Chapter Title : പ്രിയമാനസം 1 [Priya]
അതേ ഞാൻ നന്നായി പഠിക്കുന്നില്ല എന്ന് അമ്മ പറഞ്ഞല്ലോ എന്ന് അച്ഛൻ ചോദിച്ചപ്പോൾ എനിക്ക് സങ്കടം വന്നതാ. എന്താ ഏട്ടാ എന്റെ കൊച്ചിനെ വഴക്ക് പറഞ്ഞോ. ഹേയ് ഇല്ല. ഞാൻ ചോദിച്ചതാ... ഉം. അമ്മ വസ്ത്രം മാറാൻ പോയപ്പോൾ അച്ഛന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു...
തുടരും
💬 Comments
View all comments