← Back to പ്രിയമാനസം

Comments

പ്രിയമാനസം · approved reader discussion

Musthaq • 25-11-2017 17:11

Super, next part vegam idoo

Abin • 03-11-2017 19:53

Adutha part vegam ezhuthi iduu chinnu..
cant waitt☺

അച്ചു • 26-10-2017 19:06

nannayirunnu. nalla thudkam pinne intro onnum illathe direct storyileku poya stylum nannayirunnu pakshe pengale engilum ammuvine engilum parichayapeduthamarunnu. gud luck

Chinnu • 26-10-2017 19:41

ഇതിലെ കഥകൾ വായിച്ചു ഒരു രസത്തിനു എഴുതിയതാണ്... അടുത്ത ഭാഗം പരമാവധി തെറ്റുകൾ കുറച്ചു എഴുതാൻ ശ്രമിക്കാം

Vijayakumar • 26-10-2017 18:30

Super..thudakam kollam ...adutha bhaagathinayee kathirikkunnu ..

Chinnu • 26-10-2017 18:49

Thank you..

vipi • 26-10-2017 17:29

chinnu enikum e oru feel aanu thonniyathu. speed kurachu bendangal ude theevratha kooti, character introduction ulpeduthi. onnu pedakku koottukkaari.....

Chinnu • 26-10-2017 18:24

Thanks vipi.. adutha partil ithellam sradhikatto

കട്ടകലിപ്പൻ • 26-10-2017 16:50

കഥയുടെ തുടക്കം ആൾക്കാരെ വേർതിരിക്കാൻ ഇത്തിരി ബുദ്ധിമുട്ടു തോന്നി, അമ്മുവിന്റെ സ്ഥാനം എന്താണ്.?
മാനസയുടെ ഇഷ്ടം കുറച്ചുകൂടെ തീവ്രത വരുത്തമായിരിയുന്നു, പിന്നെ പ്രിയയെന്ന കഥാപാത്രം വന്നതും പോയതും പെട്ടെന്നായി,.
കഥയുടെ സ്പീഡ് കുറച്ചുകൂടെ കുറച്ചാൽ നന്നാവും, സന്ദർഭങ്ങൾ കുറച്ചുകൂടി തീവ്രത വരുത്തിയാലും നന്നാവും...
എന്തിലും ഉപരി പേജ് കൂട്ടി എഴുതുക... ??
പിന്നെ കഥ എഴുതി തുടങ്ങിയപ്പോൾ, ഇതിന്റെ പാട് മനസ്സിലായോ ചിന്നുവിന്... ???
അടുത്ത ഭാഗം എന്നോട് ചോദിക്കുന്നതിന്റെ സ്സ്പീഡ് ഇത് എഴുതുമ്പോഴും വേണം .?????

Chinnu • 26-10-2017 18:21

Ini aarodum njan kadha vegam idan parayathillaaa...Njan ee 3page ezhuthan petta paadu enikariyam..Kalippane okke sammathikanam..Oralpam kushumbu thonnunund ippo ella ezhuthukaarodum?

Chinnu • 26-10-2017 18:22

Kalippan paranjathokke manasil vechu ethrayum pettannu adutha part ezhuthi idatto...

കട്ടകലിപ്പൻ • 26-10-2017 19:26

എന്നാ വേഗം ആയിക്കോട്ടെ...
ഐ ആം വെയ്റ്റിംഗ് ????

Chinnu • 26-10-2017 19:45

എഴുതി കൊണ്ടിരിക്കുവാ.. ഉടനെ ഇടാം

konthunni nair • 26-10-2017 12:15

onnum pidikitiyillaa...

Chinnu • 26-10-2017 12:20

Baaki koode vaayikumbo manasilavutto

hareesh • 26-10-2017 08:00

Page kooti... Adutha bhagam ezhutu....

Chinnu • 26-10-2017 15:52

Ezhuthi kondirikkuvanu

ആതിര • 26-10-2017 07:19

Kollaaam.... Page koootane...

Chinnu • 26-10-2017 15:51

Theerchayayum page koottan sramikam

kochu • 26-10-2017 06:06

തുടക്കം സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗം പേജ് കൂട്ടണം.

Chinnu • 26-10-2017 15:51

Thank u.. Adutha baagam page koottan sramikam

Prince • 25-10-2017 23:44

തുടക്കം കലക്കി...
ബാക്കി ഇവിടെ....

Chinnu • 26-10-2017 08:42

Udane idam

Pavam njan • 25-10-2017 23:36

Thudakkam super.  Nalla oru katha avumenn vishwasikkunnu    pls continue

Chinnu • 26-10-2017 08:40

Thank u

k&k Automobiles • 25-10-2017 23:03

Super,page kootuka.
Next part pettannu edu

Chinnu • 26-10-2017 08:40

Thank u pettanu idam

thamashakaran • 25-10-2017 22:54

Nice story

Chinnu • 26-10-2017 08:38

Thank you