Chapter Title : പ്രിയംവരം 3 [Thambran]
വന്ന്
‘സ്റ്റോറി ലൈക്ഡ് ബൈ. .........’
ഞൻ എന്നിട്ട് ആ സ്റ്റോറി ഒന്നുടെ കണ്ടു,അവൻ എന്റെ കണ്ണിൽ നോക്കി എന്റെ വയറിൽ പിടിച്ചു നിക്കുന്ന ആ ഫോട്ടോ.
പെട്ടന് വാതിലും തുറന്നു പാറു അകത്തേക്കു കേറി വന്നു പെട്ടന്ന് വന്നൊണ്ട് ഒന്നും ഒളിപ്പിക്കാൻ പറ്റിയില്ല.
പാറു :ഓഹ് 🤭.
ഞാൻ : എന്താണ് നിന്നോടാരാ ഇങ്ങനെ ഇടിച്ച കേറി വരാൻ പറഞ്ഞെ.
പാറു :ഇനി ഒന്നും പറയണ്ട 🤫.
ഞാൻ.:എന്ത് പറയണ്ടന്ന് ഒന്ന് പോയെടി നീ.
പാറു :സത്യം പറ ചേച്ചി,.
ഞാൻ :എന്തുട്ട്.
പാറു :ചേച്ചിക്ക് ചേട്ടായിയെ ഇഷ്ടല്ലേ.
ഞാൻ (വിക്കികൊണ്ട് ):പിന്നെ എനിക്കോ പോടീ എനിക്ക് ഇഷ്ടല്ല അവനെ ഒന്നും അവനൊന്നും എന്റെ അത്ര ലെവൽ പോലും അല്ല.
പാറു :പിടിക്കപ്പെട്ടാലും.,ഉരുണ്ട് കളിക്കാൻ ചെച്ചിയെ കഴിഞ്ഞേ ആളുള്ളൂ. 🤭.
ഞാൻ :പോടീ പോടീ.
പാറു :ഓ ഞാൻ പോണു. സ്റ്റേജിൽ ചേട്ടായി നോകീപ്പോ പൂത്തുലഞ്ഞു നിക്കണേ നമ്മൾ ആരും കണ്ടില്ല ട്ടാ.
ഞാൻ :oohhhhhhh 🫣എന്റെ പാറു ഞാൻ അങ്ങനെ ഒന്നും നിന്നില്ല നീ പോയെ നിനക്ക് നാളെ ക്ലാസ്സ് ഇല്ലേ .
ആദ്യം നീ പോയ് പഠിച്ച പാസ്സ് എന്നിട്ട് എന്നെ കളിയാക്കാൻ വാ.
പാറു :ഓഹ് നമ്മൾ പൊയ്ക്കോളമേ.
അവൾ പോയ് കഴിഞ്ഞ് .ഒന്ന് നാണിച്ചു ☺️😊 .എന്നിട്ട് ഞാൻ കെടന്ന് ഉറങ്ങി. 💤.
പിറ്റേന്ന് രാവിലെ വിക്രമിന്റെ വീട്ടിൽ.
രാവിലെ 5 മണി പതിവ് അലാറം കേട്ട് ഞാൻ എണീച്ചു.
വർക്ഔട് ചെയ്തു.,ആടുകളേൽ പോയ് ചായ വെച്ച്,അപ്പോഴേക്കും അമ്മ വന്ന്,
💬 Comments
View all comments