0%

Chapter Title : പ്രിയം [Rashford]

Author : kkstories Read All Parts 7.3K

എല്ലാവരേയും സ്വാഗതം ചെയ്യുമ്പോള്‍ പലരും അവളുടെ സൗന്ദര്യം കണ്ട് മിഴിച്ച് നിന്നു. തന്‍റെ കൊഴുത്ത ശരീരം ഇന്നലെ എല്ലാവരുടെയും കണ്ണിന് വിരുന്ന് ഒരുക്കിയ പ്രിയത ഇന്ന് ഏറ്റവും ഐശ്വര്യമുള്ള സ്ത്രീയായി മാറിയിരിക്കുന്നു. എല്ലാവരും കഴിക്കാന്‍ കൂടെ ഇരുന്നപ്പോള്‍ താത്പര്യം ഇല്ലെങ്കില്‍ പോലും പ്രിയത അവരോടൊപ്പം ഇരുന്നു. കഴിപ്പും കുടിയുമൊക്കെ കഴിഞ്ഞ ശേഷം വീണ്ടും ഒരു ഫോട്ടോ സെക്ഷന്‍. അവര്‍ പുറത്തേക്ക് പോയി. ബാക്കി കാര്യങ്ങള്‍ നോക്കാന്‍ ടീനയും. പ്രിയത അവിടെയുള്ള ചെയറിലേക്കിരുന്നു. ഫോണെടുത്ത് നന്ദുവിന്‍റെ മെസേജ് വല്ലതും വന്നോ എന്ന് നോക്കി. ഇല്ല, പഴയ മെസേജ് സീന്‍ ചെയ്തിട്ടെയുള്ളു. അവള്‍ ഫോണ്‍ ഓഫാക്കി ബാഗിലേക്കിട്ടതും അവളുടെ കണ്ണുകള്‍ പതിഞ്ഞത് നന്ദുവിലേക്കായിരുന്നു. പെട്ടെന്ന് കണ്ടത് കൊണ്ട് അവള്‍ ഞെട്ടിപോയി. പിന്നെ അവളുടെ കണ്ണുകള്‍ വിടര്‍ന്നു. കവിളൊക്കെ നാണം കൊണ്ട് ചുവന്നത് പോലെ. സ്വന്തം കാമുകനെ കാണുന്ന ഫീല്‍. നന്ദുവും അവളെ കണ്ടു. ഒറ്റ നിമിഷം, ഇന്നലെ ഏറ്റവും ഹോട്ടായി കണ്ടയാളാണ് ഇന്നത്രയും ഐശ്വര്യത്തോടെ സാരിയുടുത്തിരിക്കുന്നത്. അങ്ങനെ കണ്ടപ്പോള്‍ വല്ലാത്ത ഒരു ഫീല്‍. പ്രിയത അവനെ നോക്കി വശ്യമായി പുഞ്ചിരിച്ചു. അത്‌ കണ്ട് അവന്‍റെ കുണ്ണ ടെമ്പറാവാന്‍ തുടങ്ങി. അവന്‍ പെട്ടെന്ന് ഫോണെടുത്ത് ആരെയോ വിളിക്കാന്‍ തുടങ്ങി. പെട്ടെന്ന് പ്രിയതയുടെ ഫോണ്‍ റിംഗ് അടിക്കാന്‍ തുടങ്ങി. “നന്ദു കോളിംഗ്”. അവള്‍ പേര് കണ്ടതും മുഖത്ത് പുഞ്ചിരി വിടര്‍ന്നു. അവള്‍ കോള്‍ അറ്റണ്ട് ചെയ്തു.

പ്രിയതഃ ഹായ് baby….

നന്ദുഃ ഓ ഞാന്‍ ഇപ്പോള്‍ ബേബി ആയോ.

പ്രിയതഃ നീ ഇപ്പോള്‍ എന്‍റെ എല്ലാമല്ലെ. ആട്ടെ, എങ്ങനെയുണ്ട് കല്യാണം. എക്സിനെ കണ്ടോ.

💬 Comments

View all comments