Chapter Title : പ്രിയമാനസം [നിലാ മിഴി]
തന്നെ...
അവൻ വീണ്ടും ഓർത്ത് ചിരിച്ചു കൊണ്ട് ഉമ്മറത്തേക്ക് കയറി.... ഉമ്മറത്തെ കസേരയിൽ കയറി ഇരുന്നു കൊണ്ട് ഉമ്മറ തിണ്ണമേലേക്ക് കാൽ ഊന്നി കൊണ്ട് അവൻ ഫോൺ കയ്യിൽ എടുത്തു...
അല്പനേരത്തെ കാത്തിരിപ്പ്...
കാത്തിരിപ്പിന് ഒടുവിൽ അവൻ വാട്സാപ്പ് തുറന്നു..
" മുത്തേ... ഞാൻ ഇവിടെ എത്തി... ഫ്രീ ആയിട്ട് വിളിക്കാം... പറ്റിയാൽ... "
പ്രിയപ്പെട്ട ആർക്കോ ഒരു സന്ദേശം അയച്ചു കൊണ്ട് അവൻ മുഖം വെട്ടിച്ചു അമ്മയെ നോക്കി..
ഇല്ല അവർ അടുക്കളയിലേക്ക് നീങ്ങി കഴിഞ്ഞിരുന്നു....
അച്ഛൻ പത്രം വായനയിൽ മുഴുകി കഴിഞ്ഞിരിക്കുന്നു...
🦋🦋🦋
ഒരു നിമിഷം....
അവന്റെ ചിന്തകൾ വർഷങ്ങൾക്ക് പിന്നിലേക്ക് പായുകയായിരുന്നു...
അന്ന് അവന് വയസ്സ് പതിനാറോ പതിനേഴോ കാണും....
അച്ഛൻ രാജ്യ സേവനത്തിനായി ദിനങ്ങൾ മാറ്റി വച്ച സമയം....
അന്ന്... വിഷ്ണുവും അനിയനും ചെറുപ്പമാണ്... രേണുവും രണ്ട് മക്കളും മാത്രം വീട്ടിലുള്ള സമയം....
മിക്ക രാത്രികളിലും തങ്ങൾക്ക് കൂട്ടു കിടക്കാൻ എത്തുന്നത് അയാൾ ആണ്....
രാജേഷേട്ടൻ...
തന്റെ വല്യച്ഛന്റെ മകൻ....
അന്ന് അയാൾക്ക് ഏതാണ്ട് ഇരുപത്തി അഞ്ചോ ഇരുപത്തി ആറോ വയസ്സ് പ്രായം കാണും...
കാഴ്ചയിൽ സുന്ദരൻ...
എങ്കിലും ഒരു മൊരടൻ സ്വഭാവക്കാരൻ തന്നെ ആയിരുന്നു അയാൾ...
ഇരു നിറത്തിലുള്ള ശരീരം...
അത്യാവശ്യം രോമങ്ങൾ നിറഞ്ഞ ബലിഷ്ടമായ കൈ കാലുകൾ... കട്ടിയുള്ള മീശ...
എന്തുകൊണ്ടോ അറിയില്ല... വിഷ്ണുവിന് പലപ്പോഴും അയാളെ ഇഷ്ടമല്ല.. പ്രത്യേകിച്ച് വീട്ടിൽ വരുന്നത്...
തന്റെ അമ്മ രേണുവും ആയി അടുത്ത് ഇടപഴകുന്നത്....
പക്ഷെ... രേണു... അവർക്ക് രാജേഷിനെ വല്ല്യ കാര്യമാണ്...
ഭർത്താവ് നാട്ടിൽ ഇല്ലാത്ത രേണുവിന് എന്ത് കൊണ്ടും
💬 Comments
View all comments