Chapter Title : പ്രിയമാനസം 1 [Priya]
കയറി അത് കളഞ്ഞു വേറെ പാഡ് വെക്കണം. അപ്പോൾ മോളുടേതിൽ നിന്നും വരുന്ന രക്തം ഇത് വലിച്ചെടുത്തുകൊള്ളും. 3 ദിവസത്തോളം ഇങ്ങിനെ ബ്ലഡ് വരാം. ഇനി ഒരു 25 ദിവസം കഴിയുമ്പോൾ മോൾ സ്കൂളിൽ പോകുമ്പോൾ ഒരു ചെറിയ പാക്കറ്റ് whisper ആരും കാണാതെ മോളുടെ ബാഗിൽ വെച്ചോണം. സ്കൂളിൽ വെച്ചു മൂത്രമൊഴിക്കുമ്പോഴോ മറ്റൊരു ചോര കണ്ടാൽ മോൾ ഇത് ഒരെണ്ണം പാന്റിക്കുള്ളിൽ വെക്കണം. പിന്നെ ഇങ്ങിനെ വരുമ്പോൾ മോളുടെ അവിടെ അണുബാധ ഉണ്ടാകാൻ ഇടയുണ്ട്. എപ്പോഴും വൃത്തിയായി മോളുടെ ഇവിടം സൂക്ഷിക്കണം. ഒരു 20 - 25 ദിവസത്തിനിടയിൽ മോൾ അവിടെയൊക്കെ അമ്മ ഇന്ന് ചെയ്തു തന്നപോലെ ഷേവ് ചെയ്യണം. ഒന്ന് രണ്ടു പ്രാവശ്യം അമ്മ കാണിച്ചു തരാം. പിന്നെ മോൾ തന്നെ ചെയ്യണം. പിന്നെ മോൾ ആണുങ്ങളുടെ അടുത്തു നിന്നൊക്കെ ഇനി മുതൽ ഒരു അകലം പാലിക്കണം. ആരെയും മോളുടെ ദേഹത്ത് തൊടാനൊന്നും അനുവദിക്കരുത്. ഇനി മോൾ വലുതായി കല്യാണമൊക്കെ കഴിച്ചു ആ കല്യാണം കഴിക്കുന്നയാൾക്കു മാത്രമേ മോളേ തൊടാൻ അവകാശമുള്ളൂ.
അമ്മ അച്ഛനെ ഫോൺ ചെയ്തു പറഞ്ഞു ദേ നമ്മുടെ മോളു വലുതായി കേട്ടോ. ശി അതല്ല മോളു മെൻസസ് ആയിന്നു. Ok. പിന്നെ ഇടയ്ക്കിടെ ബാത്‌റൂമിൽ പോകാൻ തോന്നുകയും പോയിക്കഴിഞ്ഞു അവിടെ കഴുകി പാഡ് വെക്കുകയും ചെയ്തു. ഒന്ന് രണ്ടു മാസം അമ്മ അവിടെ ഷേവ് എങ്ങിനെ ചെയ്യണം എന്നൊക്കെ കാണിച്ചു തന്നു. പിന്നെ ഞാൻ തനിയെ ചെയ്യണം ഇനി മുതൽ എന്ന് അമ്മ പറഞ്ഞു.
അതിനു ശേഷം എന്റെ ശരീരത്തിൽ
💬 Comments
View all comments