Chapter Title : പ്രിയംവരം 3 [Thambran]
ആരോട് പറയാൻ മനസ്സ് ഞാൻ പറയണേ കേൾക്കണ്ടേ.. എന്താ അവന്റെ ഒരു ചിരി.)
പാർവതി :ചേട്ടായി കഴികാം വാ.
വിക്രം :അഹ്.
(ഈ പാറുവിനിതെന്ന അവൻ എന്റെ കൂടെ നീ ക്കില്ലേ, ഇല്ലേ വേണ്ട അവൻ ഇനിയും അടുത്ത് നിന്ന ഞൻ വീണു പോവും അത് വേണ്ട. നിന്നെ എനിക്ക് ഇഷ്ടല്ല വിക്രം. ഐ hate യു..)(ഇതൊന്ന് ഒച്ചക്ക് പറഞ്ഞ പോരെ പ്രിയേ )
എടാ മനസ്സ് തെണ്ടി നീ തന്നെ അതും പറയും ഇതും പറയും ചുമ്മാ ഇരി. കല്യാണം അവൻ തന്നെ മുടക്കിക്കോളും. ഇനി ഇവൻ ശെരിക്കും മുടക്കോ.)
വിക്രം : വാ മാഡം കഴികാം.
ഞാൻ : (ഇവനി മാഡം വിളി നിർത്താറായില്ലേ.)ആഹ്ഹ് വിക്രം വരുന്നു.
ശ്രേയ : എടി വാ കഴികാം ആതേലും നടക്കട്ടെ.
ജെന : അഹ് ശെരിയ അല്ലാതെ ഇവളെ കൊണ്ട് ഒന്നും നടക്കുന്നു എനിക്ക് തോന്നണില്ല (ശേ ഇവൾ എന്നാ ഈ കല്യാണം മുടക്കാത്തെ )
ഞാൻ : ഏഹ്ഹ് നിയേ ചായ അടിച്ചാല്മതി എനിക്കെട്ട് അടിക്കണ്ട കേട്ട.
ഞാനും വിക്രമും ഒരുമിച്ച് തൊട്ടപ്രേ പാർവതി അവന്റെ കൂടെ. ശ്രേയും ജെനയും എന്റെ തൊട്ടടുത്ത.
(ഈ പാറു എന്നതാ അതിനുമാത്രം സംസാരിക്കണേ ഇവനോട് )
പാർവതി : ചേട്ടായി മറ്റേ "jujutsu kaisen "(anime )3 ആമത്തെ സീസൺ കണ്ടോ.
വിക്രം : കണ്ട് തുടങ്ങില്ല കാണണം.
പാർവതി : അതിലെ മാക്കി ടെ ട്രാൻസ്‌ഫോർമേഷൻ ഇണ്ട്. സീൻ ആണ്
വിക്രം : അണ കാണാം ഇന്ന്
💬 Comments
View all comments