Chapter Title : പ്രിയംവരം 3 [Thambran]
ഞാൻ : എടാ പുണ്ടെ അട അവൾ ഇന്ത്യറക്റ്റ് ആയിട്ട് ഇന്ന് വൈന്നേരം നിന്നോട് പ്രൊപ്പോസ് ചെയ്യാൻ പറഞ്ഞതല്ലേ.
അർജുൻ :ആണോ.
ഞാൻ : അന്നെടാ.
അർജുൻ :ശേ പോടാ.
അവൻ ഇത് പറഞ്ഞത് അവളെ ഒന്ന് നോകീപ്പോ അവൾ ഇവനെ തിരിഞ്ഞു നോക്കി (നാണം ). 🫣
അർജുൻ : എടാ അങ്ങനെ എനിക്കും.
ഞാൻ : ചെലപ്പം നീ കിടന്ന ആവേശം കൊള്ളണ്ട വൈന്നേരം എന്തായാലും നീ പറഞ്ഞത് നോക്ക് ബാക്കി അപ്പോ.
അങ്ങനെ വൈന്നേരം പാർക്കിങ്ങിൽ.
ഞങൾ എല്ലാരും എന്റെ വണ്ടിക്ക് ചുറ്റും നിക്കുവർന്ന്. അപ്പോ രേഷ്മ വന്നേ.
രേഷ്മ :പോകാം അർജുൻ.
അർജുൻ : ഹാ പോകാം.
അർജുൻ അവന്റെ ബുള്ളറ്റ് എടുത്തിട് വന്നു അവൾ പുറകിൽ കേറി. ഞങ്ങൾ 3 പേരും അവനു 👍 കൊടുത്ത് വിട്ടു.
സ്നേഹ :കർത്താവെ ഇത് സെറ്റ് ആക്കി കൊടുക്കണേ.
അപ്പോഴാണ് മാഡം ഞങ്ങളുടെ അടുത്തേകൂടെ പോയിട്ട് സെക്യൂരിറ്റിയോട് എന്തോ പറഞ്ഞെട്ട് എന്റെ അടുത്തേക്ക് വന്നു.
പ്രിയ : വിക്രം.
ഞാൻ : എന്താ മാം.
പ്രിയ :അത് എന്റെ കാർ കംപ്ലയിന്റ് അയ് നല്ല മഴ വരുന്നോണ്ട് എന്നെ ഒന്ന് ഫ്ലാറ്റിൽ ഡ്രോപ്പ് ചെയ്യാമോ.
ഞാൻ :🙀.
സ്നേഹ (സ്വകാര്യത്തിൽ ):ചെല്ലേടാ.
ഞാൻ : അഹ് ശെരി മാഡം.
ഞാൻ വണ്ട് സ്റ്റാർട്ട് ആക്കി നേരെ നിർത്തി. മാഡം കേറി ചെരിഞ്ഞു ഇരുന്ന് എന്നിട്ട് ഒരു കൈ എന്റെ തോളിൽ വെച്ചു. ആ കൈ വെച്ചപ്പോ എന്റെ വയറിൽ നിന്ന് ഒരു കുളിർ
💬 Comments
View all comments