0%

Chapter Title : പ്രിയംവരം [Thambran]

Author : kkstories Read All Parts 1.1K

shit.! Pure stupidity, എടോ ഇതിലും നന്നായിട്ട് പിള്ളർ ഇണ്ടാകുമ്മലോടോ. അരുണേയ് ഇംഗ്ലീഷിൽ പ്രസന്റേഷൻ ഇംഗ്ലീഷ് മംഗ്ലീഷിൽ അല്ല.

അരുൺ : അടിപൊളി! അപ്പോ പോവാം.

സ്നേഹ : അല്ല മം ബോസ്സ് പ്രോസഇഡ് ചെയ്തല്ലോ.

പ്രിയ : ദൈവ കൃപ. എല്ലാം പോ അടുത്ത പ്രാവിശ്യം എങ്കിലും ഒന്ന് നന്നാകാഡോ. അഹ് പിന്നെ ബോസ്സ് ചോയ്ച്ച എല്ലാരും കോളേജിൽ പാസ്സ് ആയതല്ലേ.

ഞാൻ : അതെ മാം.

പ്രിയ : അല്ല ഈ സ്കൂൾ പ്രൊജക്റ്റ്‌ പോലെ തന്നെ ഇണ്ട് അതോണ്ട് ചോദിച്ചത് ആവും.

ഇതാണ് കുഞ്ഞാടുകളെ ഞൻ പറഞ്ഞത് ഏത് വളക്കാൻ നോക്കാം വായ തുറക്കുന്ന വരെ.

അപ്പോ എല്ലാരും ഹാപ്പി! പിന്നെ ഞങ്ങൾ എല്ലാരും കാന്റീനിലേക് വെച്ച പിടിച്ചു. ഒരു ചെറിയ ബ്രേക്ക്‌ ആവാം, കൊറേ പണി എടുത്തത് അല്ലെ.🤭

പിന്നേ ചായ ആയി പിന്നെ പഫ്‌സ് വന്നു, റോൾ വന്നു, ചെറിയ ഒരു സൈലെൻസ്.

ഞാൻ : അത് വിഡ്രാ! ഇവർക്കൊന്നും നമ്മടെ ക്രീറ്റിവിറ്റി മനസിലാവാത്തൊണ്ട. അടുത്തലെ നോക്കാം.

അർജുൻ : വന്നനെറ് ഒരു മാസം അല്ലെ ആയുള്ളൂ അപ്പോളേക്കും എല്ലാം ഉണ്ടാക്കി കൊടുക്കണം എന്ന് പറഞ്ഞ എങ്ങനാ.

സ്നേഹ : ശെരിയ വർഷത്തിൽ ഒരെണ്ണം അത് പോരെ അർജു....

അർജുൻ : അത് തന്നെ അധിക..

സ്നേഹ : അടി സെരുപ്പാൽ.

പിന്നെ അർജുൻ ഒന്നും മിണ്ടീല റീൽസും കണ്ട് ഇരുന്ന് ഞാനും ( എന്തേലും ഒരു എന്റർടൈൻമെന്റ് വേണ്ടെടാ ഉവ്വേ😆😆😅)

അപ്പോഴാണ് അരുണും സ്നേഹം തമ്മിൽ ഒരു അങ്ങ്യ

💬 Comments

View all comments