← Back to പ്രിയമാണവളെ 3 [ആമ്പൽ]

Comments

പ്രിയമാണവളെ 3 [ആമ്പൽ] · approved reader discussion

Cheng • 24-01-2022 18:01

കൊള്ളാം ട്ടോ
നീ എഴ്തതിക്കോ....,❤️

ആമ്പൽ • 26-01-2022 21:12

താങ്ക്യൂ ?

അരുൺ മാധവ് • 24-01-2022 12:27

മച്ചാനെ കഥ നന്നായിത്തന്നെ പോകുന്നുണ്ട്.
പിന്നെ എനിക്ക് പറയാനുള്ളത് എന്താന്നാൽ ലൈക്കും കമന്റും ഒന്നും നോക്കണ്ട നിങ്ങൾ എഴുതുക. ഓരോരുത്തർ വായിച്ചു വരുമ്പോൾ ഓട്ടോമാറ്റിക്കിലി ലൈക്കും കമന്റും കൂടിക്കോളും. എന്റെ അനുഭവത്തിൽ നിന്നുമാണ് പറയുന്നത്.
നമ്മൾ നമ്മുടെ പ്ലാറ്റ്ഫോമിൽ നിന്നും എഴുതുക.
ഞാൻ ഇപ്പോഴാണ് 3 പാർട്ടും വായിക്കുന്നത് എനിക്ക് ഇഷ്ടമായ്. കഥ കുറച്ച് സസ്പെൻസ് പോലെ തോന്നുന്നു. എന്തായാലും നിങ്ങൾ എഴുതുക. അടുത്ത പാർട്ട് അപ്കമിങ്ങിൽ കണ്ടു വരുമ്പോൾ സമയം പോലെ അതും വായിക്കും.

സ്നേഹത്തോടെ ❤

അരുൺ

ആമ്പൽ • 24-01-2022 13:24

താങ്ക്യൂ അരുൺ...

അത് ഒന്നുമല്ല ചങ്കെ... താല്പര്യം ഉണ്ടേൽ തുടരമെന്ന് കരുതി.. വായനക്കാർ ഇല്ലന്ന് ഓർത്താൽ എഴുതാനുള്ള മൂടങ് പോകും ??..

പിന്നെ എഴുതാണേൽ ഒരു വരി പോലും അനങ്ങുന്നുമില്ല..??

താങ്ക്സ് ഉണ്ട് ട്ടോ ???

Kichu • 23-01-2022 21:13

Superb

ആമ്പൽ • 24-01-2022 13:22

താങ്ക്യൂ ???

ആമ്പൽ • 23-01-2022 17:12

??

Monkey • 23-01-2022 15:55

Neee angane polikk monuse nammal ille ninte koode

ആമ്പൽ • 23-01-2022 17:12

താങ്ക്യൂ ??

Pream na • 23-01-2022 15:55

Lots of lub and lots of hugs thirichu thayo

Uff • 23-01-2022 15:54

Kidukki paryan onnumilla katta Waiting  katta support

Holy • 23-01-2022 15:54

Manassu niranju e flow mathi

Ha • 23-01-2022 15:53

Otta kariyame njan parayunnu ollu complete cheyyanam ketto athra ishtham ayi

Kamikan • 23-01-2022 15:52

Entha feel eppozhethe pillar entha kali katta waiting

Kamuki • 23-01-2022 15:51

Vegam thayo entha feel muthee

Vyshakh • 23-01-2022 15:02

Super

ആമ്പൽ • 23-01-2022 17:12

താങ്ക്യൂ ?

Rj • 23-01-2022 13:26

Kollam bro kadha interesting aanu

ആമ്പൽ • 23-01-2022 13:32

താങ്ക്യൂ ???

_ArjunDev • 23-01-2022 13:17

...അടിപൊളിയായ്ട്ടുണ്ട് ബ്രോ... ബാക്കിയും പെട്ടെന്നാവട്ടേട്ടോ....!

❤️❤️❤️

ആമ്പൽ • 23-01-2022 13:18

ഇവിടെ കിടന്നു കറങ്ങാതെ പോയി കഥ എഴുതടാ കുരിപ്പേ ????

താങ്ക്യൂ അർജുൻ ???

_ArjunDev • 23-01-2022 13:28

...ഓ..! നമ്മളൊരഭിപ്രായം പറഞ്ഞപ്പോ നെനക്കു ജാഡ... ശെരിയെന്നാ... ?

ആമ്പൽ • 23-01-2022 13:32

എന്റെ പടച്ചോനെ ഇയ്യ് ഒരു അഭിപ്രായം പറയുമ്പോൾ സത്യം പറഞ്ഞാൽ അത് എത്രത്തോളം സന്തോഷം തരുന്നെന്ന് അറിയുമോ...

അതിന്റെ ഹാങ്ങ്‌ ഓവർ കളയാൻ പറഞ്ഞതല്ലേ.. പിണങ്ങല്ലേ ടാ ???

ആമ്പൽ • 23-01-2022 13:07

ഇജ്ജ് ബേജാറാക്കല്ലേ കോയാ...?? എനിക്ക് സമയം കൊണ്ട ?

Anandhan • 23-01-2022 12:46

Bro vegm adutha part udane idhu plz

ആമ്പൽ • 23-01-2022 13:08

നാളേ ഉണ്ടാവും ?

പൊന്നൂസ് • 23-01-2022 12:29

കണ്ണാ ലാഗ് ഫീൽ കൊടുക്കാമെ മാറ്റർക്ക് വാന്ക്കൊ, so we are waiting for next part. Like എല്ലാമെ കെടക്കും, പ്രമാധമാ പോകട്ടും

ആമ്പൽ • 23-01-2022 13:08

ഇതാണ് എന്റെ പ്രശ്നം.. എന്ത് എങ്ങനെ എഴുതിയാലും നല്ലോണം ലാഗ് കൂടേ ഉണ്ടാവും..

നോക്കട്ടെ ബ്രോ സ്പീഡിൽ ഓടിക്കാമോ എന്ന് ?

Harikrishnan • 23-01-2022 10:18

മാറ്ററിലേക്ക് വാടാ കണ്ണാ....

ആമ്പൽ • 23-01-2022 13:07

ആയിട്ടില്ല.. ഒരു രണ്ടു പാർട്ട്‌ കൂടേ ഈ ഒഴുകിൽ തന്നെ പോകട്ടെ ബ്രോ ❤❤❤

Sathan • 23-01-2022 03:39

Kadha super anu ketto??? pakshe sookshikane logic nokanam ennu oru thonnnal ee part end vayichapo

ആമ്പൽ • 23-01-2022 13:06

ലോജിക് നോക്കാൻ പരമാവധി ശ്രെദ്ധിക്കാം.. ചില തെറ്റുകൾ കണ്ണടക്കണേ ☺️

Mridul • 23-01-2022 02:50

❤️❤️

ആമ്പൽ • 23-01-2022 13:06

??

പടയാളി ? • 23-01-2022 02:17

നായിക ലച്ചു മതി കേട്ടോ വേറെ ആരെയും കൊണ്ട് വരുന്നതിൽ താല്പര്യമില്ല. ഞാൻ എന്റെ അഭിപ്രായം പറഞ്ഞെന്നെ ഉള്ളു ബ്രോ ടെ കഥ ബ്രോ ടെ ഇഷ്ടം ???. അഭിപ്രായം ആർക്കും പറയാല്ലോ. ? സ്റ്റോറി ഒക്കെ ഉഷാറാണ് വായിക്കാനുള്ള ഒരു ത്രില്ല് ഒക്കെ ഇണ്ട്. അടുത്ത പാർട്ട്‌ ഇതിനേക്കാലും ഉഷാറായി വരട്ടെ?
With Love❤️
പടയാളി?

ആമ്പൽ • 23-01-2022 13:05

നായിക ആരാണെന്നു എനിക്ക് തന്നെ ഇത് വരെ ഉറപ്പായിട്ടില്ല ?

നോക്കാം ബ്രോ.. എഴുതുന്നത് മനസിൽ വരുന്നത് മാത്രമാണ്.. അങ്ങനെ ആവുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും എല്ലാം മാറുമെന്ന് തോന്നുന്നു

??? ??? ????? ???? ??? • 23-01-2022 02:10

????? ???❤❤

ആമ്പൽ • 23-01-2022 13:04

താങ്ക്യൂ ❤❤❤

ആമ്പൽ • 23-01-2022 01:54

താങ്ക്യൂ ???

എഴുതാം ബ്രോ ഇങ്ങനെ തന്നെ ❤❤❤

A_D_I_T_Y_A_N • 23-01-2022 01:12

Continue bro support okke vazhiye varum.. nyz story... Waiting ???

ആമ്പൽ • 23-01-2022 01:57

മടിയനാണ് ബ്രോ. ???

ആരേലും ഉണ്ടേൽ എഴുതമെന്നുള്ള ഒരൊറ്റ ചിന്തയെ ഉള്ളൂ ?

Njan • 23-01-2022 01:01

Kadha powli aayittind ijj powlikk muthe...?

Sexmaniac • 22-01-2022 23:33

kidu waiting

ആമ്പൽ • 23-01-2022 01:57

താങ്ക്യൂ ???

Basil • 22-01-2022 23:24

നൈസ് ബാക്കി നാളെ ഇടുമോ ബാക്കി

ആമ്പൽ • 23-01-2022 01:56

നാളേ അയക്കും.. മറ്റന്നാൾ പബ്ലിഷ് ആകുമായിരിക്കും ??

Kannan • 22-01-2022 22:53

Super broo

ആമ്പൽ • 23-01-2022 01:56

താങ്ക്യൂ ???

Dark • 22-01-2022 22:43

അടിപൊളി twist കലക്കി

ആമ്പൽ • 23-01-2022 01:56

താങ്ക്യൂ ???

Dark lover • 22-01-2022 22:41

Adipoli ?♥️

ആമ്പൽ • 23-01-2022 01:55

താങ്ക്യൂ ??

Alm • 22-01-2022 22:32

??????????
Next part vegam venam

ആമ്പൽ • 23-01-2022 01:55

ഒരു രണ്ടു ദിവസം..

ഒരു ദിവസം ഇടവിട്ട് അയച്ചു കൊടുക്കാം

Abhi • 22-01-2022 21:55

Nice bro

ആമ്പൽ • 23-01-2022 01:54

താങ്ക്യൂ ???

ഷമ്മി • 22-01-2022 21:47

നൈസ് ആണ് ബ്രോ. തുടർന്നും ഇത്പോലെ എഴുതുക  കട്ടസപ്പോർട്ട് ഉണ്ട്

ആമ്പൽ • 23-01-2022 01:54

താങ്ക്യൂ ???

എഴുതാം ബ്രോ ഇങ്ങനെ തന്നെ ❤❤❤