0%

Chapter Title : പ്രിയംവരം [Thambran]

Author : kkstories Read All Parts 1.1K

അച്ഛാ.

അച്ഛൻ : അഹ് പിന്നെ നിന്റെ ജാഥകം ചേർത്ത് നോക്കി നല്ല ചേർച്ച ഇണ്ട് അപ്പോ പിന്നെ ഒന്ന് കണ്ട് കളയാം.

ഞാൻ : ശെരി അച്ഛാ.

അച്ഛൻ :മ്മ്മ്.ദേ അമ്മക് കൊടുകാം.

അമ്മ : അപ്പോ എല്ലാം കേട്ടാലോ അല്ലെ.

ഞാൻ. ഹും പിന്നെ ക്രൈസ്റ്റൽ ക്ലിയർ.

അമ്മ : അപ്പോ ഞായറാഴ്ച പാക്കലാം മകനേ......

ഞാൻ : ഹഉം എന്നാ അങ്ങനെ ആവട്ടെ രാധ മോളേ.

Call hangs up.

ഞാൻ (മനസ്സിൽ ) :നടുപേജ് കീറി!!!.

റിയാൻ (roommate): എന്തു പറ്റിയെടാ.

ഞാൻ : അച്ഛൻ വിളിച്ചു സൺ‌ഡേ എന്നോട് ഒരു പെണ്ണുകാണൽ ഇണ്ട് വരാൻ.

റിയാൻ : സഭാഷ് ബേട്ട. ഒരു കല്യാണo കഴിക്കേടാ എന്തായാലും ഒരു നാൾ കെട്ടണം അത് നേരത്തെ അയാൾ നല്ലതല്ലേ.

ഞാൻ : എടാ ജസ്റ്റ്‌ ഒന്ന് കാണാൻ ചെല്ലാൻ പറഞ്ഞേ അച്ഛന്റെ കൂട്ടുകാരന്റെ മോള അതോണ്ട് അല്ലാതെ
നീ അങ്ങ് വരെ ചിന്തിക്കല്ലേ അവിടെ ഇത്തൂൺ എനിക്ക് തോന്നണനില്ല.

റിയാൻ : ആ നോകാം നടക്കുമോ ഇല്ലയോ എനന്ന്.

ഞാൻ : ഹാ ഒരു കാര്യോണ്ട് നീ ഒന്ന് വന്നേ വർക്ക്ഷോപ്പ് വരെ പോവാ വണ്ടി രാവിലേ സ്റ്റാർട്ട്‌ ആവണിണ്ടായില്ല.

റിയാൻ : ഹ എന്നാ അത് നടക്കട്ടെ.

വണ്ടി വർക്ക്ഷോപ്പ് വരെ തള്ളി കൊണ്ടോയി അടുത്ത തന്നെ ഇണ്ടായിരുന്നു അതോണ്ട് കൊഴപ്പഓല്ല.

മെക്കാനിക് : മച്ചാനെ ബാറ്ററി മാറ്റണം പഴേതയില്ലേ.

ഞാൻ : മാറ്റിയേക് ചേട്ടാ.

മെക്കാനിക് : ഹാ.ഒരു അര

💬 Comments

View all comments