സിയായി താന്‍ തന്നെ ഡ്രെസ്സ് ധരിക്കണം. എല്ലാരും കൊതിക്കട്ടെ.
നന്ദുവും ഉണ്ടാകുമല്ലോ. അവന്‍റെ റിയാക്ഷന്‍
💬 Comments
View all comments