Chapter Title : പ്രിയമാണവളെ 4 [ആമ്പൽ]
വീടിനുള്ളിലേക് വരണം…"
"അല്ല ഇത്ര ആളുകളെ ഇനിയും പൊട്ടന്മാരാക്കുവാൻ നമുക്ക് കഴിയുമോ.."
"അതൊന്നും നി ഓർക്കേണ്ട.. ഇപ്പൊ ഞാൻ പറഞ്ഞത് പോലെ ചെയ്യ്.."
"ഇതിപ്പോ ഞാൻ ഒരു കുരുക്കിൽ പെടുകയാണോ പടച്ചോനെ.." ഒരു ഒളിച്ചോട്ടത്തിനുള്ള സഹായമാണേൽ പെട്ടന്ന് ചെയ്തു കൊടുക്കാമായിരുന്നു..
"അല്ല അതിനും കഴിയില്ല.. വീടിന് ചുറ്റിലുമായി ഒരുപാട് പേരുണ്ടല്ലോ… " ഇതിന് ഇടയിലൂടെ അതിനും കഴിയില്ല...
"ഇനി അവളുടെ വയറ്റിൽ ഉള്ള കുഞ്ഞിന്റെ ഉത്തരവാദി ഞാൻ തന്നെ ആണെന്ന് നാട്ടുകാരോട് പറഞ്ഞാൽ ".. ഇല്ലാത്ത ഗർഭത്തിന്റെ ഉത്തരവാദിത്തം ഇത് വരെ ഒരു പെണ്ണിന്റെ കൂടേ കിടക്കാത്ത ഞാൻ…
തളരരുത് രാമൻ കുട്ടി.. തളരരുത്.. നീ യാണ് ഈ പഞ്ചായത്തിളുള്ള ആകെ ഒരേ ഒരു... ഒരിക്കലും പിറക്കാത്ത കുഞ്ഞിന്റെ
" the ഗ്രേറ്റ് ഫാദർ "
"എന്റെ റബ്ബേ ഞാനിതാ നിന്റെ അടുത്തേക് വരുന്നുണ്ട്… എനിക്കുള്ള ബിരിയാണി നിന്റെ അടുത്ത് റെഡി ആയിട്ടുണ്ടാവും അല്ലെ… "
തുടരും..
സുഹൃത്തുക്കളെ ലാഗ് ആണെന്നും പേജ് കുറവാണെന്നും തോന്നുന്നുണ്ട് ???
പിന്നെ നിങ്ങളെല്ലാം രതി വായിക്കാൻ ആണ് വരുന്നതെന്ന് അറിയാം കുറച്ചു ക്ഷമിക്കുക..
ഒരു കാര്യം കൂടേ.. ലോജിക് ചില ഭാഗത്ത് കണ്ണടക്കണേ...?
ഒരു ദിവസം ഇടവിട്ട്എ എന്നുള്ളത് കുറച്ചു നീട്ടിയാൽ .. പേജ് നമുക്ക് കൂട്ടാം ☺️
ബൈ
ആമ്പൽ ???
💬 Comments
View all comments