0%

Chapter Title : പ്രിയം [Rashford]

Author : kkstories Read All Parts 7.5K

നെഞ്ചിലേക്ക് ഉറപ്പിച്ചു.

നന്ദുഃ അതെന്താ അങ്ങനെ?

മുഖത്തിന്‍റെ മുന്നിലേക്ക് പാറി വീണ മുടിയിഴകള്‍ അവന്‍ പുറകിലോട്ട് മാറ്റി അവളുടെ ചുവന്ന ചുണ്ടുകളില്‍ അവന്‍ ചെറുതായി ചുംബിച്ചു.

പ്രിയതഃ അതു പിന്നെ അവള്‍ ഇന്നലെ പൊക്കി എല്ലാം. സോ അവള്‍ക്ക് എല്ലാ മനസ്സിലായി.

നന്ദുഃ അയ്യോ അവള്‍ പണിയാകുമോ.

പ്രിയതഃ ഏയ്, അവള്‍ എന്‍റെ മോളെ പോലെയല്ല. അവള്‍ എന്‍റെ കണ്ണ് നനയിച്ച് കളഞ്ഞു. എനിക്ക് ഫുള്‍ സപ്പോര്‍ട്ടാണ് അവള്‍. So loyal. അവളായിരുന്നു എന്‍റെ മോളായിട്ട് ജനിക്കേണ്ടിയിരുന്നത്. പക്ഷെ…

അവള്‍ നന്ദുവിന്‍റെ നെഞ്ചിലേക്ക് ചാഞ്ഞ് ചെറുതായി വിതുമ്പി.

“ഏയ്, പ്രിയ, കരയാതെ”. നന്ദു അവളെ നെഞ്ചില്‍ തട്ടി ആശ്വസിപ്പിച്ചു. അവള്‍ക്ക് അതൊരു ആശ്രയമായിരുന്നു. അവള്‍ അവനെ മുറുകെ കെട്ടിപ്പിടിച്ചു. നന്ദു പിന്നെയൊന്നും പറഞ്ഞില്ല. അവളെ മെല്ലെ തട്ടി ആശ്വസിപ്പിച്ചോണ്ടിരുന്നു. അവള്‍ കാലുകള്‍ എടുത്ത് നന്ദുവിന്‍റെ മേലെ വെച്ചു. നന്ദുവും അവളെ മുറുകെ കെട്ടിപ്പിടിച്ചു. കുറെ നേരം ആ രണ്ട് നഗ്നശരീരങ്ങള്‍ കെട്ടിപ്പിടിച്ച് കിടന്നു.

നന്ദുഃ പ്രിയാ….

അനക്കമില്ല.

നന്ദുഃ പ്രിയാ…

പ്രിയതഃ മ്മം…

നന്ദുഃ ഇനി എങ്ങനാ ബാക്കി കാര്യങ്ങള്‍.

പ്രിയതഃ ഓ ശരിയാ ഞാന്‍ നിന്നോട് ഒരു കാര്യം ചോദിക്കാന്‍ ഇരിക്കുകയായിരുന്നു.

അവള്‍ അവനില്‍ നിന്ന് അടര്‍ന്ന് മാറി. വീണ്ടും നെഞ്ചിലേക്ക് ചാഞ്ഞു.

നന്ദുഃ എന്താ?

അവളുടെ മുഖം തലോടികൊണ്ട് അവന്‍ ചോദിച്ചു.

പ്രിയതഃ നിനക്ക് എന്‍റെ കൂടെ വര്‍ക്ക് ചെയ്യാന്‍ താത്പര്യമുണ്ടോ?

നന്ദുഃ ഏഹ്, പ്രിയ നമ്മളിപ്പോള്‍ ഒരുമിച്ചാണല്ലോ വര്‍ക്ക് ചെയ്തത്.

ഒരു കള്ളചിരിയോടെ അവളുടെ ഇടുപ്പിനെ ഞെക്കികൊണ്ട് അവന്‍ പറഞ്ഞു.

പ്രിയതഃ അയ്യടാ

💬 Comments

View all comments