← Back to പ്രിയമാണവളെ 2 [ആമ്പൽ]

Comments

പ്രിയമാണവളെ 2 [ആമ്പൽ] · approved reader discussion

Drik • 2022-01-21 06:42

നല്ല കഥ ആണ് ബ്രോ. Such a underrated story

ആമ്പൽ • 2022-01-21 19:16

ശരിയാകാമായിരിക്കും.. വായിക്കുന്നുണ്ട്.. ബട്ട്‌ സപ്പോർട്ട് തീരെ ഇല്ല..??? വായിക്കുന്നവരിൽ ഒരു 10% പെരേലും ഉണ്ടേൽ എഴുതാനുള്ള ഇന്ട്രെസ്റ്റ് ഉണ്ടാകുമായിരുന്നു ???

Anandhan • 2022-01-20 19:30

Bro late avathe udane idu plz

ആമ്പൽ • 2022-01-21 19:14

സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ ???

Monkey • 2022-01-20 17:25

Ellam kondu feel item ayirunnu e flowyil thanne mathi vayikkan ulla കൊതി kondu chothikuva aduthe part ini eppol

ആമ്പൽ • 2022-01-20 17:26

2 ദിവസം

Uff • 2022-01-20 17:24

Excellent work good athra manoharam vegam thanne aduthe paart varum

Pream na • 2022-01-20 17:23

Lots of lub and lots of love

Holy • 2022-01-20 17:23

Ellam kondum adipoli ayittu e katha athra manohram parayan onnumilla athra kidu

Ha • 2022-01-20 17:22

Aduthe part ini eppol varum bro katta waiting annu

Kabuki • 2022-01-20 17:22

നജി മാത്രം mathi pavam annu e pennu

Kamikan • 2022-01-20 17:21

Super katha ethu complete cheyyathe pokaruthe engane varunna nalla katha ellam complete akthe annu pokunnu. Athu konda paranje athra ishtam ayi e katha

Kamuki • 2022-01-20 17:02

Katta waiting vegam thanne aduthe part tharumo?

Cheng • 2022-01-20 16:29

നജി മാത്രം അല്ല റൂബി, ലക്ഷ്മി കൂടെ ഉണ്ടായികൊട്ടെ

ആമ്പൽ • 2022-01-20 16:55

എന്ത് ദുഷ്ടൻ ആണ് താങ്കൾ.. ഈ ചെള്ള് ചെക്കന് ഇതൊക്കെ താങ്ങുമോ ???

Cheng • 2022-01-20 16:27

Hi നാജി മാത്രം പോര റൂബി കൂടെ ഉണ്ടയികോട്ടെ ?❤️

ആമ്പൽ • 2022-01-20 16:53

ശരിയാക്കാം ?

Aswathy • 2022-01-20 15:33

നാജിയെ വേണമെന്നാണല്ലോ എല്ലാരും പറയുന്നത്.. ??പക്ഷെ എനിക്ക് നാജിയെ വേണ്ടെന്നാണ് തോന്നിയെ.. നാജി ഒരു പൊട്ടി പെണ്ണിനെ പോലെയാ അല്ലെ.. അവളുടെ ഏട്ടത്തിയെ വേണമെങ്കിൽ ചേർക്കാം..

ആമ്പൽ • 2022-01-20 16:01

പാവം നാജി... ഓള് നല്ല കുട്ടിയല്ലേ .

Sexmaniac • 2022-01-20 14:34

poli waiting

ആമ്പൽ • 2022-01-20 14:35

താങ്ക്യൂ ???

ആമ്പൽ • 2022-01-20 14:33

താങ്ക്യൂ ??? നാജിയെ വേണേ ?… നമുക്ക് സെറ്റ് ആകാം ബ്രോ ???

ആമ്പൽ • 2022-01-20 16:01

???

ആമ്പൽ • 2022-01-20 14:33

താങ്ക്യൂ ??? നാജിയെ വേണേ ?... നമുക്ക് സെറ്റ് ആകാം ബ്രോ ???

??? ORU PAVAM JINN ??? • 2022-01-20 14:17

❤❤❤❤❤

ആമ്പൽ • 2022-01-20 14:34

???❤❤❤

Aswathy • 2022-01-20 14:10

കൊള്ളാം..11 പേജ് kayinnath തന്നെ അറിനില്ല..2page വായിച്ച ഫീൽ.. കൊറച്ചു കൂടെ എഴുതണം.. Next പാർട്ട്‌ ഒരു 20 പേജ് എങ്കിലും വേണം.. കഥാപാ ത്രങ്ങൾ ഒരുപാട് ഉള്ളോണ്ട് എങ്ങോട്ട് പോകുമെന്ന ആകാംഷയിലാണ്.. Waiting for the next part??

ആമ്പൽ • 2022-01-20 14:34

പേജ് കൂട്ടാട്ടോ.... അടുത്ത പാർട്ട്‌ 20 പേജ് ഉണ്ടാവും ??? താങ്ക്യൂ ??