0%

Chapter Title : പ്രിയംവരം 3 [Thambran]

Author : kkstories Read All Parts 3.2K

പ്രിയയുടെ വീട്ടിൽ. രാത്രി 9 മണി.

പ്രിയയുടെ മുറിയിൽ.

പ്രിയ “ -”(ഇങ്ങനെ ഒരു പെരിനു മുന്നിൽ ഞാൻ ഒരു വര ഇട്ടാൽ അത് മറ്റൊരാളുടെ പെർസ്പെക്റ്റീവ് ആണ് ബാക്കി പറയുന്നേ. ഓർമ ഇരിക്കട്ടെ!!! ).

ഫോണിൽ സ്വന്തം ഇൻസ്റ്റാ സ്റ്റോറി നോക്കികൊണ്ട് ഇരിക്കുന്നു.

ഗ്രൂപ് ചാറ്റിങ് (ഏത് ഗ്രൂപ്പ്‌ ആണെന്ന് നീങൾ തന്നെ സങ്കല്പിച്ചോളു കുഞ്ഞാടുകളെ )

:അങ്ങനെ നീയും എൻഗേജ് ആയല്ലേ

പ്രിയ :അതെ.

:ചെക്കന്റെ പേരെന്നടി.

പ്രിയ :വിക്രം. ആർ. ശങ്കർ

:പാവം ആ ചെക്കന്റെ കാര്യം പരിതാപകരം.

പ്രിയ :നീ പോടി.

:എടി ഇവൻ വല്ല മോഡലും ആണോ പെർഫെക്ട് ഡ്രസ്സ്‌, സ്റ്റൈലിങ് ,ഹെയർ കട്ട്‌ , ബീർഡ് ,ടോട്ടൽ പാക്കേജ് .

:സിക്സ് പാക്ക് ഉണ്ടോടി.

:പിന്നെ കാണാതെ ഇരിക്കോ നീ ആ chest നോക്ക് നമ്മടെ മുലയെക്കാൾ ഒണ്ട് ഷേപ്പ് നല്ല റൗണ്ടിൽ .

പ്രിയ : എടി ഇതെന്നതാടി പറഞ്ഞു പറഞ്ഞു എവടെ പോണു. സിക്സ് പാക്ക് ഉണ്ടോന്ന് ഒന്നും എനിക്ക് അറിയൻ മേല പിന്നെ ഒത്തിരി അങ്ങ് സൂം ചെയ്ത് നോക്കണ്ട. (ശേ ഇവളുമാർ ).
:അല്ലെടി ചേർക്കൻ എന്ത് ചെയ്യുവാ.

പ്രിയ :എടി അത് എന്റെ ജൂനിയർ എംപ്ലോയ് ആണ്.

: വാട്ട്‌ ദി.

പ്രിയ : ഹിഹി 😁.

:അപ്പോ നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണോ love അണ.

:ഏഹ്ഹ് ലവ്വ. No way , നീ ഓർക്കാണ്ടോ പണ്ട് നമ്മൾ ഫസ്റ്റ് ഇയർ പഠിക്കിമ്പോ സീനിയർ ഇവളെ പ്രൊപ്പോസ് ചെയ്തത്.

:

💬 Comments

View all comments