പ്രിയംവരം 2 [Thambran]
📝 Ongoing
👁 159783 views ❤ 864 likes 💬 28 comments
പ്രിയംവരം 2
Priyamvaram Part 2 | Author : Thambran
[ Previous Part ] [ www.kkstories.com ]
കാവൽക്കാരനു നന്ദി തന്ന സപ്പോർട്ടിനു 🙏
അപ്പോ തൊടങ്ങാം.
ചേട്ടത്തി : എടാ ആ ജൂസ് വാങ്ങിക്കെടാ.
ഞാൻ : ഏഹ്ഹ്.
അച്ഛൻ : അത് അങ്ങ് വാങ്ങട.
ഞൻ ജ്യൂസ് കുടിച്ചോണ്ട് ഇരുന്നപ്പോൾ.
ഋഷികേശ് അങ്കിൾ : ശങ്കര മക്കൾ തമ്മിൽ മുന്നേ അറിയും.
അച്ഛൻ: അതെങ്ങനെ.
ഋഷികേശ് അങ്കിൾ : മോന്റെ ഓഫീസിലെ HR ആണ് എന്റെ മോൾ.
ചേട്ടൻ : aiwaaa.... എടാ അപ്പോ നിങ്ങൾ തമ്മിൽ പ്ലാൻ ചെയ്ത് നടത്തീത് അണ. അഭിനയ സിംഹമേ.
ഞാൻ : എടാ ചേട്ടാ. നീ എന്റെ ചേട്ടൻ ആയി പോയ്. ഞൻ തന്നെ ഇവടെ ഞെട്ടി ഇരിക്ക. നീ ഒന്ന് ചുമ്മാ ഇരുന്നേ. ഇനി എന്ത ചെയ്യാ ഇവൾ ഇച്ചിരി സീൻ ആണ്.
ചേട്ടൻ : എങ്ങനെ സീൻ ആഹ്ണെന്ന്.
ഞാൻ : ഓഫീസിലെ പഴേ സെക്യൂരിറ്റിക് ഇവളെ കണ്ടപ്പോ ഒരു മോഹം. തക്കം കിട്ടീപ്പോ അങ്ങേര് ഇവളെ കേറി പിടിക്കാൻ നോക്കി. ഇവൾ അവിടെ ഇരുന്ന ഫ്ലവർ വേസ് ഒരടി. അങ്ങേരെടെ തലപൊട്ടി ആകെ സീൻ ആയി. അങ്ങേരെ പറഞ്ഞും വിട്ട് ഇവളത് കേസും ആക്കി.
ചേട്ടൻ : ഓഓഓഹോഹോ. അയേൺ ലേഡി ആണല്ലോ. ചേരുമെടാ നിയോ ഒന്നിനും പ്രതികരിക്കില്ല അവളെലും പ്രതികരിക്കുമല്ലോ.
ഞാൻ : ഒന്ന് പോയെ. ഞൻ എങ്ങാനും വല്ലോം തോന്നി കേറിപ്പിടിച്ച ഇവൾ എന്നെ വല്ലോം ചെയ്യില്ലെന്ന് ആരു കണ്ടു.
ചേട്ടൻ : പെണ്ണുങ്ങൾ അങ്ങനെ അഡാ.നീ അത് വിട് എന്തായാലും ഇവക് നിന്നേ നന്നായി അറയാലോ നിന്നെ കെട്ടിയ അവൾ ഭർത്താവ് ആവേ
💬 Comments
View all comments