← Back to പ്രിയമാനസം 3 [അഭിമന്യു]

Comments

പ്രിയമാനസം 3 [അഭിമന്യു] · approved reader discussion

Ny • 02-12-2021 20:17

എന്നെങ്കിലും ഇതിന്റെ ബാക്കി ഭാഗവുമായി വരുമെന്ന പ്രതീക്ഷയോടെ...

വിഷ്ണു • 06-02-2021 21:25

ഇതിന്റെ ബാക്കി ഉണ്ടാവോ ചാരു ഉള്ളിൽ കയറിയിട്ട് നാള് കുറച്ചായി ബാക്കി വേഗം തരോ.......

Hafis • 15-12-2020 18:33

Vayichappoyanu ariyunnad complete alla ennu ee kadha thudarnnoode

Aj • 12-12-2020 12:02

1 weak ennu parancha modala

Ajmal • 12-12-2020 12:00

Pattuvenkil ithinte baaki kadhakalil thudaroo

praveen • 23-11-2020 21:00

bro adtha part endhai ???
eppol varumo
oru marupadi tharu please.

Yk • 13-10-2020 10:52

ബ്രോയുടെ തിരക്കുകൾ ഒഴിയുമ്പോൾ ഉടൻ തന്നെ അടുത്ത ഭാഗവുമായി വരുമെന്ന് കരുതുന്നു ഒപ്പം മിഥുനവും ഒരു തീരുമാനമാക്കുക

സാക്കിർ • 05-10-2020 13:44

ചങ്ങാതി കിട്ടുന്ന സമയം എഴുതി ഇടുക. വല്ലാത്ത ഒരു കാത്തിരിപ്പാണ്

Ny • 01-10-2020 15:22

എന്റെ പൊന്നു മച്ചാനെ ഒരു റിപ്ലൈ തരോ, എത്ര പ്രാവശ്യമായി ചോദിക്കുന്നു. സപ്പോർട്ട് ഒക്കെ കിട്ടും കൃത്രമായ ഇന്റർവെൽസിൽ കഥ പോസ്റ്റ്‌ ചെയ്‌താൽ മതി.
വീണ്ടും വീണ്ടും ചോദിക്കുന്നത് കഥ അത്രക്ക് ഇഷ്ടമായത് കൊണ്ടാണ്. തിരക്കാണെങ്കിൽ atleast കഥയെക്കുറിച്ച എന്തെങ്കിലും ഒരു അപ്ഡേറ്റ് തരൂ. കാത്തിരിപ്പ് ഇവിടെയുള്ളവർക്ക് പുത്തിരിയല്ല ദേവരാഗവും മീനത്തിൽ താലികെട്ടുമെല്ലാം കൊല്ലങ്ങളായി കാത്തിരിക്കുകയാണ്.

അഭിമന്യു • 02-10-2020 23:23

പ്രിയ കൂട്ടുകാരാ... എനിക്ക് ജോലി തിരക്ക് ആയതിനാലാണ് കഥ എഴുതാൻ പറ്റാത്തത്.പെട്ടന്നുള്ള സ്ഥലം മാറ്റവും,പുതിയ സ്ഥലത്തെ യാത്ര ദൂരവും എനിക്ക് ഒരുപാട് സ്‌ട്രെസ് ഉണ്ടാക്കുന്നുണ്ട്. ആകെ അവധി കിട്ടുന്നത് സൺ‌ഡേ മാത്രമാണ്. ഞാൻ ആരേം പറ്റിക്കുകയില്ല കഥ വരും. കുറച്ചു ദിവസം കൂടെ ക്ഷെമിക്കണം പ്ലീസ്.. പിന്നെ എന്റെ ജോലിയും കൂടെ പറയാം.. ഗവണ്മെന്റ് ITI ലെ ജൂനിയർ instructor ആണ്... ട്രൈനീസ്നുള്ള അഡ്മിഷൻ start ചെയ്തതിനാൽ അതിന്റെ തിരക്കും ഉണ്ട്.

Ny • 01-10-2020 12:30

എന്റെ പൊന്നു മച്ചാനെ ഒരു റിപ്ലൈ തരോ, എത്ര പ്രാവശ്യമായി ചോദിക്കുന്നു. സപ്പോർട്ട് ഒക്കെ കിട്ടും കൃത്രമായ ഇന്റർവെൽസിൽ കഥ പോസ്റ്റ്‌ ചെയ്‌താൽ മതി.
വീണ്ടും വീണ്ടും ചോദിക്കുന്നത് കഥ അത്രക്ക് ഇഷ്ടമായത് കൊണ്ടാണ്. തിരക്കാണെങ്കിൽ atleast കഥയെക്കുറിച്ച എന്തെങ്കിലും ഒരു അപ്ഡേറ്റ് തരൂ. കാത്തിരിപ്പ് ഇവിടെയുള്ളവർക്ക് പുത്തിരിയല്ല ദേവരാഗവും മീനത്തിൽ താലികെട്ടുമെല്ലാം കൊല്ലങ്ങളായി കാത്തിരിക്കുകയാണ്.
Please give us any update about the story
ഈ കമന്റ്‌ കാണുന്നുണ്ടെങ്കിൽ എന്തായാലും ഒരു റിപ്ലൈ പ്രതീക്ഷിക്കുന്നു
സ്നേഹത്തോടെ

Ajmal • 30-09-2020 08:04

Eghana support tharana mwuthe inch 1weak ennu parachitt 1 masam aayi

Ny • 21-09-2020 08:03

Hlooo.. കൂയ്...

Ny • 08-09-2020 12:39

ഈ ആഴ്ച ഉണ്ടാകുമോ ബ്രോ

ഇന്ദുചൂഡൻ • 02-09-2020 17:56

എന്തായി ബ്രൊ നെക്സ്റ്റ് പാർട്ട്. കാത്തിരിക്കുന്നു

Ny • 01-09-2020 18:07

ഹലോ, എന്തായി ബ്രോ അടുത്ത part അടുത്തെങ്ങാനും ഉണ്ടാകുമോ. കാണുന്നുണ്ടെകിൽ റിപ്ലൈ തരൂ...

അഭിമന്യു • 03-09-2020 22:46

Bro njan manapporvam vaikippikkunnathalla, jolithirakku moolamanu late akunnath. Pinne thudarnnu ezhuthanamennu karuthumpoll kadhakk support illannu ormmavarum. Appoll kadhavittu joliyilekku sredhikkum. Kazhinja  3week nere urangan koodi pattiyittilla.. enthayalum ee azhchathanne kadha varum....

Vaikunnathil kshema chodikkunnu..

Aj • 24-08-2020 17:09

Veendum pattichu

അഭിമന്യു • 03-09-2020 22:50

Bro.. thirakkayippoyi athanu

Pk • 19-08-2020 17:40

Bro next parat evide bro  8 divasam kazhinnallo

Aj • 16-08-2020 21:54

Ishttapettu
Adhikam kathirikan aavilla

Abhi • 16-08-2020 10:42

Adipoli aayittund. Adutha part ennu kittum

NoToRiOuS • 13-08-2020 23:15

ഈ പാര്‍ട്ടും നന്നായിട്ടുണ്ട് അഭിമന്യു ബ്രോ...
പേരൊക്കെ ഓര്‍മ വന്നെങ്കിലും ഏതാണ് കഥയെന്ന് മറന്ന് പോയത് കൊണ്ട്‌ ആദ്യത്തേ പാര്‍ട്ട് ഒന്നുടെ വായിച്ചു. കഥാപാത്രങ്ങളെ കണ്ടപ്പോൾ തന്നെ എതാണ് കഥയെന്ന് മനസിലായി,എങ്കിലും ഇത്രയും ലേറ്റ് ആക്കരുത് അടുത്ത പാര്‍ട്ട്.
പിന്നെ മിഥുനം ബ്രോയുടെ കഥയല്ലേ ? അത് നിർത്തിയോ?!?!?

അഭിമന്യു • 03-09-2020 22:48

Athe bro midhunavum ente kadhayanu..

Soldier • 12-08-2020 22:41

കഥാപാത്രങ്ങളെ ഓർത്തെടുക്കാൻ വേണ്ടി കഴിഞ്ഞ ഭാഗങ്ങൾ ഒന്നുകൂടി ഓടിച്ചു വായിക്കേണ്ടിവന്നു. ഇത്രയും താമസിച്ചത് കരുതിക്കൂട്ടിയല്ലെന്നറിയാം. പക്ഷെ പേജുകൾ ഇത്ര കുറഞ്ഞു പോയത് കഥയുടെ ആ രസം കുറച്ചു. അടുത്ത ഭാഗത്ത് അതു പരിഹരിക്കുമെന്ന് കരുതുന്നു.

അഭിമന്യു • 03-09-2020 22:47

Kuttam sremikkam bro

Shihan • 12-08-2020 17:55

നല്ല കഥയാണ് ബ്രോ. ലേറ്റ് ആകരുത്ട്ടോ

അഭിമന്യു • 12-08-2020 20:42

Thank machu❤️

വേട്ടക്കാരൻ • 12-08-2020 16:15

ബ്രോ,ഞാൻ വിചാരിച്ചു ബ്രോ ഞങ്ങളെയൊക്കെ മറന്നുകാണുമെന്ന്.ഇത്രയും
താമസിച്ചതുകൊണ്ട് പഴയഭാഗങ്ങൾ ഒന്നോടിച്ചു
നോക്കേണ്ടിവന്നു.കാത്തിരിക്കുന്ന കഥയിലൊന്നാണിത്.ഈ പാർട്ടും സൂപ്പറായിട്ടുണ്ട്.

അഭിമന്യു • 12-08-2020 20:41

Bro ee vakkukelkkumpoll orupadu santhosham.vaikikkilla bro joli thirakkanu atha vaikunne

വിരഹ കാമുകൻ???? • 12-08-2020 15:19

പൊളി❤️❤️❤️

അഭിമന്യു • 12-08-2020 20:40

Tank ❤️vk

Berlin • 12-08-2020 12:53

Bro poli ❤️?
Vayikkan nalla flow und story orupad ishtamayi?
Nxt partin waiting aan
Snehathoode....❤️

അഭിമന്യു • 12-08-2020 20:40

Santhosham bro... ❤️ orupad santhosham

വിഷ്ണു • 12-08-2020 06:46

സൂപ്പർ.. എത്ര കാത്തിരുന്നു കിട്ടിയതാ അടുത്ത പാർട്ട്‌ വേഗം തരണം...... ???

അഭിമന്യു • 12-08-2020 20:40

Vishunu muthe...  kathiruthi mushippichathinu sorry.

ഡി ക്രു • 11-08-2020 22:08

പൊളി ???

അഭിമന്യു • 12-08-2020 20:38

Tank machu❤️

Dragons ? • 11-08-2020 20:14

ബ്രോ സംഭവം കുടുക്കി

അടുത്ത സംഭവബഹൂലമയ കാര്യങ്ങൾ എന്തൊക്കെയെന്ന് അരിയന് വേണ്ടി കാത്തിരിക്കുന്നു

അഭിമന്യു • 12-08-2020 20:38

Urappayum thamassickathe idam nokkam bro.. santhoaham nalla abhiprayathinu

Haridas • 11-08-2020 19:29

Dear brother, കഥ നന്നായിട്ടുണ്ട്. പ്രേമും ചാരുവും തമ്മിലുള്ള പ്രശ്നം എന്താണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Regards.

അഭിമന്യു • 12-08-2020 20:37

Santhosham bro orupad santhosham

Triteya • 11-08-2020 18:50

Nice bro, 4th part vegam tarane....

അഭിമന്യു • 12-08-2020 20:36

Udane tharam nokkam bro

Rocky Bhai • 11-08-2020 17:32

Nice one.. Waiting for next part.

Midhunam evda bhaii

അഭിമന്യു • 12-08-2020 20:36

Midhunam varum..... bro

പാഞ്ചോ • 11-08-2020 17:14

അഭിമന്യു ബ്രോ..ഇത്രയും നാൾ കാണാതിരുന്നപ്പോൾ കരുതി നിർത്തി എന്നു...സന്തോഷമായി..അടുത്ത പാർട് വേഗം വരുമെന്ന പ്രതീക്ഷയിൽ

അഭിമന്യു • 12-08-2020 20:35

Santhosham bro...  angane njan niruthittu pokulla bro

Ny • 11-08-2020 16:43

Superb. ഈ പാർട്ടുംഇഷ്ടപ്പെട്ടു. പിന്നെ ഇത്രയും ഗ്യാപ് കൊടുക്കരുത് ഓരോ പാർട്ടും തമ്മിൽ. അടുത്ത ഭാഗം പെട്ടന്ന് പ്രതീക്ഷിക്കുന്നു. മിഥുനവും ഇതിന്റെ കൂടെത്തന്നെ പൂർത്തിയാകുമെന്ന് വിശ്വസിക്കുന്നു.

അഭിമന്യു • 12-08-2020 20:34

Ny.. santhosham bro orupad santhosham. Therchayayum midhunavum varum. Midhunam vaikunnathinu oru karanamund athu kadha varumpoll parayam

അപ്പൂട്ടൻ • 11-08-2020 16:33

ഇഷ്ടപ്പെട്ടു...

അഭിമന്യു • 12-08-2020 20:33

❤️apputta

അഭി • 11-08-2020 16:31

നന്നായിട്ടുണ്ട്...?
അടുത്ത പാർട്ട് വൈകിപ്പിക്കല്ലേ...?

അഭിമന്യു • 12-08-2020 20:33

Maximum nerathe tharam nokkam bro.

Harshad • 11-08-2020 16:17

Super

അഭിമന്യു • 12-08-2020 20:32

❤️muthe

അഭി (Abhi) • 11-08-2020 16:04

Super bro ????❤️❤️❤️❤️

അഭിമന്യു • 12-08-2020 20:32

Nanni abhi.... ❤️

Abhi • 11-08-2020 14:53

ഈ പാർട്ടും ഒരുപാട് ഇഷ്ടമായി ബ്രോ ?

അഭിമന്യു • 12-08-2020 20:31

Orupad santhosham bro❤️

Frnd • 11-08-2020 14:26

Expecting a lot അടുത്ത ഭാഗം പോരട്ടെ ok?

അഭിമന്യു • 12-08-2020 20:13

????❤️❤️❤️

Pavithra • 11-08-2020 14:22

Kollam, adutha bhagam vegam edanam ?

അഭിമന്യു • 12-08-2020 20:13

Thanks ❤️

PAPPAN • 11-08-2020 13:13

കൊള്ളാം നന്നായിട്ടുണ്ട് അടുത്ത പാർട്ട് വേഗം അയക്ക് ബ്രോ All the best bro

അഭിമന്യു • 12-08-2020 20:13

❤️ thanks bro

Ab! • 11-08-2020 12:48

Njen karuthi ini varillaann..aah vegam aduthe idh bro

അഭിമന്യു • 12-08-2020 20:12

Ey kurachu vaikiyalum njan varum bro...

Hooligans • 11-08-2020 12:31

?????

അഭിമന്യു • 12-08-2020 20:11

????tanx bro ....