Chapter Title : പ്രിയമാനസം
പറഞ്ഞു കൊണ്ട് അവൾ എഴുനേറ്റു നടന്നു. വാതിൽക്കൽ എത്തിയപ്പോൾ അവൾ തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു. .മാനസ എന്നെ വിളിച്ചിരുന്നു. ഏട്ടനോട് നാളെ കല്യാണത്തിന് ചെല്ലണ്ട എന്ന് പറയാൻ പറഞ്ഞു. അങ്ങനെ ഒരു ഉപകാരം എങ്കിലും ഏട്ടൻ അവൾക്കു ചെയ്തതു കൊടുക്കണം.ഒരുപാട് സ്നേഹിച്ചതിനു നാളെ ആ കല്യാണത്തിന് പോയി വീണ്ടും ആ പാവത്തിനെ വേദനിപ്പിച്ചു rasikaruth എന്റെ ഏട്ടൻ. അതും പറഞ്ഞു അവന്റെ മറുപടിക്ക് കാത്തുനില്കാതെ അവൾ റൂമിലേക്ക് നടന്നു. എന്തൊക്കെ ആണ് അമ്മു പറഞ്ഞിട്ട് പോയത് ഞാൻ മാനസയെ വേദനപികുന്നു എന്നോ ?? അവളുടെ നല്ലതിന് വേണ്ടി അല്ലെ ഞാൻ ഇങ്ങനെ ഒക്കെ പെരുമാറുന്നത്??അതെന്താ ആരും മനസ്സിൽ ആകാത്തത്. സ്വയം ചോദിച്ചു കൊണ്ട് അവൻ വീണ്ടും കിടന്നു. എന്നാൽ അവന് ഉറങ്ങാൻ കഴിഞ്ഞില്ല. കണ്ണടച്ചാൽ മാനസയുടെ ചിരിക്കുന്ന മുഖം ആണ് തെളിഞ്ഞു വരുന്നത്. ഉറങ്ങാൻ കഴിയാതെ അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. അപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്. എടുത്തു നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പർ ആയിരുന്നു. . ഈ സമയത്തു ആരായിരിക്കും എന്ന് ചിന്തിച്ചു കൊണ്ട് അവൻ ഫോൺ എടുത്തു. മനുവേട്ടാ. ഞാൻ മാനസ് ആണ്. നിന്റെ ശബ്ദം കേട്ടാൽ എനിക്ക് മനസിലാകും എന്നാണ് മനസ്സിൽ കരുതിയത് എങ്കിലും എന്താ മോളെ ഈ നേരത്ത് എന്നാണ് അവൻ ചോദിച്ചത്. ഞാൻ ഇപ്പൊ ഇവിടെ മുറ്റത്ത് ഉണ്ട്. ഏട്ടൻ ഒന്നു പുറത്തേക്കു വരുമോ ??അവളുടെ ചോദ്യം അവനെ ഞെട്ടിച്ചു എങ്കിലും വരാം എന്ന് പറഞ്ഞവൻ കാൾ കട്ട് ചെയ്തു.
അമ്മുവിനെ ഉണർത്തിയാലോ എന്ന് ചിന്തിച്ചു എങ്കിലും അത്
💬 Comments
View all comments