Chapter Title : പ്രിയം [Rashford]
സമ്മാനിച്ചു.
സമയം ആറാകുന്നു. പുറത്ത് വണ്ടീടെ ഹോണടി കേട്ട് അവര്‍ ചെന്നു. ചെറുക്കനും പെണ്ണും എത്തിയിരിക്കുന്നു. വണ്ടി പോര്‍ച്ചിലേക്ക് കയറി. അഞ്ജുവും അജിതും ഇറങ്ങി വന്നു. പ്രിയത അവരെ ആരതിയിട്ട് ഉഴിഞ്ഞു. അവളുടെ മുഖത്ത് ഒരു പുച്ഛചിരിയുണ്ടായിരുന്നു. അവര്‍ വീടിനുള്ളിലേക്ക് കയറി. ബന്ധുക്കല്ലെല്ലാം അവരെ വളഞ്ഞു. പിന്നെ കുശലം പറച്ചിലായി, മറ്റേതായി. പ്രിയത ഒരു തലവേദനയുണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞു. അവള്‍ മുറിയില്‍ കയറി വാതിലടച്ചു. ഫോണെടുത്ത് നന്ദുവിന് ഒരു കോള്‍ വിട്ടു. ഒറ്റ റിംഗില്‍ തന്നെ അവന്‍ ഫോണെടുത്തു.
നന്ദുഃ ഹലോ babe.
പ്രിയതഃ ഹോ ഇത്ര പെട്ടെന്ന് എടുത്തോ.
നന്ദുഃ അതെ ഞാന്‍ Insta-യില്‍ നിന്‍റെ ഫോട്ടോ നോക്കികൊണ്ടിരിക്കുകയായിരുന്നു.
പ്രിയതഃ ഓഹോ നോക്കികൊണ്ടിരിക്കുകയാണോ അതോ?
നന്ദുഃ അതെ, നോക്കി നോക്കി അവസാനം കൈ അങ്ങ് താഴെ ചെന്നു. അവനിപ്പോള്‍ പൊങ്ങി നില്‍ക്കുവാ.
പ്രിയതഃ ശ്ശേ,വൃത്തികെട്ടവന്‍.
നന്ദുഃ ഇപ്പോള്‍ നിന്‍റെ സൗണ്ട് പോലും കേട്ടാല്‍ കമ്പിയാകും.
പ്രിയതഃ ശ്ശോ, ഈ ചെറുക്കന്‍. ദേ ഇനി അതൊക്കെയോര്‍ത്ത് വാണം അടിച്ച് കളയണ്ട, എല്ലാം എനിക്ക് വേണം.
നന്ദുഃ ഏഹ്… അല്ലാ..
പ്രിയതഃ ഒന്നും പറയണ്ട, നിനക്ക് ഇപ്പോള്‍ ഞാനുണ്ട്. അപ്പോള്‍ പിന്നെ വെറുതെ അടിച്ച് കളയണോ.
അവള്‍ കാതരയായി ചോദിച്ചു. പ്രിയ ത ശരിക്കും അവന്‍റെ കാമുകിയാവുകയായിരുന്നു.
നന്ദുഃ ശരി ഇനി ഞാന്‍ വാണം അടിക്കൂല, എല്ലാം എന്‍റെ മുത്തിനുള്ളതാ.
പ്രിയതഃ അതു മതി, രാത്രി വരില്ലെ?
നന്ദുഃ വരാം പക്ഷെ, എങ്ങനെ?
പ്രിയതഃ അയ്യടാ, നിനക്ക് മതില്‍ ചാടാന്‍ അറിയില്ല അല്ലെ. നീ എത്ര തവണ ഇവിടെ
💬 Comments
View all comments