← Back to പ്രിയമാണവളെ 4 [ആമ്പൽ]

Comments

പ്രിയമാണവളെ 4 [ആമ്പൽ] · approved reader discussion

Kunjaaan • 11-09-2022 16:32

Man... Evide da

×‿×രാവണൻ✭ • 20-04-2022 22:04

ബാക്കി

ചോട്ടു • 12-02-2022 22:39

രണ്ടാഴ്ച എന്ന് പറഞ്ഞത് മൂന്ന് ആഴ്ചയായി
വല്ലതും നടക്കോ?

ചോട്ടു • 07-02-2022 20:27

നല്ലൊരു കഥയായിരുന്നു
ഇപ്പൊ ഇതിന്റെ ഒരറിവും ഇല്ല
എന്നാണ് ഇതിന്റെ അടുത്ത പാർട്ട്‌ വരുന്നേ ?

ഹരീഷ് കുമാർ • 30-01-2022 16:36

വളരെ നല്ല കഥ ??
താഴെ ഉള്ള കമെന്റിൽ പറഞ്ഞപോലെ മഞ്ജുവും നാജിയും ഒരുപോലെ അവന്റെ ഭാര്യമാർ ആയി വന്നാൽ അത് കഥക്ക് നല്ലൊരു വഴിത്തിരിവ് ആകും
രണ്ട് ആഴ്ച വെയിറ്റ് ചെയ്യിപ്പിക്കാതെ പെട്ടെന്ന് പോസ്റ്റ്‌ ചെയ്‌തോടെ സഹോ ഇതിന്റെ അടുത്ത പാർട്ട്‌?
റുബീനയും ലച്ചുവും അവന്റെ ഭാര്യമാരെ പോലെ ഉള്ള കാമുകിമാർ ആയി വന്നാൽ അവയും കഥയെ നെക്സ്റ്റ് ലെവലിലോട്ട് ഉയർത്തും
ഓരോ ആഴ്ചയിലും 20+ പേജുകൾ ഉള്ള പാർട്ടുകൾ കിട്ടിയിരുന്നെങ്കിൽ ഈയുള്ളവന്റെ ജീവിതം ധന്യമായിരുന്നു ?

ജോസ് • 29-01-2022 20:33

മഞ്ജുവും നാജിയും അവന്റെ ഭാര്യമാർ ആയി വരണേ എന്നാണ് എന്റെ പ്രാർത്ഥന
ഒരേ സമയം രണ്ട് ഭാര്യമാർ ഉണ്ടായാൽ കഥയും ഇന്ട്രെസ്റ്റിംഗ് ആകും നല്ല വറൈറ്റിയും ആകും ?
അങ്ങനെ രണ്ടുപേരും ഒരുമിച്ച് ഭാര്യമാർ ആയി വരുന്ന രീതിയിൽ കഥ സെറ്റ് ചെയ്യണേ ബ്രോ.
അവർ മൂന്നും തമ്മിലുള്ള സീൻസ്, റൊമാൻസ് ഹണിമൂണിന് പോകൽ, വീട്ടിലുള്ള നിമിഷങ്ങൾ അങ്ങനെ
ആകെ ഒരു സംഭവം തന്നെ ആയിരിക്കും ??

വായനക്കാരൻ • 26-01-2022 14:56

അവൻ മഞ്ജുവിനെ കെട്ടിയാൽ പൊളിക്കും
അവൻ ആദ്യമായി സ്നേഹിച്ച പെണ്ണിനെ അവന് കിട്ടും
അതുപോലെ വിവാഹത്തിന് ശേഷം അവർ തമ്മിലുള്ള സീൻസ് എല്ലാം നല്ല രസമായിരിക്കും

ആമ്പൽ • 27-01-2022 14:42

നോക്കാം ബ്രോ...

ഇതിപ്പോ കുറച്ചു പൊങ്കാല കിട്ടി ഇരിക്കാന് ☺️☺️
???

വായനക്കാരൻ • 27-01-2022 17:17

കഥ സൂപ്പർ ആയാൽ ഈ പൊങ്കാല എല്ലാം സ്നേഹം ആയി മാറും ബ്രോ
പിന്നെ ഒന്നിൽകൂടുതൽ നായികമാർ ഉണ്ടായാൽ വറൈറ്റി ആകും ?

Anandhan • 25-01-2022 15:13

Bro aduthtl frnd sisternte nichaythn pakedukunna part idu

ആമ്പൽ • 26-01-2022 14:14

ഒരു കല്യാണം കുളമാക്കി യത് പോരെ ബ്രോ ???

റൈഡർ • 25-01-2022 15:08

നല്ല കഥ എന്നിക്കു ഇതിൽ കഥകൾ എഴുതണം എന്ന് ഉണ്ട് പക്ഷെ എങ്ങനെ സബ്‌മിറ്റ് ചെയ്യും എന്ന് ariyilla

ആമ്പൽ • 26-01-2022 14:13

സബ്‌മിറ്റ് സ്റ്റോറി എന്ന ഒരു ഓപ്ഷൻ സൈറ്റിന്റെ അടിയിലായി കണ്ടില്ലേ ബ്രോ.. അതിൽ പറയുന്നത് പോലെ ചെയ്‍തൽ മതി

??? ??? ????? ???? ??? • 25-01-2022 08:57

??????? ???

ആമ്പൽ • 26-01-2022 14:12

താങ്ക്യൂ ❤

Monkey • 24-01-2022 23:27

❤❤❤tharan sneham matharam

ആമ്പൽ • 26-01-2022 14:12

❤❤ഇഷ്ടം ❤

Pream na • 24-01-2022 23:27

Lots of lub and lots of kissess

Uff • 24-01-2022 23:26

Romancham feel??best of luck

Holy • 24-01-2022 23:26

Ente mone poli oru rakshum illa athra kidu?

Ha • 24-01-2022 23:25

What a feel appol nxt part????????

Kabuki • 24-01-2022 23:25

Kalkki monuse?? kidu

Kamikan • 24-01-2022 23:25

Appol aduthe part udane varumo katta waiting ♥

Kabuki • 24-01-2022 23:24

E katha complete cheyyathe pokaruthe athra ishtam ayi

Kamuki • 24-01-2022 23:24

Set mone poli

Sathan • 24-01-2022 22:02

Daivame arkkum kodukalle ethu pole oru chunk koottukariye ???

ആമ്പൽ • 26-01-2022 14:12

ചങ്കെ ???.

സച്ചി • 24-01-2022 20:06

വളരെ നല്ല കഥ ?
നല്ല ഇന്ട്രെസ്റ്റിംഗ് ആയിട്ടുണ്ട്
കുട്ടിയുടെ അച്ഛൻ അവനാണെന്ന് മഞ്ജു പറഞ്ഞാൽ അവിടെ വെച്ച് തന്നെ അവളുടെ വീട്ടുകാർ വിവാഹം നടത്താൻ ചാൻസുണ്ട്
കാരണം അവളുടെ ജാതകത്തിൽ അവൾക്ക് ഇപ്പൊ വിവാഹം നടക്കണം എന്നല്ലേ
ഇപ്പൊ നടന്നില്ലേൽ പിന്നെ നടക്കില്ല എന്നുമല്ലേ ഉള്ളെ?
വിവാഹം കഴിഞ്ഞാൽ അവന്റെ വീട്ടുകാർ അതറിയുമ്പോ ഉണ്ടാകുന്ന പൊല്ലാപ്പ് ഓർത്തിട്ട് ?
പ്രത്യേകിച്ച് അവന്റെ ഉപ്പ

ലെച്ചു, നാജി, റുബീന
ഇപ്പൊ മഞ്ജുവും
ചെക്കൻ ഏതായാലും ഒരു കലക്ക് കലക്കുമെന്ന് തോന്നുന്നു ?

ആമ്പൽ • 26-01-2022 14:11

താങ്ക്യൂ സച്ചി...

ഉഷാറാക്കാൻ നോക്കാം.. ഇനി ഒന്ന് രണ്ടാഴ്ച കഴിഞ്ഞു വിടാം അടുത്ത പാർട്ട്‌ ??അല്ലേൽ എനിക്ക് പൊങ്കാല ഉറപ്പാണ് ??

അരുൺ മാധവ് • 24-01-2022 19:12

ബ്രോ. ഞാൻ ഒരു കാര്യം പറയട്ടെ.
പെട്ടെന്ന് അടുത്ത പാർട്ട് ഇടുമ്പോൾ ആണീ ലാഗ് വരുന്നത്. ഫുൾ എഴുതിയ ശേഷം ഒരു പത്തുപതിനഞ്ച് തവണയെങ്കിലും അതൊന്ന് മനസ്സിരുത്തി വായിക്കണം അപ്പാൾ നമുക്ക് നല്ല നല്ല ആശയങ്ങളും ഡയലോഗും ട്വിസ്റ്റുമെല്ലാം കിട്ടും അതിനനുസരിച്ച് ഒന്നൂടി പൊളിച്ചെഴുതണം എന്നിട്ട് വീണ്ടും വായിക്കണം. എഴുതുമ്പോൾ നമ്മൾ ആ സീനെല്ലാം നേരിൽ കാണുന്നപോലെ ചിന്തിക്കണം. അങ്ങനെ എഴുതിയാൽ സംഭവം ഓകെയാണ്. ഒരു 20 ദിവസം ഒക്കെ എടുത്ത് എഴുതിയാൽ മതിയാവും. അത്പോലെ അപ് ലോഡ് ചെയ്യുന്നതിന് മുമ്പ് വരെ എഴുതിയത്രേം ഭാഗം നന്നായ് വായിക്കണം....
എനിക്കും ആദ്യം സംഭവിച്ച കാര്യമാണിത്.
പിന്നീട് ഇതുപോലെ ചെയ്തപ്പോൾ ഏകദേശം ഓക്കെ ആയെന്നാണ് എനിക്ക് തന്നെ തോന്നിയത്.
ഒരുപാട് ട്വിസ്റ്റുകൾ കടന്നു വരുന്ന ഒരു കഥ പോലെയാണ് എനിക്ക് ഫീൽ ചെയ്യുന്നത്. എന്തായാലും അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു.......
പിന്നെ ഞാൻ പറഞ്ഞത് എൻ്റെ അനുഭവമാണ് കേട്ടോ വേറൊന്നും വിചാരിക്കരുത്?

സ്നേഹത്തോടെ ❤

അരുൺ

ആമ്പൽ • 24-01-2022 19:59

എനിക്ക് ആകെ ഒരു പ്രശ്നം എന്ന് വെച്ചാൽ പെട്ടന്ന് പെട്ടന്ന് എഴുതണം ?.. എഴുതിയത് മുഴുവൻ ആകാതെ ഇടക്ക് നിർത്തി വെച്ചാൽ പിന്നെ മുഴുവനക്കാൻ ഞാൻ നല്ലോണം പാട് പെടണ
ഇത് കുഴപ്പമില്ല.. അടുത്ത പാർട്ട്‌ ഞാൻ ഈ പാർട്ടിന്റെ അടിയിൽ സൂചിപ്പിച്ചത് പോലെ ആഴ്ച യിൽ ഒന്നാകുന്നു. ..

അഭിപ്രായം ഏത് മാകട്ടെ.. അത് പറഞ്ഞാൽ കഥ നന്നാവുമല്ലോ..ഇഷ്ടം ബ്രോ ❤❤❤

Mr. Hide • 24-01-2022 18:51

ഇത് ഇത്രയും കൂടെ ഒരു പാർട്ട് ആയിട്ട് ഇട്ടിരുന്നേൽ ചീത്ത വിളി കുറച്ചു കുറഞ്ഞേനെ...?

Mr. Hide • 24-01-2022 18:53

നമ്മുടെ പുലിവാൽ കല്യാണം വായിച്ചാൽ ഇതുവരെ ഉള്ള കഥയുടെ ഗതിയിൽ ഉള്ള പോലെ ഒരു കിടിലൻ പീസ് കാണാം.

ആമ്പൽ • 24-01-2022 19:49

???

ചീത്ത വിളി പ്രേശ്നമേ അല്ല ബ്രോ... അല്ല ബ്രോ ??

ഇനി ഒരാഴ്ച കഴിഞ്ഞു അടുത്ത പാർട്ട്‌ സെറ്റ്

Mr. Hide • 24-01-2022 20:59

ഇച്ചിരി കൂടെ കൂടുതൽ എഴുതി കിടിലനാക്കി പോസ്റ്റൂ... നിങ്ങളിലും ഞങ്ങൾക്ക് പ്രതീക്ഷ ഉണ്ട്...

ആമ്പൽ • 24-01-2022 18:29

ചടപ്പിച്ചു ???

സാരമില്ല.... ഒന്ന് രണ്ടു പാർട്ട്‌ കൂടേ വൈറ്റ് ചെയ്യടാ ?

Harikrishnan • 24-01-2022 18:10

ഡാ ആമ്പലെ.... അവസാനം ആയ ചെറുക്കൻ... നിന്റെ പേരിലെ ആ മാറ്റി ഊ.... ചേർത്തത് പോലെ ആകുമോ ???

ആമ്പൽ • 24-01-2022 18:14

ഒരു ട്വിസ്റ്റ്‌ ഉണ്ട് ???

Harikrishnan • 24-01-2022 18:26

ട്വിസ്റ്റ്.. ഉണ്ടായിരുന്നാൽ മതി

ആമ്പൽ • 24-01-2022 18:46

കഥ തുടങ്ങിയിട്ടില്ല ഇത് വരെ.  എന്നിട്ടു പോരെ ട്വിസ്റ്റ്‌

Ajesh • 24-01-2022 17:13

ഡാ മൈരേ ആ ചെറുക്കനെ  പെടുത്തല്ലേ ദയവു ചെയ്തു  ഇത്  ഡ്യൂപ്ലിക്കേറ്റ് കമെന്റ് അല്ല

ആമ്പൽ • 24-01-2022 17:17

ഉറപ്പില്ലടാ ???

ആമ്പൽ • 24-01-2022 17:22

Jpg സിദ്ദിഖ് സാർ ??

Sparo • 24-01-2022 17:56

Shariya

Ajesh • 24-01-2022 17:11

ഡാ മൈരേ ആ ചെറുക്കനെ  പെടുത്തല്ലേ ദയവു ചെയ്തു