← Back to പ്രിയംവരം 3 [Thambran]

Comments

പ്രിയംവരം 3 [Thambran] · approved reader discussion

Wekki • 17-07-2026 00:34

Waiting annu

From: Chapter 1

Wekki • 17-07-2026 00:34

Bakki ille bro

From: Chapter 1

Vijay • 29-05-2026 06:37

writer evide veendum eyal poyoo...

MK • 21-05-2026 15:02

എപ്പോൾ വരും കാത്തു നിൽക്കണോ അതോ പോകണോ

Triveni • 11-05-2026 16:39

bakki ezhuthadoo ...

Ella ezhuthukarum enthaa ingane ..

onnum muzhumipikkilla

MK • 09-05-2026 15:25

ഇവനും മുങ്ങി ഇനി പ്രതീക്ഷിക്കണ്ട

Midukkan • 21-04-2026 08:13

angane ithum kutha hawa

Tett • 12-04-2026 14:56

bakki illee ini... atho ee part matrame olloo

Rajesh • 03-04-2026 19:44

അടുത്ത പാർട്ട്‌

Ra-one • 22-04-2026 13:00

കഴിഞ്ഞോ?
നല്ല ഒന്നായിരുന്നു. ആള് മുങ്ങിയോ

Arju • 03-04-2026 13:21

brohhh bakki idddu

AXER 86 • 30-03-2026 18:53

bro. baaki evidee

Writting Daddy • 30-03-2026 13:53

very nice cute storyy... valare ishtamaayi vaayich irikkaan thanne nalla resam indd vegam adutha parts varattee nannaayi ezhuthaanum pattatte ❤️

കാവൽക്കാരൻ • 26-03-2026 08:16

super story bro. avarude റൊമാൻസിനായി കാത്തിരിക്കുന്നു... 😌❤️

Arju • 28-03-2026 17:12

broh ninghal ivde comment ittond nilkannathey നിധിയുടെ കാവൽകരൻ ബാക്കി iddu onnu waiting ahnnu♥️🫠

തമ്പ്രാൻ • 28-03-2026 19:48

യസ് മച്ചമ്പി

MK • 04-04-2026 19:21

ബാക്കി എവിടെ ബ്രോ വേഗം താ

Gokzz__46 • 26-03-2026 00:42

സംസാരങ്ങള് ക്ലിയറായിരിക്കണം😂

Thambran • 27-03-2026 10:10

😂

Ram Kumar • 25-03-2026 22:50

thanks for the story really feel good . thanks yaara

Thambran • 27-03-2026 10:10

Yea buddy

Ram Kumar • 25-03-2026 22:50

thanks for the story really feel good

നന്ദുസ് • 25-03-2026 22:25

waw.. സൂപ്പർ....
അടിപൊളി പാർട്ട്‌... ചെക്കൻ പൊളിച്ചുട്ടോ... ഇപ്പോൾ പ്രിയ ആണ്
ഒരുപടി മുൻപിൽ...

Thambran • 27-03-2026 10:11

Thanks indetta gadiyee

AMBILI KANNAN • 25-03-2026 19:28

nannayittundu

Thambran • 27-03-2026 10:11

Thankss

Jack Daniel • 25-03-2026 11:57

polich polich👍🔥🔥

Midukkan • 25-03-2026 07:44

Nannayitundu🤍

Thambran • 27-03-2026 10:11

🤍

അമ്പാൻ • 25-03-2026 06:46

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

Thambran • 27-03-2026 10:12

❤️‍🔥

Raju Bai • 25-03-2026 03:06

വഴിയിൽ വച്ചു... നിർത്തല്ലേ... ബ്രോ... കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.... ithuvare👌👌

Vijay • 25-03-2026 01:54

super mahn continue....

Priyanka Sooraj • 25-03-2026 01:00

അവരുടെ റൊമാൻസിനായി കാത്തിരിക്കുന്നു. കഥ അടിപൊളിയായിട്ടാണ് പോവുന്നത്. ...

Pooja MP • 25-03-2026 00:58

അടിപൊളി കഥ ....
കുറച്ച് അക്ഷരത്തെറ്റ് ഉണ്ട്. അത് കുടി ശ്രദ്ധിച്ചാൽ മതി... അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

Ajay • 25-03-2026 00:35

ishtayi..... continu continue

Lalji • 25-03-2026 00:28

pwoli

കുഞ്ഞുണ്ണി • 24-03-2026 21:24

കറക്റ്റ് ടൈമിൽ നിർത്തിയല്ലോ റൊമാൻസ് വരുന്നേ ഉള്ളു അപ്പൊ നിർത്തി അടിപൊളി ആയി ട്ടോ ഒന്നും പറയാനില്ല ❤️❤️❤️❤️❤️👍👍👍

Geobel • 24-03-2026 21:20

avarude nalla nimishagalkk katherikunnu
🌹🥰🥰

Aj • 24-03-2026 21:14

nice bro

Arju • 24-03-2026 18:24

continue cheyy brohh nxt part vegamm iddu

Annie • 24-03-2026 18:19

aah geena aval ahn problm
avale pole kore ennam ond in real 😁😁
waiting for next part😍😍

Eclipse • 24-03-2026 17:53

nalla chapter ithupole continue cheyy bro🫣. comedy okey nalla reethik work ayi😌 waiting for next part 🥰.

Eclipse • 24-03-2026 17:52

previous chapter vachu nokumbo spelling mistake kuravan innalum chila idath und but ath storye angane affect cheyyunnilla

Ravanan • 24-03-2026 16:59

hmm kollam bro 👍

Hey • 24-03-2026 16:41

nthe resam ayirunnoo vaicann
kollam bro
nalla reethel thanne ahn azhuthunnathe
spelling mistake onn nokkiya mathe
waiting for part 4

Hayim_alsalam • 24-03-2026 16:08

pan indian branch reach🤣

Love • 24-03-2026 15:54

thamashakalum snehavum niranjaa part
waiting for next part
petten thannee

Rose • 24-03-2026 14:54

ഇഷ്ടപ്പെടുമോ എന്നു അറിയില്ല eda thendi ninakk ariyoo ithe vaican waiting ahn
ivide olla kama pay koothekal kand kand athe okkey payangara boring ahn ingane olla kathakal kooduthal venam
jenna ivale pole orennam enikum ondairunn enta ponnoo jenna part varumbo avale njan orthe poy
waiting for next part ❣️❣️

ഒറ്റപ്പെട്ടവൻ • 24-03-2026 14:44

ഇഷ്ടപ്പെട്ടോ എന്നോ... സീൻ സാധനം തന്നെ.. ഇത്പോലെ mind voice ഒക്കെ ആഡ് ആക്കിയത് ഒക്കെ അടിപൊളി ആയിട്ടുണ്ട്.... ഇത് വായിച്ചിട്ട് മുഖത്തു ഒരു ചിരി ഉണ്ടാവും.... അതാണ് ഈ കഥയുടെ വിജയം... എനിക്ക് ആണേൽ ഇത് വായിച്ചപ്പോൾ നാണം ഒക്കെ വന്നു... പെട്ടന്ന് തന്നെ ഒരു കല്യാണം കഴിക്കണം എന്ന് വരെ തോന്നി... 🫣😁 എന്തായാലും അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ....

Manu • 24-03-2026 14:09

Endha ippo paraya enikk vallandang ishtayi